# വിവാഹത്തിന് മുമ്പ് വരന്റെ വീട് കാണണം: അച്ഛനോട് മകളുടെ ആവശ്യം

- Original post: https://www.twitter.com/i/status/2125272467203891307
- Source account: [@FreedToLive22](https://x.com/FreedToLive22)
- Source language: Malayalam
- Duration: 2:01
- Published: 2026-11-24
- Canonical URL: https://www.translate.mom/transcript/SvPWSEg0nzT8/ml/%E0%B4%B5%E0%B4%BF%E0%B4%B5%E0%B4%BE%E0%B4%B9%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%A8%E0%B5%8D-%E0%B4%AE%E0%B5%81%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%8D-%E0%B4%B5%E0%B4%B0%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86-%E0%B4%B5%E0%B5%80%E0%B4%9F%E0%B5%8D-%E0%B4%95%E0%B4%BE%E0%B4%A3%E0%B4%A3%E0%B4%82-%E0%B4%85%E0%B4%9A%E0%B5%8D%E0%B4%9B%E0%B4%A8%E0%B5%8B%E0%B4%9F%E0%B5%8D-%E0%B4%AE%E0%B4%95%E0%B4%B3%E0%B5%81%E0%B4%9F%E0%B5%86-%E0%B4%86%E0%B4%B5%E0%B4%B6%E0%B5%8D%E0%B4%AF%E0%B4%82

## Transcript

[0:00](https://www.translate.mom/transcript/SvPWSEg0nzT8/ml/%E0%B4%B5%E0%B4%BF%E0%B4%B5%E0%B4%BE%E0%B4%B9%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%A8%E0%B5%8D-%E0%B4%AE%E0%B5%81%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%8D-%E0%B4%B5%E0%B4%B0%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86-%E0%B4%B5%E0%B5%80%E0%B4%9F%E0%B5%8D-%E0%B4%95%E0%B4%BE%E0%B4%A3%E0%B4%A3%E0%B4%82-%E0%B4%85%E0%B4%9A%E0%B5%8D%E0%B4%9B%E0%B4%A8%E0%B5%8B%E0%B4%9F%E0%B5%8D-%E0%B4%AE%E0%B4%95%E0%B4%B3%E0%B5%81%E0%B4%9F%E0%B5%86-%E0%B4%86%E0%B4%B5%E0%B4%B6%E0%B5%8D%E0%B4%AF%E0%B4%82) ആ ചന്ദ്രാ നല്ല കൂട്ടരാടാ ഇതിലും നല്ലൊരു ബന്ധം നിനക്ക് കിട്ടില്ല എന്ന് തന്നെ പറയാം ആ അതെ അതെ ആ ഇരിക്കടാ അപ്പൊ ശരിയെടാ ഞാൻ എല്ലാം ഉറപ്പിച്ചിട്ട് നിന്നെ വിളിക്കാം

[0:09](https://www.translate.mom/transcript/SvPWSEg0nzT8/ml/%E0%B4%B5%E0%B4%BF%E0%B4%B5%E0%B4%BE%E0%B4%B9%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%A8%E0%B5%8D-%E0%B4%AE%E0%B5%81%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%8D-%E0%B4%B5%E0%B4%B0%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86-%E0%B4%B5%E0%B5%80%E0%B4%9F%E0%B5%8D-%E0%B4%95%E0%B4%BE%E0%B4%A3%E0%B4%A3%E0%B4%82-%E0%B4%85%E0%B4%9A%E0%B5%8D%E0%B4%9B%E0%B4%A8%E0%B5%8B%E0%B4%9F%E0%B5%8D-%E0%B4%AE%E0%B4%95%E0%B4%B3%E0%B5%81%E0%B4%9F%E0%B5%86-%E0%B4%86%E0%B4%B5%E0%B4%B6%E0%B5%8D%E0%B4%AF%E0%B4%82?t=9) ദേ അന്നേരം ഒരു ഒഴിവുകഴിവ് പറയാതെ നേരത്തെ വന്നോളണം അറിയാലോ മൂത്തവരുടെ കാര്യം ഇങ്ങനെയൊക്കെയായി ഇവളെങ്കിലും ഒന്ന് സന്തോഷത്തോടെ ജീവിക്കുന്നത് കണ്ടാൽ മതി എനിക്ക് ആ ശരി ശരി എന്നാ Okay

