Transcript · Malayalam → English

Global Currency Changes and Governance

For the rulers and governments of the world's major countries,

very major changes are going to occur in their agendas.

Some rulers will be killed, while others will die naturally.

Some will undergo changes in position. Three rulers'

faces will be printed on new currencies that are going to be issued.

It will be the currency of a new government, or of one world rule.

This three-digit number, six hundred and sixty-six,

will underlie that currency as a code.

The day is coming when, without currency containing a three-digit number, one cannot

give or buy. It is here, in UPI and QR

codes, digital currencies, coins, and physical

currencies, six hundred and sixty-six

is going to be established as a code for payment

transactions, on a human's forehead or hand.

Through tattoo patches like QR codes, it will be.

One currency for the entire world.

End of transcript · 149 words · machine translated

Original transcript (Malayalam)

ലോകത്തിലെ പ്രധാന രാജ്യങ്ങളിലെ ഭരണാധികാരികൾക്കും ഭരണങ്ങൾക്കും അജണ്ടകൾക്കും വളരെ വലിയ വ്യത്യാസങ്ങൾ സംഭവിക്കുവാൻ പോവുകയാണ് ചില ഭരണാധികാരികൾ കൊല്ലപ്പെടും ചിലർ സ്വാഭാവികമായി മരണപ്പെടും ചിലർക്ക് സ്ഥാനമാറ്റങ്ങൾ സംഭവിക്കും മൂന്ന് ഭരണാധികാരികളുടെ മുഖങ്ങൾ പതിപ്പിച്ച പുതിയ കറൻസികൾ പുറത്തിറങ്ങാൻ പോവുകയാണ്

അതൊരു പുതിയ ഭരണത്തിന്റെ അഥവാ one world rule ഇന്റെ currency ആയിരിക്കും അറുന്നൂറ്റി അറുപത്തി ആറ് എന്ന ഈ മൂന്നക്ക സംഖ്യ ഒരു code ആയി ആ currency അടിസ്ഥാനമായി നിൽക്കും. മൂന്നക്ക സംഖ്യ അടങ്ങിയ currency ഇല്ലാതെ കൊടുക്കുവാനോ വാങ്ങുവാനോ കഴിയാത്ത നാൾ ഇതാ വരുന്നു UPI യിലും QR

code കളിലും digital currency കളിലും നാണയങ്ങളിലും physical currency കളിലും അറുന്നൂറ്റി അറുപത്തി ആറ് എന്ന സംഖ്യ code ആയി സ്ഥാപിക്കപ്പെടാൻ പോവുകയാണ് payment transaction മനുഷ്യന്റെ നെറ്റിയിലോ കയ്യിലോ സ്ഥാപിക്കുവാൻ പോകുന്ന QR code കൾ പോലെയുള്ള tattoo patch കളിലൂടെ ആയിരിക്കും

ലോകം മുഴുവനും ഒരൊറ്റ currency.

iPhone app Translate videos on your iPhone Paste a TikTok, Instagram or X link, add subtitles in your language and save the video to Photos.

Read any video in your language

Paste a link from X, TikTok, YouTube or Instagram. You get a page like this one.