Transcript · Malayalam → English

Malayalam → English transcript

For this… I went to his brother’s wedding and all,

and then I heard people saying he has done a movie with Arjun and all.

Did you say something? No, I know all that. But now, after you said that…

No, that is all his hard work…

No, now we know all his activities and all.

But now there is this problem that wherever I go,

I end up talking about his activities and all. Mostly I… I have made this

terribly big. No, I should also say this in between about direction.

Because we really miss the director Basil a lot. No, he is doing it. He is doing

it next year. It is a big film, a universe film. So now that I have said that,

do not make this into a big issue. So… Dhyan has already announced it, friends.

Anyway, I can only say this is not in Malayalam. That is all. That was

announced too.

End of transcript · 160 words · machine translated

Original transcript (Malayalam)

ഇതിന്റെ... സഹോദരന്റെ കല്യാണത്തിനൊക്കെ പോയിട്ട് അപ്പൊ അല്ലു അർജുനുമായിട്ടൊക്കെ പടം ഉണ്ടെന്നൊക്കെ പറയുന്നത് കേട്ടു. എന്തെങ്കിലുമൊക്കെ പറഞ്ഞോ? അല്ല അതൊക്കെ അറിയാം. പക്ഷേ ഇനി അത് പറഞ്ഞിട്ട് വേണം... അല്ല അത് ആളുടെ ഒരു ഹാർഡ് വർക്കും... അല്ല അവൻ ഇപ്പൊ അവന്റെ പരിപാടികളൊക്കെ നമുക്കറിയാം. പക്ഷേ ഇനിയിപ്പോ ഞാൻ എല്ലാ സ്ഥലത്തും പോയി അവന്റെ പരിപാടികളൊക്കെ പറയുന്നു എന്നുള്ള ഒരു പ്രശ്നമുണ്ട്. അല്ല ഒന്ന് ഇടയ്ക്ക് ഡയറക്ഷൻ ചെയ്യാനും കൂടെ പറയണം. കാരണം നമ്മൾ ബേസിൽ എന്ന ഡയറക്ടറിനെ ഭയങ്കരമായിട്ട് മിസ്സ് ചെയ്യുന്നുണ്ട്.

വലിയ സിനിമ ബ്രഹ്മാണ്ഡ സിനിമയാണ്. അപ്പൊ അത് ഞാൻ ഇനി പറഞ്ഞു എന്ന് പറഞ്ഞിട്ട് പിന്നെ ഇതാക്കണ്ട. അതുകൊണ്ട്... എന്തായാലും ഈ മലയാളത്തിൽ അല്ല എന്നുള്ളത് മാത്രം പറയാം. അത്രയേ ഉള്ളൂ.

iPhone app Translate videos on your iPhone Paste a TikTok, Instagram or X link, add subtitles in your language and save the video to Photos.

Read any video in your language

Paste a link from X, TikTok, YouTube or Instagram. You get a page like this one.