# കുട്ടിയുടെ വളർച്ചയും മാറ്റവും കണ്ട് അമ്പരന്ന അമ്മ

- Original post: https://www.twitter.com/i/status/2125908823475110209
- Source account: [@asianet](https://x.com/asianet)
- Source language: Malayalam
- Duration: 0:54
- Published: 2026-11-26
- Canonical URL: https://www.translate.mom/transcript/lH1VWgNk2Kd7/ml/%E0%B4%95%E0%B5%81%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF%E0%B4%AF%E0%B5%81%E0%B4%9F%E0%B5%86-%E0%B4%B5%E0%B4%B3%E0%B5%BC%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%AF%E0%B5%81%E0%B4%82-%E0%B4%AE%E0%B4%BE%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%B5%E0%B5%81%E0%B4%82-%E0%B4%95%E0%B4%A3%E0%B5%8D%E0%B4%9F%E0%B5%8D-%E0%B4%85%E0%B4%AE%E0%B5%8D%E0%B4%AA%E0%B4%B0%E0%B4%A8%E0%B5%8D%E0%B4%A8-%E0%B4%85%E0%B4%AE%E0%B5%8D%E0%B4%AE

## Transcript

[0:00](https://www.translate.mom/transcript/lH1VWgNk2Kd7/ml/%E0%B4%95%E0%B5%81%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF%E0%B4%AF%E0%B5%81%E0%B4%9F%E0%B5%86-%E0%B4%B5%E0%B4%B3%E0%B5%BC%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%AF%E0%B5%81%E0%B4%82-%E0%B4%AE%E0%B4%BE%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%B5%E0%B5%81%E0%B4%82-%E0%B4%95%E0%B4%A3%E0%B5%8D%E0%B4%9F%E0%B5%8D-%E0%B4%85%E0%B4%AE%E0%B5%8D%E0%B4%AA%E0%B4%B0%E0%B4%A8%E0%B5%8D%E0%B4%A8-%E0%B4%85%E0%B4%AE%E0%B5%8D%E0%B4%AE) നീ അവിടുന്ന് പോരണ സമയത്ത് ഞങ്ങൾക്ക് നീ ഒരു കൊച്ചു കുട്ടിയായിരുന്നു പക്ഷേ ഞങ്ങൾ നിന്നെ കണ്ടോണ്ടിരുന്ന സമയത്തും ഞങ്ങൾക്ക് നീ ഒരു കൊച്ചു കുട്ടിയായിരുന്നു

[0:12](https://www.translate.mom/transcript/lH1VWgNk2Kd7/ml/%E0%B4%95%E0%B5%81%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF%E0%B4%AF%E0%B5%81%E0%B4%9F%E0%B5%86-%E0%B4%B5%E0%B4%B3%E0%B5%BC%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%AF%E0%B5%81%E0%B4%82-%E0%B4%AE%E0%B4%BE%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%B5%E0%B5%81%E0%B4%82-%E0%B4%95%E0%B4%A3%E0%B5%8D%E0%B4%9F%E0%B5%8D-%E0%B4%85%E0%B4%AE%E0%B5%8D%E0%B4%AA%E0%B4%B0%E0%B4%A8%E0%B5%8D%E0%B4%A8-%E0%B4%85%E0%B4%AE%E0%B5%8D%E0%B4%AE?t=12) പക്ഷേ ഇവിടെ വന്ന് നിന്നെ കണ്ട് നിൻറെ ആ സംസാരവും നിൻറെ ആ നമ്മളോടുള്ള ആ ഒരു ആ ഉറച്ച സംസാരം ഉറച്ച നിലപാട് ഉറച്ച സംസാരം കേൾക്കുമ്പോൾ എനിക്ക് ഭയങ്കര അത്ഭുതമാ ഇത് ഞങ്ങളുടെ സ്നേഹമാണോ

[0:31](https://www.translate.mom/transcript/lH1VWgNk2Kd7/ml/%E0%B4%95%E0%B5%81%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF%E0%B4%AF%E0%B5%81%E0%B4%9F%E0%B5%86-%E0%B4%B5%E0%B4%B3%E0%B5%BC%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%AF%E0%B5%81%E0%B4%82-%E0%B4%AE%E0%B4%BE%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%B5%E0%B5%81%E0%B4%82-%E0%B4%95%E0%B4%A3%E0%B5%8D%E0%B4%9F%E0%B5%8D-%E0%B4%85%E0%B4%AE%E0%B5%8D%E0%B4%AA%E0%B4%B0%E0%B4%A8%E0%B5%8D%E0%B4%A8-%E0%B4%85%E0%B4%AE%E0%B5%8D%E0%B4%AE?t=31) ഇതൊരു വലിയൊരു കുട്ടി ആ ചെറിയ കുട്ടീന്ന് ഒരു വലിയൊരു കുട്ടിയായി മാറി അത് എനിക്ക് ഭയങ്കര അത്ഭുതമാ അപ്പൊ ഈ സംസാരിക്കുന്നതൊക്കെ ഞങ്ങൾ അത്ഭുതത്തോടുകൂടിയാ ഞാൻ കേട്ട് നിൽക്കണേ

[0:41](https://www.translate.mom/transcript/lH1VWgNk2Kd7/ml/%E0%B4%95%E0%B5%81%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF%E0%B4%AF%E0%B5%81%E0%B4%9F%E0%B5%86-%E0%B4%B5%E0%B4%B3%E0%B5%BC%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%AF%E0%B5%81%E0%B4%82-%E0%B4%AE%E0%B4%BE%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%B5%E0%B5%81%E0%B4%82-%E0%B4%95%E0%B4%A3%E0%B5%8D%E0%B4%9F%E0%B5%8D-%E0%B4%85%E0%B4%AE%E0%B5%8D%E0%B4%AA%E0%B4%B0%E0%B4%A8%E0%B5%8D%E0%B4%A8-%E0%B4%85%E0%B4%AE%E0%B5%8D%E0%B4%AE?t=41) ആ മാറ്റം എനിക്ക് ഇഷ്ടമല്ല എനിക്ക് വേണ്ട എന്ന് തോന്നുന്നത് കാരണം അത് എനിക്ക് ഞാൻ ഉമ്മ ആയതുകൊണ്ടാവും തോന്നുന്നത് ഞാൻ നിങ്ങളുടെ അടുത്ത് അങ്ങനെയുള്ളതൊക്കെ

[0:49](https://www.translate.mom/transcript/lH1VWgNk2Kd7/ml/%E0%B4%95%E0%B5%81%E0%B4%9F%E0%B5%8D%E0%B4%9F%E0%B4%BF%E0%B4%AF%E0%B5%81%E0%B4%9F%E0%B5%86-%E0%B4%B5%E0%B4%B3%E0%B5%BC%E0%B4%9A%E0%B5%8D%E0%B4%9A%E0%B4%AF%E0%B5%81%E0%B4%82-%E0%B4%AE%E0%B4%BE%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%B5%E0%B5%81%E0%B4%82-%E0%B4%95%E0%B4%A3%E0%B5%8D%E0%B4%9F%E0%B5%8D-%E0%B4%85%E0%B4%AE%E0%B5%8D%E0%B4%AA%E0%B4%B0%E0%B4%A8%E0%B5%8D%E0%B4%A8-%E0%B4%85%E0%B4%AE%E0%B5%8D%E0%B4%AE?t=49) ഇവിടെ പിന്നെ അല്ലാതെ വലിയ സ്നേഹം വേണ്ട എന്നാണ് എനിക്ക് ആഗ്രഹം
