# ബന്ധത്തിലെ പൊസസീവ്‌നെസും വഴക്കുകളും സൈബർ ആക്രമണവും

- Original post: https://www.twitter.com/i/status/2117519733964845565
- Source account: [@WisdomofBharat1](https://x.com/WisdomofBharat1)
- Source language: Malayalam
- Duration: 0:54
- Published: 2026-11-03
- Canonical URL: https://www.translate.mom/transcript/OiTXIErtHoYm/ml/%E0%B4%AC%E0%B4%A8%E0%B5%8D%E0%B4%A7%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%B2%E0%B5%86-%E0%B4%AA%E0%B5%8A%E0%B4%B8%E0%B4%B8%E0%B5%80%E0%B4%B5%E0%B5%8D-%E0%B4%A8%E0%B5%86%E0%B4%B8%E0%B5%81%E0%B4%82-%E0%B4%B5%E0%B4%B4%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%95%E0%B4%B3%E0%B5%81%E0%B4%82-%E0%B4%B8%E0%B5%88%E0%B4%AC%E0%B5%BC-%E0%B4%86%E0%B4%95%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%A3%E0%B4%B5%E0%B5%81%E0%B4%82

## Transcript

[0:00](https://www.translate.mom/transcript/OiTXIErtHoYm/ml/%E0%B4%AC%E0%B4%A8%E0%B5%8D%E0%B4%A7%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%B2%E0%B5%86-%E0%B4%AA%E0%B5%8A%E0%B4%B8%E0%B4%B8%E0%B5%80%E0%B4%B5%E0%B5%8D-%E0%B4%A8%E0%B5%86%E0%B4%B8%E0%B5%81%E0%B4%82-%E0%B4%B5%E0%B4%B4%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%95%E0%B4%B3%E0%B5%81%E0%B4%82-%E0%B4%B8%E0%B5%88%E0%B4%AC%E0%B5%BC-%E0%B4%86%E0%B4%95%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%A3%E0%B4%B5%E0%B5%81%E0%B4%82) നമ്മൾ തമ്മിൽ അങ്ങനെയൊന്നും distance ഇട്ട് തന്നെ നമ്മൾ നിന്നിരിക്കണത് പ്രശ്നം വന്നിരിക്കണത് ഞാൻ ബാക്കിയുള്ളവരോട് ഇതിനെപ്പറ്റി സംസാരിക്കും ഇനി നമ്മളെ പറ്റി ഇങ്ങനെ

[0:10](https://www.translate.mom/transcript/OiTXIErtHoYm/ml/%E0%B4%AC%E0%B4%A8%E0%B5%8D%E0%B4%A7%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%B2%E0%B5%86-%E0%B4%AA%E0%B5%8A%E0%B4%B8%E0%B4%B8%E0%B5%80%E0%B4%B5%E0%B5%8D-%E0%B4%A8%E0%B5%86%E0%B4%B8%E0%B5%81%E0%B4%82-%E0%B4%B5%E0%B4%B4%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%95%E0%B4%B3%E0%B5%81%E0%B4%82-%E0%B4%B8%E0%B5%88%E0%B4%AC%E0%B5%BC-%E0%B4%86%E0%B4%95%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%A3%E0%B4%B5%E0%B5%81%E0%B4%82?t=10) ഞാൻ ആരോടും സംസാരിക്കൂല കുറെ ആൾക്കാര് ഇപ്പൊ ഞാൻ കേറിയ content ഉണ്ടാക്കാൻ വരും അത് ഉറപ്പാണല്ലോ പിന്നത്തത് നമ്മൾ തെറ്റണതാണ് ഇൻ എന്റെ possessiveness ഞാനിന്നോട് തെറ്റണത് നമ്മൾ