[0:18](https://www.translate.mom/transcript/SvPWSEg0nzT8/ml/%E0%B4%B5%E0%B4%BF%E0%B4%B5%E0%B4%BE%E0%B4%B9%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%A8%E0%B5%8D-%E0%B4%AE%E0%B5%81%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%8D-%E0%B4%B5%E0%B4%B0%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86-%E0%B4%B5%E0%B5%80%E0%B4%9F%E0%B5%8D-%E0%B4%95%E0%B4%BE%E0%B4%A3%E0%B4%A3%E0%B4%82-%E0%B4%85%E0%B4%9A%E0%B5%8D%E0%B4%9B%E0%B4%A8%E0%B5%8B%E0%B4%9F%E0%B5%8D-%E0%B4%AE%E0%B4%95%E0%B4%B3%E0%B5%81%E0%B4%9F%E0%B5%86-%E0%B4%86%E0%B4%B5%E0%B4%B6%E0%B5%8D%E0%B4%AF%E0%B4%82?t=18) അച്ഛാ ആ എനിക്കൊരു കാര്യം പറയാനുണ്ട് എന്താ മോളെ പറ മ്മ് ചേച്ചിയെയും കൂടി വിളിച്ചോ ആ മോളെ ആതിര എന്താ അച്ഛാ നീ ഒന്നിങ്ങ് വന്നേ ആ

[0:27](https://www.translate.mom/transcript/SvPWSEg0nzT8/ml/%E0%B4%B5%E0%B4%BF%E0%B4%B5%E0%B4%BE%E0%B4%B9%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%A8%E0%B5%8D-%E0%B4%AE%E0%B5%81%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%8D-%E0%B4%B5%E0%B4%B0%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86-%E0%B4%B5%E0%B5%80%E0%B4%9F%E0%B5%8D-%E0%B4%95%E0%B4%BE%E0%B4%A3%E0%B4%A3%E0%B4%82-%E0%B4%85%E0%B4%9A%E0%B5%8D%E0%B4%9B%E0%B4%A8%E0%B5%8B%E0%B4%9F%E0%B5%8D-%E0%B4%AE%E0%B4%95%E0%B4%B3%E0%B5%81%E0%B4%9F%E0%B5%86-%E0%B4%86%E0%B4%B5%E0%B4%B6%E0%B5%8D%E0%B4%AF%E0%B4%82?t=27) ഞാൻ ആ വനജ ടീച്ചറെ വിളിക്കായിരുന്നു വനജ ടീച്ചർക്കൊന്ന് ഈ ബന്ധത്തെക്കുറിച്ച് പറഞ്ഞപ്പോഴേ വിശ്വസിക്കാനാവുന്നില്ല ഇവളുടെ ഒരു ഭാഗ്യം എനിക്ക് ഈ കല്യാണം വേണ്ട

[0:34](https://www.translate.mom/transcript/SvPWSEg0nzT8/ml/%E0%B4%B5%E0%B4%BF%E0%B4%B5%E0%B4%BE%E0%B4%B9%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%A8%E0%B5%8D-%E0%B4%AE%E0%B5%81%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%8D-%E0%B4%B5%E0%B4%B0%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86-%E0%B4%B5%E0%B5%80%E0%B4%9F%E0%B5%8D-%E0%B4%95%E0%B4%BE%E0%B4%A3%E0%B4%A3%E0%B4%82-%E0%B4%85%E0%B4%9A%E0%B5%8D%E0%B4%9B%E0%B4%A8%E0%B5%8B%E0%B4%9F%E0%B5%8D-%E0%B4%AE%E0%B4%95%E0%B4%B3%E0%B5%81%E0%B4%9F%E0%B5%86-%E0%B4%86%E0%B4%B5%E0%B4%B6%E0%B5%8D%E0%B4%AF%E0%B4%82?t=34) എന്ത് കല്യാണം വേണ്ടാന്നോ ഇത്ര നല്ലൊരു ബന്ധം വന്നിട്ട് ഇവളുടെ അഹങ്കാരം കണ്ടോ അച്ഛാ അച്ഛാ വേണ്ട അച്ഛാ മോൾക്ക് വേറെ ആരോടെങ്കിലും ഇഷ്ടമുണ്ടോ അച്ഛനോട് പറഞ്ഞോ അങ്ങനെയൊന്നുമില്ല അച്ഛാ

