Transcript · Malayalam → English

Malayalam → English transcript

On Doctor Radhakrishnan Road,

Doctor Radhakrishnan Road is a very busy road. There the police stopped

Rajinikanth’s car.

Only after the chief minister’s motorcade passes through it can you continue

your journey, the police informed him. How long will it take? Rajinikanth asked.

I can’t say exactly, but at least half an hour, the police said.

Half an hour for one or two cars? How big is that car going to be?

Rajinikanth joked. Strict orders from above, sir. The policeman was polite.

Rajinikanth looked around, a petty shop.

A petty shop means a small roadside shop that sells things like cigarettes and paan.

He opened the door, and Rajinikanth got out. Walking to that shop,

crossing the road and walking to that shop,

he bought a pack of Triple Five cigarettes there.

He leaned against the electric pole by the road,

and from there he lit a cigarette.

Here is the guardian of the town, the man of the people,

and the leader of righteousness.

The king of kings and all that, there he is, leaning on the pole,

smoking a cigarette. Unbelievable. People were doubtful at first.

In a moment, Radhakrishnan Road was like a beehive, with Rajini in the middle.

People took over the road. Dalapathi smiled. The game was on. That same policeman,

the very same one mentioned earlier, came back. Sir, please get inside.

I mean, please get into the car.

“ I am waiting for the Chief Minister madam to leave, sir.”

That was Rajini’s counter. “ Sir, your car can go, sir, please, sir.”

Because if he stayed there in that state,

once the Chief Minister’s security left, the entire state would be at a standstill.

It is Rajinikanth who is standing outside.

End of transcript · 288 words · machine translated

Original transcript (Malayalam)

ഡോക്ടർ രാധാകൃഷ്ണൻ റോഡിൽ, വളരെ തിരക്കേറിയ റോഡാണ് ഡോക്ടർ രാധാകൃഷ്ണൻ റോഡ്. ഡോക്ടർ രാധാകൃഷ്ണൻ റോഡിൽ, വളരെ തിരക്കേറിയ റോഡാണ് ഡോക്ടർ രാധാകൃഷ്ണൻ റോഡ്. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അതിലേ കടന്നുപോയാലേ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അതിലേ കടന്നുപോയാലേ ഈ പിന്നീട് യാത്ര തുടരാൻ കഴിയൂ എന്ന് പോലീസ് അദ്ദേഹത്തെ അറിയിച്ചു.

ചൊല്ല മുടിയാത്, ആനാൽ ഒരു അരമണിക്കൂർ മിനിമം ആകും, പോലീസ് പറഞ്ഞു. ഒന്ന് രണ്ട് കാർക്ക് അരമണിക്കൂറാ? അവളവ് പെരിയ കാർ ആക്കുമേ? രജനികാന്ത് കളിയാക്കി. മേലെ ഇരുന്ത് സ്ട്രിക്റ്റ് ഓർഡർ സാർ. പോലീസുകാരൻ വിനയം. രജനികാന്ത് ചുറ്റും നോക്കി, ഒരു പെട്ടിക്കട. പെട്ടിക്കട എന്ന് പറഞ്ഞാൽ ഈ സിഗരറ്റും പാനും ഒക്കെ വിൽക്കുന്ന ഒരു വഴിയരികിലെ ഒരു കട.

ഡോർ തുറന്നു, രജനികാന്ത് പുറത്തിറങ്ങി. ആ കടയിലേക്ക് നടന്ന്, റോഡ് ക്രോസ് ചെയ്ത് ആ കടയിലേക്ക് നടന്ന്, അവിടെ നിന്നൊരു പാക്കറ്റ് ട്രിപ്പിൾ ഫൈവ് സിഗരറ്റ് വാങ്ങി. അവിടെ വഴിയരികിലെ ഇലക്ട്രിക് പോസ്റ്റിലേക്ക് ചാരി, അവിടെ നിന്ന് അദ്ദേഹം സിഗരറ്റ് കത്തിച്ചു. ഇതാ ഊർക്കാവലനും മനിതനും ധർമ്മത്തിൻ തലൈവനും രാജാധിരാജനും ഒക്കെ ദാ പോസ്റ്റിൽ ചാരി നിന്ന് സിഗരറ്റ് വലിക്കുന്നു.

അവിശ്വസനീയം. നിമിഷനേരം കൊണ്ട് രാധാകൃഷ്ണൻ റോഡിൽ തേനീച്ചക്കൂട് പോലെ നടുവിൽ രജനി. ജനം റോഡ് കയ്യേറി. അതേ പോലീസുകാരൻ, നേരത്തെ പറഞ്ഞ അതേ പോലീസുകാരൻ മടങ്ങിവന്നു. മുഖ്യമന്ത്രി അമ്മ പോകറതുക്ക് കാത്തു നിക്കറേൻ സാർ. രജനിയുടെ കൗണ്ടർ.

സാർ ഉങ്കൾ കാർക്ക് പോകലാം സാർ പ്ലീസ് സാർ. കാരണം അവിടെ ആ നിലയിൽ തുടർന്നാൽ മുഖ്യമന്ത്രിയുടെ സുരക്ഷ പോയിട്ട് ആ നാട് തന്നെ സ്തംഭിക്കുന്ന അവസ്ഥയിലായി. രജനികാന്താണ് വെളിയിലിറങ്ങി നിൽക്കുന്നത്.

iPhone app Translate videos on your iPhone Paste a TikTok, Instagram or X link, add subtitles in your language and save the video to Photos.

Read any video in your language

Paste a link from X, TikTok, YouTube or Instagram. You get a page like this one.