# ഇഷ്ടം ഉള്ളിൽ സൂക്ഷിക്കും; വീട്ടുകാരുടെ സമ്മതം വേണം

- Original post: https://www.twitter.com/i/status/2116844404518572039
- Source account: [@LoyalYashFan](https://x.com/LoyalYashFan)
- Source language: Malayalam
- Duration: 0:58
- Published: 2026-11-01
- Canonical URL: https://www.translate.mom/transcript/OPnSw6zArnEf/ml/%E0%B4%87%E0%B4%B7%E0%B5%8D%E0%B4%9F%E0%B4%82-%E0%B4%89%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF%E0%B5%BD-%E0%B4%B8%E0%B5%82%E0%B4%95%E0%B5%8D%E0%B4%B7%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%82-%E0%B4%B5%E0%B5%80%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%81%E0%B4%95%E0%B4%BE%E0%B4%B0%E0%B5%81%E0%B4%9F%E0%B5%86-%E0%B4%B8%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%A4%E0%B4%82-%E0%B4%B5%E0%B5%87%E0%B4%A3%E0%B4%82

## Transcript

[0:00](https://www.translate.mom/transcript/OPnSw6zArnEf/ml/%E0%B4%87%E0%B4%B7%E0%B5%8D%E0%B4%9F%E0%B4%82-%E0%B4%89%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF%E0%B5%BD-%E0%B4%B8%E0%B5%82%E0%B4%95%E0%B5%8D%E0%B4%B7%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%82-%E0%B4%B5%E0%B5%80%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%81%E0%B4%95%E0%B4%BE%E0%B4%B0%E0%B5%81%E0%B4%9F%E0%B5%86-%E0%B4%B8%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%A4%E0%B4%82-%E0%B4%B5%E0%B5%87%E0%B4%A3%E0%B4%82) എന്റെ വീട്ടുകാർക്ക് അറിയാം ഞാൻ ഒരാളെ ഇഷ്ടപ്പെട്ട് ഇഷ്ടപ്പെട്ട് ഇരിക്കും.

[0:03](https://www.translate.mom/transcript/OPnSw6zArnEf/ml/%E0%B4%87%E0%B4%B7%E0%B5%8D%E0%B4%9F%E0%B4%82-%E0%B4%89%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF%E0%B5%BD-%E0%B4%B8%E0%B5%82%E0%B4%95%E0%B5%8D%E0%B4%B7%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%82-%E0%B4%B5%E0%B5%80%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%81%E0%B4%95%E0%B4%BE%E0%B4%B0%E0%B5%81%E0%B4%9F%E0%B5%86-%E0%B4%B8%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%A4%E0%B4%82-%E0%B4%B5%E0%B5%87%E0%B4%A3%E0%B4%82?t=3) അതുകൊണ്ട് ഇങ്ങനത്ത കാര്യങ്ങളൊന്നും ചെയ്യരുത് എന്ന് ഞാനോട് already പറഞ്ഞിട്ടുണ്ടായിരുന്നു. ഞാൻ ഇങ്ങനെ ചെയ്താൽ എന്തായിരിക്കും നാണക്കേടാണ് എന്ന് എനിക്ക് നല്ലപോലെ ബോധമുണ്ട്. അതറിഞ്ഞിട്ടും ഇങ്ങനെ സംഭവിച്ചത് എന്റെ control ൽ ഉള്ള കാര്യമല്ല ഒരാളോട് ഇഷ്ടം തോന്നുക എന്നുള്ളത്.

[0:16](https://www.translate.mom/transcript/OPnSw6zArnEf/ml/%E0%B4%87%E0%B4%B7%E0%B5%8D%E0%B4%9F%E0%B4%82-%E0%B4%89%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF%E0%B5%BD-%E0%B4%B8%E0%B5%82%E0%B4%95%E0%B5%8D%E0%B4%B7%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%82-%E0%B4%B5%E0%B5%80%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%81%E0%B4%95%E0%B4%BE%E0%B4%B0%E0%B5%81%E0%B4%9F%E0%B5%86-%E0%B4%B8%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%A4%E0%B4%82-%E0%B4%B5%E0%B5%87%E0%B4%A3%E0%B4%82?t=16) ഇപ്പൊ ഞാൻ പറഞ്ഞുവരുന്നത് എന്താന്ന് വെച്ചാല് ഇഷ്ടം തന്നെയാണ്.

[0:21](https://www.translate.mom/transcript/OPnSw6zArnEf/ml/%E0%B4%87%E0%B4%B7%E0%B5%8D%E0%B4%9F%E0%B4%82-%E0%B4%89%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF%E0%B5%BD-%E0%B4%B8%E0%B5%82%E0%B4%95%E0%B5%8D%E0%B4%B7%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%82-%E0%B4%B5%E0%B5%80%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%81%E0%B4%95%E0%B4%BE%E0%B4%B0%E0%B5%81%E0%B4%9F%E0%B5%86-%E0%B4%B8%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%A4%E0%B4%82-%E0%B4%B5%E0%B5%87%E0%B4%A3%E0%B4%82?t=21) അതെപ്പോഴാണെങ്കിലും അങ്ങനെതന്നെയാണ്.