[0:19](https://www.translate.mom/transcript/OiTXIErtHoYm/ml/%E0%B4%AC%E0%B4%A8%E0%B5%8D%E0%B4%A7%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%B2%E0%B5%86-%E0%B4%AA%E0%B5%8A%E0%B4%B8%E0%B4%B8%E0%B5%80%E0%B4%B5%E0%B5%8D-%E0%B4%A8%E0%B5%86%E0%B4%B8%E0%B5%81%E0%B4%82-%E0%B4%B5%E0%B4%B4%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%95%E0%B4%B3%E0%B5%81%E0%B4%82-%E0%B4%B8%E0%B5%88%E0%B4%AC%E0%B5%BC-%E0%B4%86%E0%B4%95%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%A3%E0%B4%B5%E0%B5%81%E0%B4%82?t=19) തമ്മിലുള്ള പ്രശ്നങ്ങളാണ് പിന്നത്തെ കുഴപ്പം അത് ഇനി ഉണ്ടാക്കണില്ല അപ്പൊ പ്രശ്നം തീർന്നില്ല നമ്മൾ തമ്മിൽ ഇനി തല്ല് ഉണ്ടാവൂല okay ഉണ്ടാവാനുള്ള reason

[0:28](https://www.translate.mom/transcript/OiTXIErtHoYm/ml/%E0%B4%AC%E0%B4%A8%E0%B5%8D%E0%B4%A7%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%B2%E0%B5%86-%E0%B4%AA%E0%B5%8A%E0%B4%B8%E0%B4%B8%E0%B5%80%E0%B4%B5%E0%B5%8D-%E0%B4%A8%E0%B5%86%E0%B4%B8%E0%B5%81%E0%B4%82-%E0%B4%B5%E0%B4%B4%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%95%E0%B4%B3%E0%B5%81%E0%B4%82-%E0%B4%B8%E0%B5%88%E0%B4%AC%E0%B5%BC-%E0%B4%86%E0%B4%95%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%A3%E0%B4%B5%E0%B5%81%E0%B4%82?t=28) പോയി അപ്പൊ പിന്നെ തല്ലും തെറ്റലും ഇനി ഉണ്ടാവൂല possessiveness ഉം ഉണ്ടാവൂല അപ്പൊ പിന്നെ അത് തീർന്നു ഇത്തരം കാര്യങ്ങളാണ് ഞാൻ ശ്രദ്ധിക്കാൻ ഏത്തിരിക്കേണ്ടത് ഇനി താങ്കൾക്ക് any points

[0:39](https://www.translate.mom/transcript/OiTXIErtHoYm/ml/%E0%B4%AC%E0%B4%A8%E0%B5%8D%E0%B4%A7%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%B2%E0%B5%86-%E0%B4%AA%E0%B5%8A%E0%B4%B8%E0%B4%B8%E0%B5%80%E0%B4%B5%E0%B5%8D-%E0%B4%A8%E0%B5%86%E0%B4%B8%E0%B5%81%E0%B4%82-%E0%B4%B5%E0%B4%B4%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%95%E0%B4%B3%E0%B5%81%E0%B4%82-%E0%B4%B8%E0%B5%88%E0%B4%AC%E0%B5%BC-%E0%B4%86%E0%B4%95%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%A3%E0%B4%B5%E0%B5%81%E0%B4%82?t=39) അവർക്ക് ഒരുപാട് cyber attack ഏറ്റിട്ടുണ്ടാവും അപ്പൊ അത് സഹിക്കാൻ പറ്റാഞ്ഞിട്ടായിരിക്കും ഇവിടെ വരാനുള്ള ഒരു ചിന്ത ഉണ്ടായത് അപ്പൊ അതിനെ ആ രീതിയിൽ കണ്ടാൽ മതി

[0:48](https://www.translate.mom/transcript/OiTXIErtHoYm/ml/%E0%B4%AC%E0%B4%A8%E0%B5%8D%E0%B4%A7%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%B2%E0%B5%86-%E0%B4%AA%E0%B5%8A%E0%B4%B8%E0%B4%B8%E0%B5%80%E0%B4%B5%E0%B5%8D-%E0%B4%A8%E0%B5%86%E0%B4%B8%E0%B5%81%E0%B4%82-%E0%B4%B5%E0%B4%B4%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%95%E0%B4%B3%E0%B5%81%E0%B4%82-%E0%B4%B8%E0%B5%88%E0%B4%AC%E0%B5%BC-%E0%B4%86%E0%B4%95%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%A3%E0%B4%B5%E0%B5%81%E0%B4%82?t=48) ഞാൻ എങ്ങനെയും ഞാൻ എങ്ങനെയും ജീവിക്കാം അത് കുഴപ്പമില്ല