[0:43](https://www.translate.mom/transcript/SvPWSEg0nzT8/ml/%E0%B4%B5%E0%B4%BF%E0%B4%B5%E0%B4%BE%E0%B4%B9%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%A8%E0%B5%8D-%E0%B4%AE%E0%B5%81%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%8D-%E0%B4%B5%E0%B4%B0%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86-%E0%B4%B5%E0%B5%80%E0%B4%9F%E0%B5%8D-%E0%B4%95%E0%B4%BE%E0%B4%A3%E0%B4%A3%E0%B4%82-%E0%B4%85%E0%B4%9A%E0%B5%8D%E0%B4%9B%E0%B4%A8%E0%B5%8B%E0%B4%9F%E0%B5%8D-%E0%B4%AE%E0%B4%95%E0%B4%B3%E0%B5%81%E0%B4%9F%E0%B5%86-%E0%B4%86%E0%B4%B5%E0%B4%B6%E0%B5%8D%E0%B4%AF%E0%B4%82?t=43) പിന്നെന്താ മോളുടെ പ്രശ്നം അച്ഛാ ജീവിതകാലം മുഴുവൻ കൂടെ ജീവിക്കേണ്ട ഒരാളാ എനിക്ക് അങ്ങനെ ഒരു ഇഷ്ടം തോന്നുന്നില്ല

[0:49](https://www.translate.mom/transcript/SvPWSEg0nzT8/ml/%E0%B4%B5%E0%B4%BF%E0%B4%B5%E0%B4%BE%E0%B4%B9%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%A8%E0%B5%8D-%E0%B4%AE%E0%B5%81%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%8D-%E0%B4%B5%E0%B4%B0%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86-%E0%B4%B5%E0%B5%80%E0%B4%9F%E0%B5%8D-%E0%B4%95%E0%B4%BE%E0%B4%A3%E0%B4%A3%E0%B4%82-%E0%B4%85%E0%B4%9A%E0%B5%8D%E0%B4%9B%E0%B4%A8%E0%B5%8B%E0%B4%9F%E0%B5%8D-%E0%B4%AE%E0%B4%95%E0%B4%B3%E0%B5%81%E0%B4%9F%E0%B5%86-%E0%B4%86%E0%B4%B5%E0%B4%B6%E0%B5%8D%E0%B4%AF%E0%B4%82?t=49) അതൊക്കെ നിനക്ക് ഇപ്പൊ തോന്നുന്നതാ കല്യാണം കഴിയുമ്പോൾ അതൊക്കെ ശരിയായിക്കോളും എന്നിട്ട് ചേച്ചിയുടെ life എങ്ങനെയാ ഇപ്പൊ ഇത്

[0:55](https://www.translate.mom/transcript/SvPWSEg0nzT8/ml/%E0%B4%B5%E0%B4%BF%E0%B4%B5%E0%B4%BE%E0%B4%B9%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%A8%E0%B5%8D-%E0%B4%AE%E0%B5%81%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%8D-%E0%B4%B5%E0%B4%B0%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86-%E0%B4%B5%E0%B5%80%E0%B4%9F%E0%B5%8D-%E0%B4%95%E0%B4%BE%E0%B4%A3%E0%B4%A3%E0%B4%82-%E0%B4%85%E0%B4%9A%E0%B5%8D%E0%B4%9B%E0%B4%A8%E0%B5%8B%E0%B4%9F%E0%B5%8D-%E0%B4%AE%E0%B4%95%E0%B4%B3%E0%B5%81%E0%B4%9F%E0%B5%86-%E0%B4%86%E0%B4%B5%E0%B4%B6%E0%B5%8D%E0%B4%AF%E0%B4%82?t=55) അച്ഛാ കല്യാണം കഴിഞ്ഞിട്ട് അങ്ങനെ തോന്നിയില്ലെങ്കിലോ നിന്നെ ഇതുവരെ പഠിപ്പിച്ച് വീടെല്ലാം പണയത്തിട്ടതാ അച്ഛന് ഇപ്പൊ വയ്യ മോളെ ഡേയ് മോളെ അച്ഛന് ഇപ്പൊ പഴയ പോലെയല്ല അവരുടെ നല്ല തറവാടാണ്

