Transcript · Malayalam → English
Discussing Fire Emergency Response
About the house being on fire
Should I tell Dad first, or should I tell Mom?
Once I tell Mom, she'll directly call Dad.
Dad will call the fire force.
A minute or two will pass like that.
But if I call Dad directly and tell him, he'll directly call the fire force
and go. Hello, Dad.
End of transcript · 57 words · machine translated
Original transcript (Malayalam)
വീട് നിന്ന് കത്തുന്ന കാര്യം ആദ്യം അച്ഛനോട് പറയണോ അതോ അമ്മയോട് പറയണോ? അമ്മയോട് പറഞ്ഞു കഴിഞ്ഞാൽ അമ്മ ഡയറക്റ്റ് അച്ഛനെ വിളിക്കും. അച്ഛൻ fire forceനെ വിളിക്കും. ഒരു രണ്ട് മിനിറ്റ് അങ്ങനെ പോകും.
പക്ഷേ അച്ഛനെ ഡയറക്റ്റ് വിളിച്ച് പറഞ്ഞു കഴിഞ്ഞാൽ അച്ഛൻ ഡയറക്റ്റ് fire forceനെ വിളിച്ചു പോകും. hello അച്ഛാ.