# വൈകാരിക പ്രതികരണവും പിരീഡ്സ് കാരണം പറയാനുള്ള മടിയും

- Original post: https://www.twitter.com/i/status/2123304987853992089
- Source account: [@asianet](https://x.com/asianet)
- Source language: Malayalam
- Duration: 1:02
- Published: 2026-11-19
- Canonical URL: https://www.translate.mom/transcript/qxeWfoRRFlMo/ml/%E0%B4%B5%E0%B5%88%E0%B4%95%E0%B4%BE%E0%B4%B0%E0%B4%BF%E0%B4%95-%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A4%E0%B4%BF%E0%B4%95%E0%B4%B0%E0%B4%A3%E0%B4%B5%E0%B5%81%E0%B4%82-%E0%B4%AA%E0%B4%BF%E0%B4%B0%E0%B5%80%E0%B4%A1%E0%B5%8D%E0%B4%B8%E0%B5%8D-%E0%B4%95%E0%B4%BE%E0%B4%B0%E0%B4%A3%E0%B4%82-%E0%B4%AA%E0%B4%B1%E0%B4%AF%E0%B4%BE%E0%B4%A8%E0%B5%81%E0%B4%B3%E0%B5%8D%E0%B4%B3-%E0%B4%AE%E0%B4%9F%E0%B4%BF%E0%B4%AF%E0%B5%81%E0%B4%82

## Transcript

[0:00](https://www.translate.mom/transcript/qxeWfoRRFlMo/ml/%E0%B4%B5%E0%B5%88%E0%B4%95%E0%B4%BE%E0%B4%B0%E0%B4%BF%E0%B4%95-%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A4%E0%B4%BF%E0%B4%95%E0%B4%B0%E0%B4%A3%E0%B4%B5%E0%B5%81%E0%B4%82-%E0%B4%AA%E0%B4%BF%E0%B4%B0%E0%B5%80%E0%B4%A1%E0%B5%8D%E0%B4%B8%E0%B5%8D-%E0%B4%95%E0%B4%BE%E0%B4%B0%E0%B4%A3%E0%B4%82-%E0%B4%AA%E0%B4%B1%E0%B4%AF%E0%B4%BE%E0%B4%A8%E0%B5%81%E0%B4%B3%E0%B5%8D%E0%B4%B3-%E0%B4%AE%E0%B4%9F%E0%B4%BF%E0%B4%AF%E0%B5%81%E0%B4%82) ഇവള് പറയുമ്പോത്തെ point ആലോചിക്കുമ്പോ അതായത് ഞാൻ ഒരു കാര്യം പറയട്ടെ ഇവനോട് ആരും ഇതിനെപ്പറ്റി ചോദിച്ചിട്ടില്ല ഇവനായിട്ട് ഇട്ടതാണ് ആ topic-നെപ്പറ്റി നല്ലോം സംസാരിച്ചു അതായത്

[0:09](https://www.translate.mom/transcript/qxeWfoRRFlMo/ml/%E0%B4%B5%E0%B5%88%E0%B4%95%E0%B4%BE%E0%B4%B0%E0%B4%BF%E0%B4%95-%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A4%E0%B4%BF%E0%B4%95%E0%B4%B0%E0%B4%A3%E0%B4%B5%E0%B5%81%E0%B4%82-%E0%B4%AA%E0%B4%BF%E0%B4%B0%E0%B5%80%E0%B4%A1%E0%B5%8D%E0%B4%B8%E0%B5%8D-%E0%B4%95%E0%B4%BE%E0%B4%B0%E0%B4%A3%E0%B4%82-%E0%B4%AA%E0%B4%B1%E0%B4%AF%E0%B4%BE%E0%B4%A8%E0%B5%81%E0%B4%B3%E0%B5%8D%E0%B4%B3-%E0%B4%AE%E0%B4%9F%E0%B4%BF%E0%B4%AF%E0%B5%81%E0%B4%82?t=9) ആ മലയാളത്തിൽ ഇവർക്കെന്താ English-il ഒക്കെ എഴുതിയാല് അങ്ങനെ ഇങ്ങനെ പറഞ്ഞാണ്ട് അതിനെപ്പറ്റി ഇങ്ങണ്ട് ഇവനിങ്ങനെ കുറേ നേരം പറഞ്ഞിട്ടുണ്ടായിരുന്നു

