Transcript · Malayalam → Tamil
Malayalam → Tamil transcript
டாக்டர் ராதாகிருஷ்ணன் ரோடு ஒரு ரொம்ப பிஸியான ரோடு தான் டாக்டர் ராதாகிருஷ்ணன் ரோடு.
அங்கே போலீஸ்
ரஜினிகாந்தின் காரை
தடுத்தாங்க.
முதல்வரின் வாகனவேலை
அங்க இருந்து கடந்து போனால்தான் இப்புறம் நீங்கள் பயணம் தொடர முடியும் என்று
போலீஸ் அவருக்குச் சொன்னது.
எவ்வளவு டைம் ஆகும்?
என்று ரஜினிகாந்த் கேட்டார்.
சொல்ல முடியாது,
ஆனா கம்மியாவட்டுக்கு அரை மணி நேரம் ஆகும்,
என்று போலீஸ் சொன்னது.
ஒரு இரண்டு காருக்கே
அரை மணி நேரமா?
அவ்வளவு பெரிய கார் ஆக்கப் போறாங்கலா?
என்று ரஜினிகாந்த் கிண்டலாகச் சொன்னார்.
மேலிருந்து ஸ்டிரிக்ட் ஆடர் சார்.
என்று போலீஸ்காரன் மரியாதையா சொன்னான்.
ரஜினிகாந்த்
சுற்றி பார்த்தார்,
ஒரு பெட்டிக்கடை.
பெட்டிக்கடைன்னா இந்த சிகரெட்டும் பானும் மாதிரி
எல்லாம் விற்கும் ஒரு சாலையோர கடை. டோரைக் திறந்து, ரஜினிகாந்த் வெளியே இறங்கினார்.
அந்த கடைக்குப் போயிட்டு,
ரோடு கிராஸ் பண்ணி அந்த கடைக்குப் போயிட்டு அங்கிருந்து ஒரு பாக்கெட் ட்ரிப்பிள் ஃபைவ்
சிகரெட் வாங்கினார். அங்கே சாலையோரத்தில் இருந்த எலக்ட்ரிக் போஸ்டை சாய்ந்து நின்றார்.
அங்கிருந்து அவர்
சிகரெட் ஏற்றினார்.
இதோ ஊர்காவலனும்
மனிதனும் தர்மத்தின்
தலைவனும் ராஜாதிராஜனும் எல்லாரும் பா,
போஸ்டை சாய்ந்து நிக்கிறேன்,
சிகரெட் பிடிக்கிறேன்.
நம்ப முடியாத விஷயம்.
மக்கள் முதலில் சந்தேகப்பட்டார்கள்.
ஒரு நிமிஷத்தில் ராதாகிருஷ்ணன் ரோட்ல தேனீச்சக்கூட மாதிரி நடுவுல ரஜினி.
மக்கள் ரோடை
கைப்பற்றினர்.
தளபதி சிரித்தார்.
வேலை கிட்டிச்சு. அதே போலீஸ்காரன்,
முன்னாடி சொன்ன அதே போலீஸ்காரன் திரும்பி வந்தான். சார் ப்ளீஸ், உள்ளே ஏறுங்க.
அதாவது காருக்குள்
உள்ளே போங்க.
முதல்வர் அம்மா போகறதுக்காக காத்துக்கிட்டு இருக்கேன் சார். ரஜினியின் கவுண்டர். சார்,
உங்கள் கார்ல
போலாம் சார்,
ப்ளீஸ் சார்.
ஏன்னா அங்க அந்த
நிலைல தொடர்ந்து
இருந்தா முதல்வரின் பாதுகாப்பு போயிட்டுப் அந்த நாடே நின்றுபோற நிலை வரும்.
ரஜினிகாந்த்தான்
வெளியே இறங்கி
நிக்கிறார்.
End of transcript · 201 words · machine translated
Original transcript (Malayalam)
ഡോക്ടർ രാധാകൃഷ്ണൻ റോഡിൽ വളരെ തിരക്കേറിയ റോഡാണ് ഡോക്ടർ രാധാകൃഷ്ണൻ റോഡ്. അവിടെ പോലീസ് രജനീകാന്തിന്റെ കാർ തടഞ്ഞു. അവിടെ പോലീസ് രജനീകാന്തിന്റെ കാർ തടഞ്ഞു. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അതിലെ കടന്നുപോയാലേ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അതിലെ കടന്നുപോയാലേ
എത്ര ടൈം എടുക്കും? രജനീകാന്ത് ചോദിച്ചു. എത്ര ടൈം എടുക്കും? രജനീകാന്ത് ചോദിച്ചു. ചൊല്ല മുടിയാത്, എന്നാൽ ഒരു അരമണിക്കൂർ മിനിമം ആകും, പോലീസ് പറഞ്ഞു. ചൊല്ല മുടിയാത്, എന്നാൽ ഒരു അരമണിക്കൂർ മിനിമം ആകും, പോലീസ് പറഞ്ഞു. ഒന്ന് രണ്ട് കാർക്ക് അരമണിക്കൂറാ?
