# ബിഗ് ബോസ് സീസൺ 8: നേഹയെ കാണാനെത്തി അച്ഛൻ

- Original post: https://www.twitter.com/i/status/2116827166336033004
- Source account: [@PinkiPragya](https://x.com/PinkiPragya)
- Source language: Malayalam
- Duration: 0:41
- Published: 2026-11-03
- Canonical URL: https://www.translate.mom/transcript/GI6NGOL2uXQf/ml/%E0%B4%AC%E0%B4%BF%E0%B4%97%E0%B5%8D-%E0%B4%AC%E0%B5%8B%E0%B4%B8%E0%B5%8D-%E0%B4%B8%E0%B5%80%E0%B4%B8%E0%B5%BA-8-%E0%B4%A8%E0%B5%87%E0%B4%B9%E0%B4%AF%E0%B5%86-%E0%B4%95%E0%B4%BE%E0%B4%A3%E0%B4%BE%E0%B4%A8%E0%B5%86%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF-%E0%B4%85%E0%B4%9A%E0%B5%8D%E0%B4%9B%E0%B5%BB

## Transcript

[0:00](https://www.translate.mom/transcript/GI6NGOL2uXQf/ml/%E0%B4%AC%E0%B4%BF%E0%B4%97%E0%B5%8D-%E0%B4%AC%E0%B5%8B%E0%B4%B8%E0%B5%8D-%E0%B4%B8%E0%B5%80%E0%B4%B8%E0%B5%BA-8-%E0%B4%A8%E0%B5%87%E0%B4%B9%E0%B4%AF%E0%B5%86-%E0%B4%95%E0%B4%BE%E0%B4%A3%E0%B4%BE%E0%B4%A8%E0%B5%86%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF-%E0%B4%85%E0%B4%9A%E0%B5%8D%E0%B4%9B%E0%B5%BB) നേഹ, നേഹയെ കാണാനായിട്ട് രണ്ടുപേര് എത്തിയിട്ടുണ്ട്.

[0:04](https://www.translate.mom/transcript/GI6NGOL2uXQf/ml/%E0%B4%AC%E0%B4%BF%E0%B4%97%E0%B5%8D-%E0%B4%AC%E0%B5%8B%E0%B4%B8%E0%B5%8D-%E0%B4%B8%E0%B5%80%E0%B4%B8%E0%B5%BA-8-%E0%B4%A8%E0%B5%87%E0%B4%B9%E0%B4%AF%E0%B5%86-%E0%B4%95%E0%B4%BE%E0%B4%A3%E0%B4%BE%E0%B4%A8%E0%B5%86%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF-%E0%B4%85%E0%B4%9A%E0%B5%8D%E0%B4%9B%E0%B5%BB?t=4) നേഹയുടെ അച്ഛൻ നേഹ ആ ഞങ്ങളെയൊക്കെ മറന്നോ ഞാൻ മറന്നിട്ടൊന്നുമില്ല ഞങ്ങൾക്ക് അങ്ങനെ തോന്നണില്ല കേട്ടോ എല്ലാരും ഗെയിം കളിക്കുക, ഈ മാത്രം ഇമോഷൻ എന്നും പറഞ്ഞവിടെ ഇരിക്കുക ഒത്തു സംഭരിച്ച് പോണതല്ലേ എന്നെ use ചെയ്യാൻ.

[0:20](https://www.translate.mom/transcript/GI6NGOL2uXQf/ml/%E0%B4%AC%E0%B4%BF%E0%B4%97%E0%B5%8D-%E0%B4%AC%E0%B5%8B%E0%B4%B8%E0%B5%8D-%E0%B4%B8%E0%B5%80%E0%B4%B8%E0%B5%BA-8-%E0%B4%A8%E0%B5%87%E0%B4%B9%E0%B4%AF%E0%B5%86-%E0%B4%95%E0%B4%BE%E0%B4%A3%E0%B4%BE%E0%B4%A8%E0%B5%86%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF-%E0%B4%85%E0%B4%9A%E0%B5%8D%E0%B4%9B%E0%B5%BB?t=20) ഏത് കളിയാണോ എന്നോട് കളിക്കരുതെന്ന് പറഞ്ഞത് ആ കളിയാണ് കളിക്കണത്, അല്ലേ?

[0:24](https://www.translate.mom/transcript/GI6NGOL2uXQf/ml/%E0%B4%AC%E0%B4%BF%E0%B4%97%E0%B5%8D-%E0%B4%AC%E0%B5%8B%E0%B4%B8%E0%B5%8D-%E0%B4%B8%E0%B5%80%E0%B4%B8%E0%B5%BA-8-%E0%B4%A8%E0%B5%87%E0%B4%B9%E0%B4%AF%E0%B5%86-%E0%B4%95%E0%B4%BE%E0%B4%A3%E0%B4%BE%E0%B4%A8%E0%B5%86%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF-%E0%B4%85%E0%B4%9A%E0%B5%8D%E0%B4%9B%E0%B5%BB?t=24) ഇപ്പൊ പ്രതീക്ഷിക്കണില്ലേ, അതിന്റെ നൂറിരട്ടിയാണ് ഞാനിപ്പോൾ അനുഭവിക്കണത് ഞാൻ ഒരു പെൺകുട്ടിയുടെ അച്ഛനാണ്. ഞാനൊന്ന് സംസാരിച്ചോട്ടെ.

[0:31](https://www.translate.mom/transcript/GI6NGOL2uXQf/ml/%E0%B4%AC%E0%B4%BF%E0%B4%97%E0%B5%8D-%E0%B4%AC%E0%B5%8B%E0%B4%B8%E0%B5%8D-%E0%B4%B8%E0%B5%80%E0%B4%B8%E0%B5%BA-8-%E0%B4%A8%E0%B5%87%E0%B4%B9%E0%B4%AF%E0%B5%86-%E0%B4%95%E0%B4%BE%E0%B4%A3%E0%B4%BE%E0%B4%A8%E0%B5%86%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF-%E0%B4%85%E0%B4%9A%E0%B5%8D%E0%B4%9B%E0%B5%BB?t=31) നേഹയെ തിരിച്ചുകൊണ്ടുപോകണമെന്ന് പറഞ്ഞ വാശിയോടാണ് അവർ വന്നിരിക്കുന്നത്.

[0:35](https://www.translate.mom/transcript/GI6NGOL2uXQf/ml/%E0%B4%AC%E0%B4%BF%E0%B4%97%E0%B5%8D-%E0%B4%AC%E0%B5%8B%E0%B4%B8%E0%B5%8D-%E0%B4%B8%E0%B5%80%E0%B4%B8%E0%B5%BA-8-%E0%B4%A8%E0%B5%87%E0%B4%B9%E0%B4%AF%E0%B5%86-%E0%B4%95%E0%B4%BE%E0%B4%A3%E0%B4%BE%E0%B4%A8%E0%B5%86%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF-%E0%B4%85%E0%B4%9A%E0%B5%8D%E0%B4%9B%E0%B5%BB?t=35) Bigg Boss season 8, 24/7 JioHotstar-ൽ, രാത്രി ഒൻപത് മണിക്ക് Asianet-ലും.