[1:06](https://www.translate.mom/transcript/SvPWSEg0nzT8/ml/%E0%B4%B5%E0%B4%BF%E0%B4%B5%E0%B4%BE%E0%B4%B9%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%A8%E0%B5%8D-%E0%B4%AE%E0%B5%81%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%8D-%E0%B4%B5%E0%B4%B0%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86-%E0%B4%B5%E0%B5%80%E0%B4%9F%E0%B5%8D-%E0%B4%95%E0%B4%BE%E0%B4%A3%E0%B4%A3%E0%B4%82-%E0%B4%85%E0%B4%9A%E0%B5%8D%E0%B4%9B%E0%B4%A8%E0%B5%8B%E0%B4%9F%E0%B5%8D-%E0%B4%AE%E0%B4%95%E0%B4%B3%E0%B5%81%E0%B4%9F%E0%B5%86-%E0%B4%86%E0%B4%B5%E0%B4%B6%E0%B5%8D%E0%B4%AF%E0%B4%82?t=66) ആ ചെറുക്കന് എന്തോ സ്വന്തമായിട്ട് construction company ഉണ്ട് ഇട്ട് മൂടാനുള്ള കാശുണ്ട് അവിടെ പിന്നെ അവിടെ അച്ഛനല്ല പ്രായമായിട്ടുള്ള അമ്മ മാത്രമേ ഉള്ളൂ

[1:12](https://www.translate.mom/transcript/SvPWSEg0nzT8/ml/%E0%B4%B5%E0%B4%BF%E0%B4%B5%E0%B4%BE%E0%B4%B9%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%A8%E0%B5%8D-%E0%B4%AE%E0%B5%81%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%8D-%E0%B4%B5%E0%B4%B0%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86-%E0%B4%B5%E0%B5%80%E0%B4%9F%E0%B5%8D-%E0%B4%95%E0%B4%BE%E0%B4%A3%E0%B4%A3%E0%B4%82-%E0%B4%85%E0%B4%9A%E0%B5%8D%E0%B4%9B%E0%B4%A8%E0%B5%8B%E0%B4%9F%E0%B5%8D-%E0%B4%AE%E0%B4%95%E0%B4%B3%E0%B5%81%E0%B4%9F%E0%B5%86-%E0%B4%86%E0%B4%B5%E0%B4%B6%E0%B5%8D%E0%B4%AF%E0%B4%82?t=72) മോൾക്ക് അവിടെ ഒരു രാജകുമാരിയെപ്പോലെ താമസിക്കാം ഇതിൽ കൂടുതൽ എന്താ വേണ്ടത് ഒരാൾക്ക് ഇഷ്ടം തോന്നാൻ ഏ അച്ഛാ പൈസ കൊണ്ടാണോ അയാളോട് ഇഷ്ടം തോന്നുന്നത് ജീവിക്കാൻ പൈസ തന്നെ വേണം

[1:20](https://www.translate.mom/transcript/SvPWSEg0nzT8/ml/%E0%B4%B5%E0%B4%BF%E0%B4%B5%E0%B4%BE%E0%B4%B9%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%A8%E0%B5%8D-%E0%B4%AE%E0%B5%81%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%8D-%E0%B4%B5%E0%B4%B0%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86-%E0%B4%B5%E0%B5%80%E0%B4%9F%E0%B5%8D-%E0%B4%95%E0%B4%BE%E0%B4%A3%E0%B4%A3%E0%B4%82-%E0%B4%85%E0%B4%9A%E0%B5%8D%E0%B4%9B%E0%B4%A8%E0%B5%8B%E0%B4%9F%E0%B5%8D-%E0%B4%AE%E0%B4%95%E0%B4%B3%E0%B5%81%E0%B4%9F%E0%B5%86-%E0%B4%86%E0%B4%B5%E0%B4%B6%E0%B5%8D%E0%B4%AF%E0%B4%82?t=80) അതെ ചേച്ചി ഞാനൊരു doctor എനിക്ക് ജീവിക്കാനുള്ള പൈസ ഞാൻ തന്നെ ഉണ്ടാക്കിക്കോളാം പണ്ടേ മാമി പറഞ്ഞിട്ടുണ്ട് പെൺകുട്ടികളെ കൂടുതൽ പഠിപ്പിച്ചാൽ അഹങ്കാരം കൂടുമെന്ന്

