Transcript · Malayalam → English
Discussion on Beauty Standards and Makeup
I'm speaking specifically to women, including little girls.
You wear lipstick.
Allah's Messenger said, “Wa hiya zāniyah,” meaning she's a prostitute.
Who is she? Even if she's a prostitute, it's because of this.
Sitting in a car with her father, if she wears lipstick and a bindi
and paints her lips,
Even an eleven-year-old girl is “wa hiya zāniyah,” she's a prostitute.
I'm not getting angry with you, the Beloved Prophet said it.
Why lipstick? Why color the lips Allah gave you?
To make them prettier. Why make them prettier?
Why make them red?
Such lovely red lips. For whom to see? For the public to see. Wa hiya zāniyah.
There is only one kind among you who dresses up for the public to see,
prostitutes.
Go look at the streets of Bombay. Why do they dress up?
Why do they apply kohl? Why do they put bindis on their faces?
Why do they wear jasmine in their hair? To attract customers.
Are you like that? You’re not. Then why do you do this?
The devil tempted you, didn’t he? He whispered in your mind.
Allah gave you beautiful cheeks. Allah gave you beautiful lips.
Allah told you to keep all that hidden. But all that has changed.
End of transcript · 210 words · machine translated
Original transcript (Malayalam)
സ്ത്രീകളോട് ഞാൻ പ്രത്യേകം പറയുകയാണ്, ചെറിയ മക്കളവരെ, നിങ്ങൾ ലിപ്സ്റ്റിക്ക് ഇടുന്നു. അല്ലാഹുവിന്റെ റസൂൽ വഹിയ സാനിയ, ഓൾ വേശ്യയാണെന്നാ പറഞ്ഞത്. ഓൾ ആരാണ്? ഓൾ ഒരു വേശ്യയായാലും ഇത്തരം കൊണ്ടാ. ഓളുള്ള ബാപ്പാന്റെ കൂടെ കാറില്‍ ലിപ്സ്റ്റിക്ക് ഇട്ട് പൊട്ടിയിട്ട് ചുണ്ടില്‍
പൂശിയാൽ പതിനൊന്ന് വയസ്സുള്ള പെൺകുട്ടിയാണോ വഹിയ സാനിയ, ഓൾ വേശ്യയാണ്. ഞാനല്ലട്ടോ നിന്നോട് ദേഷ്യം പിടിക്കുന്നത്, മുത്ത് നബിയാ പറഞ്ഞത്. എന്തിനാ ലിപ്സ്റ്റിക്ക്? അള്ളാ തന്ന ചുണ്ടില്‍ ചായം തേച്ചെന്തിനാ? ഒന്നുകൂടെ മോഡി ചെയ്യാനാ. എന്തിനാ മോഡി ആക്കിയത്?
എന്തിനാ ചോപ്പിച്ചത്? നല്ല ചുവന്ന ചുണ്ടാ. ആര് കാണാൻ? നാട്ടുകാര്‍ കാണാൻ. വഹിയ സാനിയ. നാട്ടുകാര്‍ കാണാൻ ഒരുങ്ങുന്ന ഒറ്റ വർഗ്ഗേയുള്ളൂ നിങ്ങളുടെ കൂട്ടത്തിൽ, വേശ്യകൾ. ബോംബേയുടെ തെരുവ് പോയി നോക്കിക്കോ. അവരൊരുങ്ങുന്നതെന്തിനാ?
അവര്‍ കൺമഷിയക്ഷുന്നതെന്തിനാ? അവരെന്തിനാ മുഖത്ത് പൊട്ടിയിടുന്നത്? അവരെന്തിനാ വേക്കില് മുല്ല വെക്കുന്നത്? വരുന്ന customerനെ ആകർഷിക്കാനാ. നിങ്ങളങ്ങനെയാണോ? നിങ്ങളങ്ങനെയല്ല. എന്നിട്ടും നിങ്ങളെന്തേ ഇങ്ങനെ ചെയ്യുന്നത്? പിശാച് വാദമേറ്റു അതല്ലേ? പിശാച് മനസ്സിൽ മന്ദരിച്ചു. അള്ളാ തന്ന നല്ല കവിളുണ്ടായിരുന്നു. അള്ളാ തന്ന നല്ല ചുണ്ടുണ്ടായിരുന്നു.
അതൊക്കെ മറിച്ചുവെക്കാനൊക്കെ അള്ളാ പറഞ്ഞിരുന്നു. പക്ഷേ, അതെല്ലാം മാറി.