Transcript · Malayalam → English

Discussing Film Industry Challenges

I was hesitant to ask, and Kitti was also hesitant to ask, but

Kitti is also someone close to Lokesh sir.

So I would ask, "Sir, stuff like this is coming out, right?" Then,

with tension in our voice, he was super cool and said, "Like, 'Would my own mother

look down on me?'" he told me.

"So aren't I with you? What's the point of us getting tense over this?

When our work is really good, they

celebrate us, and when there's a slight flaw, they troll us.

And because my

two films turned out like that, that's why they talk with such a boost.

Tomorrow, once I do Allu's film now... and I have

confidence

in it. Once that's done, all this will automatically stop,"

he said.

End of transcript · 129 words · machine translated

Original transcript (Malayalam)

എനിക്ക് ചോദിക്കാൻ മടി ഉണ്ടായിരുന്നു കിട്ടിയും ചോദിക്കാൻ മടി ഉള്ള ഒരാളാ പക്ഷേ കിട്ടിയും ലോകേഷ് സാറായിട്ട് close ആയിട്ടുള്ള ഒരാളാ. അപ്പോ ഞാൻ ചോദിക്കും sir ഇതുപോലെയുള്ള സാധനങ്ങൾ ഒക്കെ വരുന്നുണ്ടല്ലോ അപ്പോ tension ഓട് കൂടെ നമ്മുടെ voice ഭയങ്കര cool ആയിട്ട് എനിക്ക് അമ്മാവെ എന്നെ കറച്ചുകൊണ്ടുണ്ടാ എന്നമാതിരി എന്ന് പറഞ്ഞു പുള്ളി.

അപ്പോ ഞാൻ നിനക്ക് കൂട്ടുതാനാ ഇതില് നമ്മള് tension അടിച്ച് എന്താ ചെയ്യാനാ അപ്പോ നമ്മുടെ work അത്രയും ഭംഗിയായിട്ട് ഉണ്ടെങ്കിൽ നമ്മളെ celebrate ചെയ്യുന്നു അതിൽ ചെറിയൊരു അപാകത വരുന്ന സമയത്ത് നമ്മളെ troll ആകുന്നു. പിന്നെന്റെ രണ്ട് പടവും അങ്ങനെ ആയിപ്പോയത് കൊണ്ടുള്ള ഒരു പ്രശ്നം കൊണ്ടാണ് അവർ അത്രയും boost

ആയിട്ട് അത് പറയുന്നത്. നാളെ ഞാനൊരു അല്ലുവിന്റെ പടം ഇപ്പോ ചെയ്ത് എനിക്കതിൽ confidence ഉണ്ട് അത് കഴിഞ്ഞുകഴിയുമ്പോ ഇതെല്ലാം automatically നിന്നോളും എന്ന് പറഞ്ഞു.

iPhone app Translate videos on your iPhone Paste a TikTok, Instagram or X link, add subtitles in your language and save the video to Photos.

Read any video in your language

Paste a link from X, TikTok, YouTube or Instagram. You get a page like this one.