ഒന്ന് രണ്ട് കാർക്ക് അരമണിക്കൂറാ? അവളവ് പെരിയ കാർ ആക്കുമേ? രജനീകാന്ത് കളിയാക്കി. അവളവ് പെരിയ കാർ ആക്കുമേ? രജനീകാന്ത് കളിയാക്കി. മേലെ ഇരുന്ത് സ്ട്രിക്റ്റ് ഓർഡർ സാർ. പോലീസുകാരൻ വിനയം. രജനീകാന്ത് ചുറ്റും നോക്കി, ഒരു പെട്ടിക്കട.
രജനീകാന്ത് ചുറ്റും നോക്കി, ഒരു പെട്ടിക്കട. പെട്ടിക്കട എന്ന് പറഞ്ഞാൽ ഈ സിഗരറ്റും പാനും ഒക്കെ വിൽക്കുന്ന ഒരു വഴിയരികിലെ ഒരു കട. പെട്ടിക്കട എന്ന് പറഞ്ഞാൽ ഈ സിഗരറ്റും പാനും ഒക്കെ വിൽക്കുന്ന ഒരു വഴിയരികിലെ ഒരു കട. ആ കടയിലേക്ക് നടന്ന്, റോഡ് ക്രോസ് ചെയ്ത് ആ കടയിലേക്ക് നടന്ന് ആ കടയിലേക്ക് നടന്ന്, റോഡ് ക്രോസ് ചെയ്ത് ആ കടയിലേക്ക് നടന്ന്
അവിടെ വഴിയരികിലെ ഇലക്ട്രിക് പോസ്റ്റിലേക്ക് ചാരി അവിടെ നിന്ന് അദ്ദേഹം സിഗരറ്റ് കത്തിച്ചു. അവിടെ നിന്ന് അദ്ദേഹം സിഗരറ്റ് കത്തിച്ചു. ഇതാ ഊർക്കാവലനും മനിതനും ധർമ്മത്തിൻ തലൈവനും ഇതാ ഊർക്കാവലനും മനിതനും ധർമ്മത്തിൻ തലൈവനും
രാജാധിരാജനും ഒക്കെ ദാ പോസ്റ്റിൽ ചാരി നിന്ന് സിഗരറ്റ് വലിക്കുന്നു. രാജാധിരാജനും ഒക്കെ ദാ പോസ്റ്റിൽ ചാരി നിന്ന് സിഗരറ്റ് വലിക്കുന്നു. അവിശ്വസനീയം. ജനം ആദ്യം സംശയിച്ചു. അവിശ്വസനീയം. ജനം ആദ്യം സംശയിച്ചു. അവിശ്വസനീയം. ജനം ആദ്യം സംശയിച്ചു.
നിമിഷനേരം കൊണ്ട് രാധാകൃഷ്ണൻ റോഡിൽ തേനീച്ചക്കൂട് പോലെ നടുവിൽ രജനി. ജനം റോഡ് കയ്യേറി. ദളപതി ചിരിച്ചു. പണി ഏറ്റിരിക്കുന്നു. ജനം റോഡ് കയ്യേറി. ദളപതി ചിരിച്ചു. പണി ഏറ്റിരിക്കുന്നു. അതേ പോലീസുകാരൻ, നേരത്തെ പറഞ്ഞ അതേ പോലീസുകാരൻ മടങ്ങി വന്നു. അതേ പോലീസുകാരൻ, നേരത്തെ പറഞ്ഞ അതേ പോലീസുകാരൻ മടങ്ങി വന്നു.
മുഖ്യമന്ത്രി അമ്മ പോകറതുക്ക് കാത്തുനിക്കറേൻ സാർ. രജനിയുടെ കൗണ്ടർ. മുഖ്യമന്ത്രി അമ്മ പോകറതുക്ക് കാത്തുനിക്കറേൻ സാർ. രജനിയുടെ കൗണ്ടർ. സാർ ഉങ്കൾ കാർക്ക് പോകലാം സാർ, പ്ലീസ് സാർ. കാരണം അവിടെ ആ നിലയിൽ തുടർന്നാൽ കാരണം അവിടെ ആ നിലയിൽ തുടർന്നാൽ
കാരണം അവിടെ ആ നിലയിൽ തുടർന്നാൽ മുഖ്യമന്ത്രിയുടെ സുരക്ഷ പോയിട്ട് ആ നാട് തന്നെ സ്തംഭിക്കുന്ന അവസ്ഥയിലായി. രജനീകാന്താണ് വെളിയിലിറങ്ങി നിൽക്കുന്നത്.