# 12 വയസ്സിന്റെ പ്രായവ്യത്യാസം, വിവാഹം, മലയാളവും കന്നഡയും

- Original post: https://www.twitter.com/i/status/2124739517840343430
- Source account: [@B4blazeX](https://x.com/B4blazeX)
- Source language: Malayalam
- Duration: 0:30
- Published: 2026-11-23
- Canonical URL: https://www.translate.mom/transcript/cebqE99E76EJ/ml/12-%E0%B4%B5%E0%B4%AF%E0%B4%B8%E0%B5%8D%E0%B4%B8%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86-%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AF%E0%B4%B5%E0%B5%8D%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B8%E0%B4%82-%E0%B4%B5%E0%B4%BF%E0%B4%B5%E0%B4%BE%E0%B4%B9%E0%B4%82-%E0%B4%AE%E0%B4%B2%E0%B4%AF%E0%B4%BE%E0%B4%B3%E0%B4%B5%E0%B5%81%E0%B4%82-%E0%B4%95%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%A1%E0%B4%AF%E0%B5%81%E0%B4%82

## Transcript

[0:00](https://www.translate.mom/transcript/cebqE99E76EJ/ml/12-%E0%B4%B5%E0%B4%AF%E0%B4%B8%E0%B5%8D%E0%B4%B8%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86-%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AF%E0%B4%B5%E0%B5%8D%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B8%E0%B4%82-%E0%B4%B5%E0%B4%BF%E0%B4%B5%E0%B4%BE%E0%B4%B9%E0%B4%82-%E0%B4%AE%E0%B4%B2%E0%B4%AF%E0%B4%BE%E0%B4%B3%E0%B4%B5%E0%B5%81%E0%B4%82-%E0%B4%95%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%A1%E0%B4%AF%E0%B5%81%E0%B4%82) നേഹനെ സ്നേഹിച്ചപ്പോഴും ഇതുപോലെ തന്നെ പ്രശ്നങ്ങളൊക്കെ പറഞ്ഞിരുന്നു വയസ്സ് കൂടുതലാണ് എന്നൊക്കെയുള്ള കാര്യങ്ങളൊക്കെ ഞങ്ങൾ രണ്ടുപേർക്കും പന്ത്രണ്ട് വയസ്സ് വ്യത്യാസം

[0:07](https://www.translate.mom/transcript/cebqE99E76EJ/ml/12-%E0%B4%B5%E0%B4%AF%E0%B4%B8%E0%B5%8D%E0%B4%B8%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86-%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AF%E0%B4%B5%E0%B5%8D%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B8%E0%B4%82-%E0%B4%B5%E0%B4%BF%E0%B4%B5%E0%B4%BE%E0%B4%B9%E0%B4%82-%E0%B4%AE%E0%B4%B2%E0%B4%AF%E0%B4%BE%E0%B4%B3%E0%B4%B5%E0%B5%81%E0%B4%82-%E0%B4%95%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%A1%E0%B4%AF%E0%B5%81%E0%B4%82?t=7) ഞങ്ങൾ രണ്ടുപേർക്കും പന്ത്രണ്ട് വയസ്സ് വ്യത്യാസം ചേട്ടൻ കൊല്ലത്തുള്ളതാ ഞാൻ മൈസൂരിലുള്ളതാ ഞങ്ങളുടെ അപ്പച്ചിയുടെ മോള് ചേട്ടന്റെ ഭാര്യ അവര് ചേട്ടൻ തന്നെ എന്നെ കെട്ടിയതാ

[0:18](https://www.translate.mom/transcript/cebqE99E76EJ/ml/12-%E0%B4%B5%E0%B4%AF%E0%B4%B8%E0%B5%8D%E0%B4%B8%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86-%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AF%E0%B4%B5%E0%B5%8D%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B8%E0%B4%82-%E0%B4%B5%E0%B4%BF%E0%B4%B5%E0%B4%BE%E0%B4%B9%E0%B4%82-%E0%B4%AE%E0%B4%B2%E0%B4%AF%E0%B4%BE%E0%B4%B3%E0%B4%B5%E0%B5%81%E0%B4%82-%E0%B4%95%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%A1%E0%B4%AF%E0%B5%81%E0%B4%82?t=18) അങ്ങനെയാ ഞാൻ ഇവിടെ വന്നത് അങ്ങനെ ഞാൻ കന്നടക്കാരിയായി കന്നടക്കാരിയായി രണ്ടും മലയാളിയാണ് ഇപ്പൊ കന്നടക്കാരി എന്നല്ലേ പറഞ്ഞത് ഏത് ഭാഷ വേണം നിങ്ങൾക്ക് ഏത് ഭാഷ വേണം എല്ലാം ഞാൻ പറയും
