Malayalam → English transcript
Then, Bols and I were writing a directorial movie for Basil. Unfortunately,
it didn't happen. It was a massive, grand film. Shaktimaan.
You have to say it like that. ( laughs) There is no one who doesn't know this.
I don't know what it is, it's like this and that. But if it had happened,
it would have been a… But won't Shaktimaan happen? I don't know,
it's highly complicated…
They say you are writing it with Allu Arjun.
That… that project was happening. But none of this is a…
Anyway, there will definitely be an update on the exact picture soon.
There's a story that Mukesh Khanna liked Allu Arjun. Is that true?
No, all of this is connected. It's connected in many ways.
All these updates will be out soon. The work for it… No,
did he attend the wedding in connection with this? Allu Arjun's younger brother's…
He was invited. Allu Arjun knows Basil.
He has watched the movie Minnal Murali and liked it. They are in touch.
So that's why he went.
Has Shaktimaan been pitched? No, no, no.
There is no connection between Shaktimaan and Allu Arjun. So that is a
different project. All those updates… Alright. Okay. So like that…
End of transcript · 205 words · machine translated
Original transcript (Malayalam)
പിന്നെ അങ്ങനെ ബേസിലിന്റെ ഒരു ഡയറക്ടോറിയൽ മൂവി ഞാനും ബോൾസും എഴുതുന്നു. അൺഫോർച്ചുനേറ്റ്ലി അത് നടന്നില്ല. അതൊരു വലിയൊരു ബ്രഹ്മാണ്ഡ പടമായിരുന്നു. ശക്തിമാൻ. അങ്ങനെ തന്നെ പറയണം. എനിക്കറിയില്ല അത് എന്താണ് അത് ഇങ്ങനെ ഇങ്ങനെ. പക്ഷെ അത് നടന്നിരുന്നെങ്കിൽ അതൊരു... അല്ല നടക്കൂല്ലേ ശക്തിമാൻ?
എനിക്കറിയില്ല അതിന്റെ ഭയങ്കര കോംപ്ലിക്കേറ്റഡ്... അല്ലു അർജുനെ വെച്ച് എഴുതുന്നു എന്ന് പറയുന്നു. അത്... അത് പരിപാടി നടക്കുന്നുണ്ടായിരുന്നു. പക്ഷെ ഇതൊന്നും ഒരു... അല്ലു അർജുനെ വെച്ച് എഴുതുന്നു എന്ന് പറയുന്നു. അത്... അത് പരിപാടി നടക്കുന്നുണ്ടായിരുന്നു. പക്ഷെ ഇതൊന്നും ഒരു... എക്സാക്റ്റ് പിക്ചർ ഉടനെ എന്തായാലും അപ്ഡേറ്റ് എന്തായാലും ഉണ്ടാകും. മുകേഷ് ഖന്നയ്ക്ക് അല്ലു അർജുനെ ഇഷ്ടപ്പെട്ടു എന്ന് ഒരു സംഭവം ഉണ്ട്. അത് ട്രൂ ആണോ?
അല്ല ഇതെല്ലാം കണക്ടഡ് ആണ്. ഒരു പല കണക്ടഡ് ആണ്. ഇതെല്ലാം അപ്ഡേറ്റ് എല്ലാം ഉടനെ ഉണ്ടാകും. അതിന്റെ പരിപാടികൾ... അല്ല പുള്ളി കല്യാണത്തിന് പോയത് ഇതുമായിട്ട് ബന്ധപ്പെട്ടാണോ? അല്ലു അർജുന്റെ അനിയന്റെ... പുള്ളിയെ വിളിച്ചതാണ്. അല്ലു അർജുന് ബേസിലിനെ അറിയാം. പടം മിന്നൽ മുരളി കണ്ടിട്ടുണ്ട്, ഇഷ്ടപ്പെട്ടിട്ടുണ്ട്. ദേ ആർ ഇൻ ടച്ച്. അപ്പൊ അങ്ങനെ പോയതാണ്. ശക്തിമാൻ പിച്ച് ചെയ്തിട്ടുണ്ടോ? ശക്തിമാൻ പിച്ച് ചെയ്തിട്ടുണ്ടോ?
ഇല്ല ഇല്ല ഇല്ല. ദേർ ഈസ് നോ കണക്ഷൻ വിത്ത് ശക്തിമാൻ ആൻഡ് അല്ലു അർജുൻ. അപ്പൊ അത് വേറെ പരിപാടിയാണ്. അത് എല്ലാ അപ്ഡേറ്റും... ശരി. ഓക്കേ. അപ്പൊ അങ്ങനെ...