Transcript · Malayalam → English

Political Changes in India

In a way that changes the face of India, for governments and

administrative systems, very massive changes are going to happen.

Agendas, both hidden and openly promoted,

and plans will come to nothing. "How did this happen?"—

to make certain authorities currently in power ask one another,

very clear interventions are about to take place.

In connection with this, through this channel,

conveyed to you,

the prophetic voices being fulfilled one by one,

the time has now drawn near.

Our India is going to face a major threat

End of transcript · 88 words · machine translated

Original transcript (Malayalam)

ഇന്ത്യയുടെ മുഖച്ഛായ മാറുന്ന തരത്തിൽ ഭരണങ്ങൾക്കും ഭരണസംവിധാനങ്ങൾക്കും വളരെ വലിയ വ്യത്യാസങ്ങൾ സംഭവിക്കാൻ പോവുകയാണ് മറച്ചുവെച്ചിരിക്കുന്നതും ഉയർത്തിപ്പിടിച്ചിരിക്കുന്നതുമായ agendaകളും planകളും ഇല്ലാതെയായി പോകും. ഇതെങ്ങനെ സംഭവിച്ചു എന്ന് ഇപ്പോൾ അധികാരക്കസേരയിലിരിക്കുന്ന ചില അധികാരികൾ പരസ്പരം

ചോദിക്കത്തക്ക നിലയിൽ വളരെ വ്യക്തമായ ഇടപെടലുകൾ ഉണ്ടാകാൻ പോവുകയാണ്. ഇതുമായി ബന്ധപ്പെട്ട് ഈ channelലൂടെ നിങ്ങളോട് അറിയിച്ച പ്രവചന ശബ്ദങ്ങൾ ഓരോന്നോരോന്നായി നിവൃത്തിയാകുന്ന സമയം അടുത്തെത്തിക്കഴിഞ്ഞിരിക്കുന്നു.

നമ്മുടെ ഭാരതം ഒരു മഹാഭീഷണി നേരിടാൻ പോക

iPhone app Translate videos on your iPhone Paste a TikTok, Instagram or X link, add subtitles in your language and save the video to Photos.

Read any video in your language

Paste a link from X, TikTok, YouTube or Instagram. You get a page like this one.