[0:15](https://www.translate.mom/transcript/qxeWfoRRFlMo/ml/%E0%B4%B5%E0%B5%88%E0%B4%95%E0%B4%BE%E0%B4%B0%E0%B4%BF%E0%B4%95-%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A4%E0%B4%BF%E0%B4%95%E0%B4%B0%E0%B4%A3%E0%B4%B5%E0%B5%81%E0%B4%82-%E0%B4%AA%E0%B4%BF%E0%B4%B0%E0%B5%80%E0%B4%A1%E0%B5%8D%E0%B4%B8%E0%B5%8D-%E0%B4%95%E0%B4%BE%E0%B4%B0%E0%B4%A3%E0%B4%82-%E0%B4%AA%E0%B4%B1%E0%B4%AF%E0%B4%BE%E0%B4%A8%E0%B5%81%E0%B4%B3%E0%B5%8D%E0%B4%B3-%E0%B4%AE%E0%B4%9F%E0%B4%BF%E0%B4%AF%E0%B5%81%E0%B4%82?t=15) maybe ഇവനല്ലാന്ന് നമ്മളെ feel ചെയ്യിപ്പിക്കാൻ വേണ്ടി ഇങ്ങാണ്ടായിരിക്കും അങ്ങനെ സംസാരിക്കണ്ടാവാ

[0:23](https://www.translate.mom/transcript/qxeWfoRRFlMo/ml/%E0%B4%B5%E0%B5%88%E0%B4%95%E0%B4%BE%E0%B4%B0%E0%B4%BF%E0%B4%95-%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A4%E0%B4%BF%E0%B4%95%E0%B4%B0%E0%B4%A3%E0%B4%B5%E0%B5%81%E0%B4%82-%E0%B4%AA%E0%B4%BF%E0%B4%B0%E0%B5%80%E0%B4%A1%E0%B5%8D%E0%B4%B8%E0%B5%8D-%E0%B4%95%E0%B4%BE%E0%B4%B0%E0%B4%A3%E0%B4%82-%E0%B4%AA%E0%B4%B1%E0%B4%AF%E0%B4%BE%E0%B4%A8%E0%B5%81%E0%B4%B3%E0%B5%8D%E0%B4%B3-%E0%B4%AE%E0%B4%9F%E0%B4%BF%E0%B4%AF%E0%B5%81%E0%B4%82?t=23) ഇനി task വന്നുകഴിഞ്ഞാൽ ദേ ഇങ്ങനെ പിടിച്ചോണ്ടിരിക്കത്തേയുള്ളൂ എല്ലാരും പറയണല്ലോ നീ ഭയങ്കര depressed ആണെന്ന് സ്നേഹ സ്നേഹ അല്ലേ അല്ലേ ഏഹ് ച്ചല്ലേ ഏഹ്

[0:33](https://www.translate.mom/transcript/qxeWfoRRFlMo/ml/%E0%B4%B5%E0%B5%88%E0%B4%95%E0%B4%BE%E0%B4%B0%E0%B4%BF%E0%B4%95-%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A4%E0%B4%BF%E0%B4%95%E0%B4%B0%E0%B4%A3%E0%B4%B5%E0%B5%81%E0%B4%82-%E0%B4%AA%E0%B4%BF%E0%B4%B0%E0%B5%80%E0%B4%A1%E0%B5%8D%E0%B4%B8%E0%B5%8D-%E0%B4%95%E0%B4%BE%E0%B4%B0%E0%B4%A3%E0%B4%82-%E0%B4%AA%E0%B4%B1%E0%B4%AF%E0%B4%BE%E0%B4%A8%E0%B5%81%E0%B4%B3%E0%B5%8D%E0%B4%B3-%E0%B4%AE%E0%B4%9F%E0%B4%BF%E0%B4%AF%E0%B5%81%E0%B4%82?t=33) ഇരീച്ചായിട്ടിരിക്കുവല്ലേ അപ്പൊ ആ emotional burst ആയിരുന്നു ഞാൻ ഞാനത് എന്തുകൊണ്ടാണെന്നറിയോ പറയാത്തത് എനിക്ക് ഒന്നാമത് periods-inte പേര് പറഞ്ഞിങ്ങാണ്ട് പലതും ചെയ്യണ എനിക്കിഷ്ടല്ല