[1:27](https://www.translate.mom/transcript/SvPWSEg0nzT8/ml/%E0%B4%B5%E0%B4%BF%E0%B4%B5%E0%B4%BE%E0%B4%B9%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%A8%E0%B5%8D-%E0%B4%AE%E0%B5%81%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%8D-%E0%B4%B5%E0%B4%B0%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86-%E0%B4%B5%E0%B5%80%E0%B4%9F%E0%B5%8D-%E0%B4%95%E0%B4%BE%E0%B4%A3%E0%B4%A3%E0%B4%82-%E0%B4%85%E0%B4%9A%E0%B5%8D%E0%B4%9B%E0%B4%A8%E0%B5%8B%E0%B4%9F%E0%B5%8D-%E0%B4%AE%E0%B4%95%E0%B4%B3%E0%B5%81%E0%B4%9F%E0%B5%86-%E0%B4%86%E0%B4%B5%E0%B4%B6%E0%B5%8D%E0%B4%AF%E0%B4%82?t=87) കാര്യമുള്ള കാര്യം പറഞ്ഞാൽ അഹങ്കാരം തർക്കുത്തരം എന്നാൽ പെൺകുട്ടികൾക്ക് maturity ആയിക്കൂടെ മോൾക്ക് നല്ലതല്ലാത്ത എന്തെങ്കിലും അച്ഛൻ ചെയ്യുന്നു എന്ന് മോൾക്ക് തോന്നുന്നുണ്ടോ

[1:33](https://www.translate.mom/transcript/SvPWSEg0nzT8/ml/%E0%B4%B5%E0%B4%BF%E0%B4%B5%E0%B4%BE%E0%B4%B9%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%A8%E0%B5%8D-%E0%B4%AE%E0%B5%81%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%8D-%E0%B4%B5%E0%B4%B0%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86-%E0%B4%B5%E0%B5%80%E0%B4%9F%E0%B5%8D-%E0%B4%95%E0%B4%BE%E0%B4%A3%E0%B4%A3%E0%B4%82-%E0%B4%85%E0%B4%9A%E0%B5%8D%E0%B4%9B%E0%B4%A8%E0%B5%8B%E0%B4%9F%E0%B5%8D-%E0%B4%AE%E0%B4%95%E0%B4%B3%E0%B5%81%E0%B4%9F%E0%B5%86-%E0%B4%86%E0%B4%B5%E0%B4%B6%E0%B5%8D%E0%B4%AF%E0%B4%82?t=93) അച്ഛാ അച്ഛനെ ഒന്ന് വിശ്വസിക്കടാ ശരി പെണ്ണ് കാണുന്ന സമയത്തൊന്നും മര്യാദയ്ക്ക് സംസാരിക്കാൻ പറ്റിയില്ല

[1:38](https://www.translate.mom/transcript/SvPWSEg0nzT8/ml/%E0%B4%B5%E0%B4%BF%E0%B4%B5%E0%B4%BE%E0%B4%B9%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%A8%E0%B5%8D-%E0%B4%AE%E0%B5%81%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%8D-%E0%B4%B5%E0%B4%B0%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86-%E0%B4%B5%E0%B5%80%E0%B4%9F%E0%B5%8D-%E0%B4%95%E0%B4%BE%E0%B4%A3%E0%B4%A3%E0%B4%82-%E0%B4%85%E0%B4%9A%E0%B5%8D%E0%B4%9B%E0%B4%A8%E0%B5%8B%E0%B4%9F%E0%B5%8D-%E0%B4%AE%E0%B4%95%E0%B4%B3%E0%B5%81%E0%B4%9F%E0%B5%86-%E0%B4%86%E0%B4%B5%E0%B4%B6%E0%B5%8D%E0%B4%AF%E0%B4%82?t=98) എല്ലാം തീരുമാനിച്ച് ഉറപ്പിക്കുന്നതിനു മുമ്പ് എനിക്കൊന്നുകൂടി കണ്ടൊന്ന് സംസാരിക്കണം ശരി നാളെ ഞാനും അവനും കൂടി അവരുടെ വീട് കാണാൻ പോകുന്നുണ്ടല്ലോ

