Malayalam → English transcript

In our country, we can slaughter cows.

Who said we are not allowed to slaughter cows in our country? You just go to that

girl over there. That is higher up. In our country, we can slaughter them.

There is no such system as“ You are not allowed to slaughter cows in our country.”

We are in India. Even in India, there is no such system.

You are the one who brought that up, right?

I am not interested in that either.

If it is about protecting animals,

then do not slaughter any animal.

There is no such special consideration for cows alone in this country.

If you are not going to slaughter, do not slaughter anything.

If you are slaughtering, you can slaughter everything.

And in our country, there is no such system. But there is a rule that you must

not do anything to wild animals. That is what I said, if you want to

slaughter something, then we should be able to slaughter everything. It is a good

topic for a big debate.

The point is that we should protect wild animals.

That is said because they are going extinct.

If, in our country now, you say only cows must not be killed,

then what about chickens?

If chicken is a bird,

then why say you must not eat chicken, or that you must not eat fish?

We can eat every kind of bird.

If that is how you see it, then become a complete vegetarian.

Otherwise, just for one creature,

you should not give consideration to anything else in the world.

I am someone who does not want to make any such considerations.

I will eat anything.

If you are going to stop, you must stop everything.

I cannot handle this“ I will not eat this one thing” idea.

I will eat cow,

I will eat buffalo,

I will eat everything.

I will eat.

End of transcript · 318 words · machine translated

Original transcript (Malayalam)

നമ്മുടെ നാട്ടിൽ പശുവിനെ വെട്ടാം. ആരാ പറഞ്ഞേ നമ്മുടെ നാട്ടിൽ പശുവിനെ വെട്ടാൻ പാടില്ലെന്ന്? നമ്മുടെ നാട്ടിൽ പശുവിനെ വെട്ടാം. ആരാ പറഞ്ഞേ നമ്മുടെ നാട്ടിൽ പശുവിനെ വെട്ടാൻ പാടില്ലെന്ന്? അത് മുകളിൽ. നമ്മുടെ നാട്ടിൽ വെട്ടാം. നമ്മുടെ നാട്ടിൽ പശുവിനെ വെട്ടാൻ പാടില്ല എന്നങ്ങനെ ഒരു സിസ്റ്റമേ ഇല്ല. നമ്മൾ ഇന്ത്യയിലാണ്. ഇന്ത്യയിലും അങ്ങനെ ഒരു സിസ്റ്റം ഇല്ല. കൊണ്ടുവന്നതല്ലേ?

എനിക്കും അതിൽ താല്പര്യമൊന്നുമില്ല. എനിക്കും അതിൽ താല്പര്യമൊന്നുമില്ല. മൃഗങ്ങളെ സംരക്ഷിക്കുക എന്നുള്ള രീതിയിലാണെങ്കിൽ എല്ലാ മൃഗങ്ങളെയും വെട്ടരുത്. പശുവിന് മാത്രം അങ്ങനെ പ്രത്യേകിച്ച് കൺസിഡറേഷൻ ഒന്നും ഈ നാട്ടിലില്ല. വെട്ടുന്നില്ലെങ്കിൽ ഒന്നിനെയും വെട്ടരുത്.

വെട്ടുന്നുണ്ടെങ്കിൽ എല്ലാത്തിനെയും വെട്ടാം. എന്നിട്ട് നമ്മുടെ നാട്ടിൽ അങ്ങനെ ഒരു സിസ്റ്റം ഇല്ല. അതാണ് പറഞ്ഞത്, എന്തിനെയെങ്കിലും വെട്ടണം എന്നുണ്ടെങ്കിൽ അതിനെ എല്ലാത്തിനെയും നമുക്ക് വെട്ടാം. അതാണ് പറഞ്ഞത്, എന്തിനെയെങ്കിലും വെട്ടണം എന്നുണ്ടെങ്കിൽ അതിനെ എല്ലാത്തിനെയും നമുക്ക് വെട്ടാം. വലിയ ഡിബേറ്റിനുള്ള ടോപ്പിക്ക് ആണ്.

അത് വന്യമൃഗങ്ങളെ സംരക്ഷിക്കണം എന്നുള്ള കാര്യമാണ്. അത് വംശനാശം വരുന്നത് കൊണ്ടാണ് പറയുന്നത്. നമ്മുടെ നാട്ടിൽ ഇപ്പൊ പശുവിനെ മാത്രം കൊല്ലരുത് എന്ന് പറഞ്ഞാൽ അപ്പൊ കോഴിക്ക് എന്താ ഇതുണ്ടോ? കോഴി പക്ഷിയാണെങ്കിൽ എന്താ കോഴി കോഴിനെ കഴിക്കാൻ പാടില്ല എന്ന് പറയും, മീനിനെ കഴിക്കാൻ പാടില്ല എന്ന് പറയും. കോഴി പക്ഷിയാണെങ്കിൽ എന്താ കോഴി കോഴിനെ കഴിക്കാൻ പാടില്ല എന്ന് പറയും, മീനിനെ കഴിക്കാൻ പാടില്ല എന്ന് പറയും. കോഴി പക്ഷിയാണെങ്കിൽ എന്താ കോഴി കോഴിനെ കഴിക്കാൻ പാടില്ല എന്ന് പറയും, മീനിനെ കഴിക്കാൻ പാടില്ല എന്ന് പറയും.

നമുക്ക് എല്ലാ പക്ഷിയേയും കഴിക്കാം. അങ്ങനെയാണെങ്കിൽ നിങ്ങൾ കംപ്ലീറ്റിലായിട്ട് വെജിറ്റേറിയൻ ആവുക. അല്ലാതെ നിങ്ങൾ ഒരു സാധനത്തിന് മാത്രം ലോകത്ത് ഒന്നിനോടും കൺസിഡറേഷൻ കൊടുക്കരുത്. അല്ലാതെ നിങ്ങൾ ഒരു സാധനത്തിന് മാത്രം ലോകത്ത് ഒന്നിനോടും കൺസിഡറേഷൻ കൊടുക്കരുത്. ഞാൻ ഒരു കൺസിഡറേഷനും എടുക്കാൻ ആഗ്രഹിക്കാത്ത ഒരാളാണ്. ഞാൻ എന്തും കഴിക്കും.

നിർത്തുകയാണെങ്കിൽ എല്ലാം നിർത്തണം. അങ്ങനെ ഒന്ന് കഴിക്കില്ല എന്നുള്ള സാധനം എനിക്ക് പറ്റില്ല. നിർത്തുകയാണെങ്കിൽ എല്ലാം നിർത്തണം. അങ്ങനെ ഒന്ന് കഴിക്കില്ല എന്നുള്ള സാധനം എനിക്ക് പറ്റില്ല. ഞാൻ പശുവിനെ കഴിക്കും, ഞാൻ എരുമയെ കഴിക്കും, ഞാൻ എല്ലാത്തിനെയും കഴിക്കും. ഞാൻ പശുവിനെ കഴിക്കും, ഞാൻ എരുമയെ കഴിക്കും, ഞാൻ എല്ലാത്തിനെയും കഴിക്കും. ഞാൻ കഴിക്കും.

ഞാൻ കഴിക്കും.

iPhone app Translate videos on your iPhone Paste a TikTok, Instagram or X link, add subtitles in your language and save the video to Photos.

Read any video in your language

Paste a link from X, TikTok, YouTube or Instagram. You get a page like this one.