Transcript · Malayalam → English

Why Birds Don't Get Shocked on Power Lines

Ever wondered why birds on power lines

don't get electrocuted?

Even though thousands of volts of electricity flow through those wires,

no dangerous amount of current flows through the bird's body.

Because a bird usually sits on one wire,

both its feet are at nearly the same electric potential.

Thus, there isn't enough voltage difference for current to flow.

But if a bird touches two lines with different

voltages, or a power wire and the ground

at the same time, it can be dangerous.

That's why birds on a single wire are

generally safe.

End of transcript · 94 words · machine translated

Original transcript (Malayalam)

വൈദ്യുതി ലൈനിൽ ഇരിക്കുന്ന പക്ഷികൾക്ക് എന്തുകൊണ്ടാണ് ഷോക്ക് അടിക്കാത്തത് എന്ന് ചിന്തിച്ചിട്ടുണ്ടോ? ആ വയറിലൂടെ ആയിരക്കണക്കിന് വോൾട്ട് വൈദ്യുതി ഒഴുകുന്നുണ്ടെങ്കിലും പക്ഷിയുടെ ശരീരത്തിലൂടെ അപകടകരമായ അളവിൽ current ഒഴുകുന്നില്ല. കാരണം പക്ഷി സാധാരണയായി ഒരേ വയറിൽ മാത്രം ഇരിക്കുമ്പോൾ

അതിൻറെ രണ്ടു കാലുകളും ഏകദേശം ഒരേ വൈദ്യുത potential ലാണ്. അതിനാൽ current ഒഴുകാൻ വേണ്ടത്ര voltage വ്യത്യാസം ഉണ്ടാകില്ല. പക്ഷേ പക്ഷി ഒരേസമയം രണ്ടു വ്യത്യസ്ത voltage ഉള്ള line കൾ തൊട്ടാൽ അല്ലെങ്കിൽ ഒരു വൈദ്യുതി വയറും നിലത്തോടും ഒരേസമയം ബന്ധപ്പെടുന്ന സാഹചര്യം ഉണ്ടായാൽ അത് അപകടകരമാകാം.

അതുകൊണ്ടാണ് പക്ഷികൾ ഒരു വയറിൽ ഇരിക്കുമ്പോൾ സാധാരണയായി സുരക്ഷിതരായി കാണുന്നത്.

iPhone app Translate videos on your iPhone Paste a TikTok, Instagram or X link, add subtitles in your language and save the video to Photos.

Read any video in your language

Paste a link from X, TikTok, YouTube or Instagram. You get a page like this one.