[0:26](https://www.translate.mom/transcript/OPnSw6zArnEf/ml/%E0%B4%87%E0%B4%B7%E0%B5%8D%E0%B4%9F%E0%B4%82-%E0%B4%89%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF%E0%B5%BD-%E0%B4%B8%E0%B5%82%E0%B4%95%E0%B5%8D%E0%B4%B7%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%82-%E0%B4%B5%E0%B5%80%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%81%E0%B4%95%E0%B4%BE%E0%B4%B0%E0%B5%81%E0%B4%9F%E0%B5%86-%E0%B4%B8%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%A4%E0%B4%82-%E0%B4%B5%E0%B5%87%E0%B4%A3%E0%B4%82?t=26) ചിരിക്കല്ലേ, റബ്ബേ എന്നെ മൂപ്പര്, തൻ്റെ ആൾക്കാര് എന്നെ കൊല്ലും.

[0:29](https://www.translate.mom/transcript/OPnSw6zArnEf/ml/%E0%B4%87%E0%B4%B7%E0%B5%8D%E0%B4%9F%E0%B4%82-%E0%B4%89%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF%E0%B5%BD-%E0%B4%B8%E0%B5%82%E0%B4%95%E0%B5%8D%E0%B4%B7%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%82-%E0%B4%B5%E0%B5%80%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%81%E0%B4%95%E0%B4%BE%E0%B4%B0%E0%B5%81%E0%B4%9F%E0%B5%86-%E0%B4%B8%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%A4%E0%B4%82-%E0%B4%B5%E0%B5%87%E0%B4%A3%E0%B4%82?t=29) അത്- അത് പറഞ്ഞത് ഉദ്ദേശിച്ചാ? ഉദ്ദേശിച്ചാ, ഞാൻ അവരോട് പറഞ്ഞിട്ടുണ്ടായിരുന്നു ഞാൻ ഞാൻ അവിടത്തേക്ക് വരും എന്ന് പറഞ്ഞാൽ തല്ലി, ഉപദ്രവിച്ച്, ഞാൻ...

[0:36](https://www.translate.mom/transcript/OPnSw6zArnEf/ml/%E0%B4%87%E0%B4%B7%E0%B5%8D%E0%B4%9F%E0%B4%82-%E0%B4%89%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF%E0%B5%BD-%E0%B4%B8%E0%B5%82%E0%B4%95%E0%B5%8D%E0%B4%B7%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%82-%E0%B4%B5%E0%B5%80%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%81%E0%B4%95%E0%B4%BE%E0%B4%B0%E0%B5%81%E0%B4%9F%E0%B5%86-%E0%B4%B8%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%A4%E0%B4%82-%E0%B4%B5%E0%B5%87%E0%B4%A3%E0%B4%82?t=36) ചിരിക്കല്ല് please ചിരിക്കല്ല് ചിരിക്കല്ല്.

[0:39](https://www.translate.mom/transcript/OPnSw6zArnEf/ml/%E0%B4%87%E0%B4%B7%E0%B5%8D%E0%B4%9F%E0%B4%82-%E0%B4%89%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF%E0%B5%BD-%E0%B4%B8%E0%B5%82%E0%B4%95%E0%B5%8D%E0%B4%B7%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%82-%E0%B4%B5%E0%B5%80%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%81%E0%B4%95%E0%B4%BE%E0%B4%B0%E0%B5%81%E0%B4%9F%E0%B5%86-%E0%B4%B8%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%A4%E0%B4%82-%E0%B4%B5%E0%B5%87%E0%B4%A3%E0%B4%82?t=39) ഞാൻ പറയുന്നത് എന്താന്ന് വെച്ചാൽ, എനിക്കങ്ങേനെ എത്രയാണെങ്കിലും ഇഷ്ടം തന്നെയാണ്. പക്ഷേ ഞാൻ അത് പുറത്ത് കാണിക്കൂല, പുറത്ത് ഇതാക്കൂല, തന്നെ ഉള്ളിലെ വെക്കും. പുറത്തിറങ്ങിയിട്ടും രണ്ടാളും തമ്മിൽ ഇഷ്ടണ്ട്ന്ന് ഉണ്ടെങ്കിലും, എന്റെ വീട്ടുകാർ okay ആണെന്ന് ഉണ്ടെങ്കിലും,

[0:54](https://www.translate.mom/transcript/OPnSw6zArnEf/ml/%E0%B4%87%E0%B4%B7%E0%B5%8D%E0%B4%9F%E0%B4%82-%E0%B4%89%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF%E0%B5%BD-%E0%B4%B8%E0%B5%82%E0%B4%95%E0%B5%8D%E0%B4%B7%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%82-%E0%B4%B5%E0%B5%80%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%81%E0%B4%95%E0%B4%BE%E0%B4%B0%E0%B5%81%E0%B4%9F%E0%B5%86-%E0%B4%B8%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%A4%E0%B4%82-%E0%B4%B5%E0%B5%87%E0%B4%A3%E0%B4%82?t=54) എന്റെ വീട്ടുകാര് okay ആവണം.