[0:42](https://www.translate.mom/transcript/qxeWfoRRFlMo/ml/%E0%B4%B5%E0%B5%88%E0%B4%95%E0%B4%BE%E0%B4%B0%E0%B4%BF%E0%B4%95-%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A4%E0%B4%BF%E0%B4%95%E0%B4%B0%E0%B4%A3%E0%B4%B5%E0%B5%81%E0%B4%82-%E0%B4%AA%E0%B4%BF%E0%B4%B0%E0%B5%80%E0%B4%A1%E0%B5%8D%E0%B4%B8%E0%B5%8D-%E0%B4%95%E0%B4%BE%E0%B4%B0%E0%B4%A3%E0%B4%82-%E0%B4%AA%E0%B4%B1%E0%B4%AF%E0%B4%BE%E0%B4%A8%E0%B5%81%E0%B4%B3%E0%B5%8D%E0%B4%B3-%E0%B4%AE%E0%B4%9F%E0%B4%BF%E0%B4%AF%E0%B5%81%E0%B4%82?t=42) അല്ല ഇവിടെ പറയണതാണ് actually സത്യം ഇടുന്നുണ്ടല്ലോ എല്ലാരും യാ എനിക്ക് അതുകൊണ്ട് വേണം ആ പേര് പറയാതിരിക്കാൻ അമ്മയാണ് സത്യം അത് ഭയങ്കര bore പരിപാടിയാണ് actually

[0:51](https://www.translate.mom/transcript/qxeWfoRRFlMo/ml/%E0%B4%B5%E0%B5%88%E0%B4%95%E0%B4%BE%E0%B4%B0%E0%B4%BF%E0%B4%95-%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A4%E0%B4%BF%E0%B4%95%E0%B4%B0%E0%B4%A3%E0%B4%B5%E0%B5%81%E0%B4%82-%E0%B4%AA%E0%B4%BF%E0%B4%B0%E0%B5%80%E0%B4%A1%E0%B5%8D%E0%B4%B8%E0%B5%8D-%E0%B4%95%E0%B4%BE%E0%B4%B0%E0%B4%A3%E0%B4%82-%E0%B4%AA%E0%B4%B1%E0%B4%AF%E0%B4%BE%E0%B4%A8%E0%B5%81%E0%B4%B3%E0%B5%8D%E0%B4%B3-%E0%B4%AE%E0%B4%9F%E0%B4%BF%E0%B4%AF%E0%B5%81%E0%B4%82?t=51) കാര്യം ഇതിങ്ങനെ കളിക്കുന്നത് അമ്മയാണ് സത്യം cricket ആണ് സത്യം മാങ്ങയാണ് സത്യം എന്നൊക്കെ പറഞ്ഞിട്ട് വെറുതെ എന്തൊരു കാര്യത്തിനും periods എന്നുള്ള വാക്ക്

[0:58](https://www.translate.mom/transcript/qxeWfoRRFlMo/ml/%E0%B4%B5%E0%B5%88%E0%B4%95%E0%B4%BE%E0%B4%B0%E0%B4%BF%E0%B4%95-%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%A4%E0%B4%BF%E0%B4%95%E0%B4%B0%E0%B4%A3%E0%B4%B5%E0%B5%81%E0%B4%82-%E0%B4%AA%E0%B4%BF%E0%B4%B0%E0%B5%80%E0%B4%A1%E0%B5%8D%E0%B4%B8%E0%B5%8D-%E0%B4%95%E0%B4%BE%E0%B4%B0%E0%B4%A3%E0%B4%82-%E0%B4%AA%E0%B4%B1%E0%B4%AF%E0%B4%BE%E0%B4%A8%E0%B5%81%E0%B4%B3%E0%B5%8D%E0%B4%B3-%E0%B4%AE%E0%B4%9F%E0%B4%BF%E0%B4%AF%E0%B5%81%E0%B4%82?t=58) ഇടണ്ട എന്ന് വെച്ചിട്ടാണ് ഞാൻ പറയാതിരിക്കുന്നത്
