# ബിഗ് ബോസിൽ സുഹൃത്തിനെ മിസ് ചെയ്യുന്നതിനെക്കുറിച്ച്

- Original post: https://www.twitter.com/i/status/2125909062965702961
- Source account: [@asianet](https://x.com/asianet)
- Source language: Malayalam
- Duration: 0:48
- Published: 2026-11-26
- Canonical URL: https://www.translate.mom/transcript/VlLRmp3uY3cY/ml/%E0%B4%AC%E0%B4%BF%E0%B4%97%E0%B5%8D-%E0%B4%AC%E0%B5%8B%E0%B4%B8%E0%B4%BF%E0%B5%BD-%E0%B4%B8%E0%B5%81%E0%B4%B9%E0%B5%83%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%A8%E0%B5%86-%E0%B4%AE%E0%B4%BF%E0%B4%B8%E0%B5%8D-%E0%B4%9A%E0%B5%86%E0%B4%AF%E0%B5%8D%E0%B4%AF%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%A4%E0%B4%BF%E0%B4%A8%E0%B5%86%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%B1%E0%B4%BF%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D

## Transcript

[0:00](https://www.translate.mom/transcript/VlLRmp3uY3cY/ml/%E0%B4%AC%E0%B4%BF%E0%B4%97%E0%B5%8D-%E0%B4%AC%E0%B5%8B%E0%B4%B8%E0%B4%BF%E0%B5%BD-%E0%B4%B8%E0%B5%81%E0%B4%B9%E0%B5%83%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%A8%E0%B5%86-%E0%B4%AE%E0%B4%BF%E0%B4%B8%E0%B5%8D-%E0%B4%9A%E0%B5%86%E0%B4%AF%E0%B5%8D%E0%B4%AF%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%A4%E0%B4%BF%E0%B4%A8%E0%B5%86%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%B1%E0%B4%BF%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D) അതായത് ഇന്നൊക്കെ ആസ്ഫിന്റെ ഇപ്പച്ചി വന്ന dance കളിച്ച സമയത്തില്ലേ ആ സമയത്ത് ഞാൻ ഇങ്ങനെ കരുതി ഓ ഇയ്യും കൂടി ഉണ്ടെങ്കിൽ എന്ത് രസമായിരുന്നു അങ്ങനെ ഓരോ situations നടക്കുമ്പോൾ ഇയ്യും കൂടി ഉണ്ടെങ്കിൽ എന്ത് രസമായിരുന്നു എന്ന് ഓർക്കും മൃദുല ചേച്ചിയുടെ husband വന്ന സമയത്ത് നോബിനോട് സംസാരിക്കാൻ കാണുമ്പോൾ ഞാൻ എന്താ ആലോചിക്കുന്നത് എന്നറിയോ

[0:18](https://www.translate.mom/transcript/VlLRmp3uY3cY/ml/%E0%B4%AC%E0%B4%BF%E0%B4%97%E0%B5%8D-%E0%B4%AC%E0%B5%8B%E0%B4%B8%E0%B4%BF%E0%B5%BD-%E0%B4%B8%E0%B5%81%E0%B4%B9%E0%B5%83%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%A8%E0%B5%86-%E0%B4%AE%E0%B4%BF%E0%B4%B8%E0%B5%8D-%E0%B4%9A%E0%B5%86%E0%B4%AF%E0%B5%8D%E0%B4%AF%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%A4%E0%B4%BF%E0%B4%A8%E0%B5%86%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%B1%E0%B4%BF%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D?t=18) ഇയ്യും ഇവിടെ ഉണ്ടായിരുന്നെങ്കിൽ അനിയനെ വിളിച്ച് സംസാരിക്കൂലെ എന്നോ അങ്ങനെയൊക്കെ ഞാൻ ആലോചിച്ചു.

[0:23](https://www.translate.mom/transcript/VlLRmp3uY3cY/ml/%E0%B4%AC%E0%B4%BF%E0%B4%97%E0%B5%8D-%E0%B4%AC%E0%B5%8B%E0%B4%B8%E0%B4%BF%E0%B5%BD-%E0%B4%B8%E0%B5%81%E0%B4%B9%E0%B5%83%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF%E0%B4%A8%E0%B5%86-%E0%B4%AE%E0%B4%BF%E0%B4%B8%E0%B5%8D-%E0%B4%9A%E0%B5%86%E0%B4%AF%E0%B5%8D%E0%B4%AF%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%A4%E0%B4%BF%E0%B4%A8%E0%B5%86%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%B1%E0%B4%BF%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D?t=23) Bigg Boss പറഞ്ഞപോലെ തന്നെ എന്റെ അദൃശ്യ സാന്നിധ്യം ഉണ്ടാകുമെന്ന് പറഞ്ഞല്ലോ അത് ഉള്ള കാര്യം തന്നെ ഇവിടുന്ന് പൊയ്ക്കോളും എന്ന് തന്നെയുള്ളൂ ഓരോ situations നടക്കുന്ന സമയത്തും ഇയ്യും ഉണ്ടെങ്കിൽ എങ്ങനെയൊക്കെ എന്ന് ഒക്കെ ആലോചിക്കുന്നുണ്ട് ശരിക്കും miss ചെയ്യുന്നുണ്ട്.
