Malayalam → English transcript
That’s something Reeshma has said before.
I am someone who really does not like doing item dances. Why?
The song that comes in an item dance, the song’s lyrics, the meaning in them...
The moves they show in it, the camera angles they use, the zoom in, zoom out,
wires, hands... I have absolutely
no interest in being part of anything that objectifies the human body.
If this is the dress that suits my body type and looks neat on me,
then I will wear it. A gentle breeze came to sway the tender lotus flower And it
delighted my heart A soft, tender breeze came to sway the lotus flower And it
delighted my heart, here it is... Tan nana nana nana naa tan tana nana nana
naa naa naa Tan nana nana nana naa tan tana nana nana naa naa naa
End of transcript · 143 words · machine translated
Original transcript (Malayalam)
അത് രീഷ്മ പണ്ട് പറഞ്ഞിട്ടുള്ള കാര്യമാണ്. എനിക്ക് ഐറ്റം ഡാൻസ് കളിക്കാൻ വലിയ ഇഷ്ടമില്ലാത്ത ഒരാളാണ്. എന്തുകൊണ്ട്? ഐറ്റം ഡാൻസിൽ വരുന്ന പാട്ട്, പാട്ടിന്റെ ലിറിക്സ്, അതിലെ അർത്ഥം... അതിൽ കാണിക്കുന്ന മൂവ്സ്, വെച്ചിരിക്കുന്ന ക്യാമറ ആംഗിൾസ്, പോയിരിക്കുന്ന സൂം, ഔട്ട്, വയർ, കൈ... ഹ്യൂമൻ ബോഡിയെ ഒബ്ജക്റ്റിഫൈ ചെയ്യുന്ന ഒരു കാര്യത്തിന്റെയും ഭാഗമാവാൻ എനിക്ക് ഒട്ടും താല്പര്യമില്ല. എന്റെ ബോഡി ടൈപ്പിന് ഇണങ്ങുന്ന, എന്നെ കണ്ടാൽ വൃത്തിക്ക് ഇരിക്കുന്ന ഡ്രസ്സ് ഇതാണെങ്കിൽ ഞാൻ ഇടും.
ഓമള താമരപ്പൂവിനെ ആട്ടണ കാറ്റുവന്നേ മനസ്സാറ്റണുണ്ടേ ഇളം കോമള താമരപ്പൂവിനെ ആട്ടണ കാറ്റുവന്നേ മനസ്സാറ്റണുണ്ടേ ഇതാ... തന നന നന നന നാ തന തന നന നന നാ നാ നാ
തന നന നന നന നാ തന തന നന നന നാ നാ നാ