[1:44](https://www.translate.mom/transcript/SvPWSEg0nzT8/ml/%E0%B4%B5%E0%B4%BF%E0%B4%B5%E0%B4%BE%E0%B4%B9%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%A8%E0%B5%8D-%E0%B4%AE%E0%B5%81%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%8D-%E0%B4%B5%E0%B4%B0%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86-%E0%B4%B5%E0%B5%80%E0%B4%9F%E0%B5%8D-%E0%B4%95%E0%B4%BE%E0%B4%A3%E0%B4%A3%E0%B4%82-%E0%B4%85%E0%B4%9A%E0%B5%8D%E0%B4%9B%E0%B4%A8%E0%B5%8B%E0%B4%9F%E0%B5%8D-%E0%B4%AE%E0%B4%95%E0%B4%B3%E0%B5%81%E0%B4%9F%E0%B5%86-%E0%B4%86%E0%B4%B5%E0%B4%B6%E0%B5%8D%E0%B4%AF%E0%B4%82?t=104) ഞാൻ അവിടെ ചെന്ന് അവനോട് മോളെ വിളിക്കാൻ പറയാം അത് വേണ്ട എന്തായാലും നിങ്ങൾ നാളെ പോകുന്നുണ്ടല്ലോ ഞാനും വരാം അപ്പൊ പിന്നെ നേരിട്ട് സംസാരിക്കാമല്ലോ എടീ എന്തൊക്കെയാ നീ ഈ പറയുന്നത്

[1:51](https://www.translate.mom/transcript/SvPWSEg0nzT8/ml/%E0%B4%B5%E0%B4%BF%E0%B4%B5%E0%B4%BE%E0%B4%B9%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%A8%E0%B5%8D-%E0%B4%AE%E0%B5%81%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%8D-%E0%B4%B5%E0%B4%B0%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86-%E0%B4%B5%E0%B5%80%E0%B4%9F%E0%B5%8D-%E0%B4%95%E0%B4%BE%E0%B4%A3%E0%B4%A3%E0%B4%82-%E0%B4%85%E0%B4%9A%E0%B5%8D%E0%B4%9B%E0%B4%A8%E0%B5%8B%E0%B4%9F%E0%B5%8D-%E0%B4%AE%E0%B4%95%E0%B4%B3%E0%B5%81%E0%B4%9F%E0%B5%86-%E0%B4%86%E0%B4%B5%E0%B4%B6%E0%B5%8D%E0%B4%AF%E0%B4%82?t=111) നമ്മുടെ നാട്ടിൽ ആരെങ്കിലും കല്യാണത്തിന് മുന്നേ ചെക്കന്റെ വീട് കാണുമോ അതൊക്കെ കല്യാണം കഴിഞ്ഞ് പെണ്ണ് ആദ്യമായിട്ട് കയറി ചെല്ലുമ്പോഴേ ചെക്കന്റെ വീട് കാണാവൂ അതാ നമ്മുടെ ആചാരം

[1:57](https://www.translate.mom/transcript/SvPWSEg0nzT8/ml/%E0%B4%B5%E0%B4%BF%E0%B4%B5%E0%B4%BE%E0%B4%B9%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%A8%E0%B5%8D-%E0%B4%AE%E0%B5%81%E0%B4%AE%E0%B5%8D%E0%B4%AA%E0%B5%8D-%E0%B4%B5%E0%B4%B0%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86-%E0%B4%B5%E0%B5%80%E0%B4%9F%E0%B5%8D-%E0%B4%95%E0%B4%BE%E0%B4%A3%E0%B4%A3%E0%B4%82-%E0%B4%85%E0%B4%9A%E0%B5%8D%E0%B4%9B%E0%B4%A8%E0%B5%8B%E0%B4%9F%E0%B5%8D-%E0%B4%AE%E0%B4%95%E0%B4%B3%E0%B5%81%E0%B4%9F%E0%B5%86-%E0%B4%86%E0%B4%B5%E0%B4%B6%E0%B5%8D%E0%B4%AF%E0%B4%82?t=117) മ് എന്നാ പിന്നെ ഞാൻ കല്യാണം കഴിഞ്ഞ് ഇവിടെ തന്നെ താമസിക്കേണ്ടി വരും തർക്കുത്തരം പറയുന്നു
