Transcript · Malayalam → English
Malayalam → English transcript
Of course. Even ladies are very powerful. Their freedom, their reservation,
whatever it is, but they have their own…
When you start thinking about marriage itself, the boy should be taller and the
girl should be shorter. That is where the fun is.
In the same way, if we give men a
certain domination that they should get,
there is a special charm in that.
Whereas there is also a space that we women are supposed to experience,
and they need that. But I always have this… how do I say it… a man's domination…
I would never call it domination. I just really love being under their wing.
For example, let it be our own husband. We obey them, share things with them,
and look at them with devotion… … is a very beautiful perspective to say.
So I am female, I should be given all the rights, equal rights…
Equal rights are not things we should be asking for.
They are things that should naturally come into our relationship. So I am not
a feminist.
End of transcript · 176 words · machine translated
Original transcript (Malayalam)
തീർച്ചയായിട്ടും. Even ladies are very powerful. അവരുടെ freedom, അവരുടെ reservation, whatever it is, but they have their own... കല്യാണം ആലോചിക്കുമ്പോൾ തന്നെ ഒരു പയ്യന് ഹൈറ്റ് കൂടുതലും പെണ്ണിന് ഹൈറ്റ് കുറവും. അതാണ് രസം കാണാൻ. അതേപോലെ തന്നെ നമുക്ക് അവർ പുരുഷന്മാർക്ക് കൊടുക്കേണ്ട ഒരു domination കൊടുത്തു കഴിഞ്ഞാൽ അതിന്റേതായ ഒരു ഭംഗിയുണ്ട്. Whereas നമുക്ക് സ്ത്രീകൾ അനുഭവിക്കേണ്ടതായ ഒരു ഒരു ഒരു space ഉണ്ടല്ലോ അത് അവർക്ക് വേണം.
But എനിക്ക് എപ്പോഴും ആ ഒരു പുരുഷന്റെ എന്താ പറയാ ഒരു domination... Domination എന്ന് ഞാൻ ഒരിക്കലും അതിനെ പറയില്ല. അവരുടെ ഒരു ചിറകിന് കീഴിൽ ഇരിക്കാൻ എനിക്ക് ഭയങ്കര ഇഷ്ടമാ. For example നമ്മുടെ ഒരു നമ്മുടെ husband ആയിക്കോട്ടെ. So ഞാൻ female ആണ് എനിക്ക് എല്ലാ rights ഉം കൊടുക്കണം equal rights... Equal rights നമ്മൾ പറഞ്ഞൊന്നും വാങ്ങിക്കേണ്ട കാര്യങ്ങളല്ല.
അത് നമ്മുടെ ബന്ധത്തിൽ നമുക്ക് naturally വന്ന് ചേരേണ്ട ചില കാര്യങ്ങളാണ്.