Transcript · Malayalam → English

Team Dynamics and Ambition Discussion

We decided to do it, and after that,

it was set to start immediately; there was no change in the plan until release.

After the release, the whole thing completely got out of hand.

It was after that was over that, one fine day,

there's a second chance... is there a chance?

There's a great chance, there's still a chance!

"It will definitely make twice as much as Premalu," that kind of a

plan.

So we worked on it, and then it didn't happen.

It didn't happen due to various reasons, so anyway, just as we had planned,

itself,

with this,

we decided to go ahead.

All the people working with us,

to bring them into such a... into our

into that vibe, we do try to bring them into that vibe.

Even if one person is out of sync, it's a huge problem.

It has been a problem.

The people with us moved away from that vibe with their over-

ambition and antics.

It completely shifted away from the mood we arrived with, right?

Like I said, everyone is ambitious. I am also

ambitious, everyone is ambitious. But when it gets this

over the top, then it becomes our liability. These guys'

ambition is not our liability. I am here for my own ambition.

They can take their ambition somewhere else. So that's how it is.

The whole concept of being a team is gone.

End of transcript · 236 words · machine translated

Original transcript (Malayalam)

തീരുമാനിച്ചു ചെയ്യുന്നു അത് കഴിഞ്ഞ് immediate ഇത് തുടങ്ങും എന്നുള്ള രീതിയിലാണ് release വരെ ഒരു മാറ്റമില്ല പ്ലാനിൽ release കഴിഞ്ഞി സംഭവം ഭയങ്കരമായിട്ടൊന്ന് കൈന്ന് പോയി കഴിഞ്ഞപ്പോൾ ആണ് എനിക്ക് ഒരു സുപ്രഭാതില് ഉള്ള ഒരു second in chance ഉണ്ട് ചാൻസ് ഉണ്ടോ

അടിപൊളി ആയിട്ട് chance ഉണ്ട് ഇപ്പോഴും chance ഉണ്ട് എന്തായാലും പ്രേമലോംന്റെ ഒരു ഇരട്ടി അടിക്കുകയും ചെയ്യും എന്ന് അങ്ങനത്തെ ഒരു പരിപാടി അങ്ങനെ ഞങ്ങൾ work ചെയ്തു അങ്ങനെ അത് നടന്നില്ല പല കാരണങ്ങൾ കൊണ്ട് നടന്നില്ല അപ്പൊ പിന്നെ എന്തായാലും നമ്മൾ plan ചെയ്ത പോലെ

തന്നെ ഇതുവായിട്ട് പോവാൻ തീരുമാനിക്കുകയും. work ചെയ്യുന്ന ആൾക്കാരെ എല്ലാവരും അങ്ങനെ ഒരു ഇതിലോട്ട് നമ്മൾ നമ്മുടെ ആ ഒരു

ഇതിലോട്ട് വൈബിലോട്ട് കൊണ്ടുവരാൻ നമ്മൾ ശ്രമിക്കാനുണ്ട് അത് ഇന്ന് തെറ്റി ഒരാൾ വന്നാലും ഭയങ്കര പ്രശ്നമാണ് പ്രശ്നം ആയിട്ടു ഉണ്ട് കൂടെ ഉള്ള ആൾക്കാര് തന്നെ ആ വൈബിന്നൊക്കе മാറി ഇവരുടെ ഓവർ ambition ഉം പരിപാടിയും.

വന്നപോലത്തെ ഒരു mood ഇൽ നിന്ന് മാറിപ്പോകല്ലൊ. അതീ പറഞ്ഞപോലെ എല്ലാവരും ambitious ആണ് ഞാനും ambitious ആണ് എല്ലാവരും ambitious ആണ് ഇത്രക്ക് ഓവർ ആവുമ്പം നമുക്ക് അങ്ങട് പിന്നെ നമ്മുടെ ബാധ്യത ആയി പോകും ഇവന്മാരുടെ ambition ഒക്കെ നമ്മുടെ ബാധ്യത അല്ല എന്റെ ambition നു വേണ്ടിട്ടാണ് ഞാൻ നിക്കണത്

ഇവന്മാരുടെ ambition ഒക്കെ ഇവന്മാര് വേറെ എല്ലോടത്തോ അപ്പൊ അങ്ങനെയാണ്. ഒരു team എന്നുള്ള സംഗതിയും മാറിപ്പോയി

iPhone app Translate videos on your iPhone Paste a TikTok, Instagram or X link, add subtitles in your language and save the video to Photos.

Read any video in your language

Paste a link from X, TikTok, YouTube or Instagram. You get a page like this one.