Transcript · Malayalam → English
Discussion on Allu Sir's Upcoming Project
"Allu sir himself is material with huge star value.
I was told the name of the person who is going to be cast opposite him.
Hearing that was what completely stunned me.
They also asked about Allu sir's project.
And they mentioned a few plans regarding that as well.
That's something we cannot reveal outside."
It cannot be revealed outside.
Yes. And deep down inside,
there is definitely something major in store.
Yeah, in that, in any case, beyond
whatever we are expecting,
Um, yeah, in terms of the script and story,
I don't know, but, yeah,
I only know that a big thing is going to happen.
Yeah, Allu sir himself is material
with huge star value.
I was told the name of the person who is going to be cast opposite him.
That was when I was totally amazed. We can see that surprisingly.
That is the beauty of it.
A villain, a character who is a villain.
Yeah, the character standing opposite is a bit,
yeah, someone we all
look at in utter amazement.
End of transcript · 177 words · machine translated
Original transcript (Malayalam)
"അല്ലു സാർ എന്നുള്ളത് തന്നെ ഒരു വലിയ star value ഉള്ള ഒരു material ആണ്. അതിനു opposite നിൽക്കാൻ പോകുന്ന ഒരാളുടെ പേര് എൻ്റെ അടുത്ത് പറഞ്ഞിരുന്നു. അത് കേട്ടപ്പഴാണ് ഞാൻ ആകെ അതിശയിച്ചു പോയത്. അല്ലു സാറിൻ്റെ project നെ കുറിച്ചും ചോദിച്ചു. അതിനെക്കുറിച്ചും കുറച്ച് കുറച്ച് പ-പരിപാടികൾ പറഞ്ഞു.
അത് നമുക്ക് പുറത്തൊന്നും പറയാൻ നിക്കാത്ത ഒരു കാര്യാണ്." പുറത്തൊന്നും പറയാൻ പറ്റില്ല. അതെ. പിന്നെ പിന്നെ അകത്തെ ഏറ്റത്തു എന്തേലും എന്തേലും സംഭവം ഉണ്ടായിരിക്കും. ആ, അതില് എന്തായാലും നമ്മള്
പ്രതീക്ഷിക്കുന്നതിനേക്കാൾ അപ്പുറം, ഉം, ആ, script wise ഉം കഥ wise ഉം എന്താണെന്നുള്ളത് എനിക്കറിയില്ല, but, ആ, ഒരു big thing സംഭവിക്കാൻ പോകുന്നുണ്ട് എന്നുള്ളത് മാത്രം അറിയാം. ആ, അല്ലു സാർ എന്നുള്ളത് തന്നെ ഒരു വലിയ star
value ഉള്ള ഒരു material ആണ്. അതിനു opposite നിൽക്കാൻ പോകുന്ന ഒരാളുടെ പേര് എൻ്റെ അടുത്ത് പറഞ്ഞിരുന്നു. അത് കേട്ടപ്പഴാണ് ഞാൻ ആകെ അതിശയിച്ചു പോയത്. അത് നമുക്ക് surprisingly കാണാം. അതാണല്ലോ അതിൻ്റെ ഒരു beauty. വില്ലൻ, വില്ലൻ ആയിട്ടുള്ള ഒരു character.
ആ, opposite നിൽക്കുന്ന character ഒരു ഇച്ചിരി, ആ, നമ്മളൊക്കെ അമ്പരന്ന് നോക്കി പോകുന്ന ഒരാൾ തന്നെയാണ്.