Malayalam transcript

Always get mesmerized about Vinayakan on the

floor. ഒരു മൈക്ക് കൂടെ തന്നാൽ അയാൾക്ക്... സംസാരിക്കാൻ

അറിയില്ല, അറിയാലോ. സംസാരിക്കാൻ അറിയില്ലെങ്കിലും

നന്നായി അഭിനയിക്കാൻ അറിയാം. ലൈഫിൽ നടക്കുന്ന

ചില... ഒന്നും... ഇനി ഉണ്ടാവില്ല ഇങ്ങനത്തെ ഒരു

സിറ്റുവേഷൻ ആർക്കും ഉണ്ടാവില്ല എന്ന് എനിക്ക്

തോന്നുന്നു. അത്ര ഭാഗ്യമുള്ളവനാ ഞാൻ.

സന്തോഷം. രണ്ടു വാക്കിൽ എല്ലാം ഒതുക്കി അല്ലെ?

ബാക്കി ഞാൻ പറയാം. ഈ ക്ലാസ്സിൽ കുസൃതി കാണിക്കുന്ന

ഒത്തിരി കുട്ടികൾ ഉണ്ടാകും. പക്ഷെ കുസൃതി കാണിക്കുന്നവരോട്

നമുക്ക് ഒരു വാത്സല്യം തോന്നും. അങ്ങനത്തെ ഒരു

കുസൃതിക്കാരൻ ആണ് വിനായകൻ. വിനായകൻ ഒരുപാട് കുസൃതികൾ

കാണിക്കുമെങ്കിലും ഒരു വാത്സല്യം നമുക്ക് എല്ലാവർക്കും

ഇയാളുടെ സിനിമ കാണുമ്പോൾ തോന്നിപ്പോകും. ഇത് നമ്മൾ

അല്ലാതെ കാണുന്ന വിനായകൻ ആണോ എന്ന് തോന്നിപ്പോകും.

പക്ഷെ അല്ലാതെ കാണുന്ന വിനായകനും ഇതിനേക്കാൾ നല്ലതാ.

ശരിക്കും കാണണം എന്നേയുള്ളൂ.

End of transcript · 95 words

iPhone app Translate videos on your iPhone Paste a TikTok, Instagram or X link, add subtitles in your language and save the video to Photos.

Read any video in your language

Paste a link from X, TikTok, YouTube or Instagram. You get a page like this one.