Transcript · Malayalam → English

CRPF Incident and Police Response

In a vehicle, CRPF personnel shoved four people into a seat

and pinned them down.

When he was gasping for breath,

the DCP was informed and called.

The DCP called me. Look,

Sachin is nearby.

John Brittas is in no condition even to speak.

The police have now released him.

He was released based on what the DCP personally called and said.

But he is finding it difficult even to speak.

That is,

what they are doing in this vehicle—

these central force personnel held me down in a seat and them

pushed and pinned down, suffocating them.

That was when the DCP, after learning of this, called me on the phone.

He called and asked me to give the phone to those with me.

When I gave them the phone, he said to release him as soon as possible, or else

the DCP, Sachin, said he would suspend all of you.

This is where they brought me and dropped me.

Look at what the Delhi Police are doing.

Inside the bus, they beat these people up.

The man who did it escaped because he was around.

He grabbed my phone

and was talking to him.

He said that if the DCP didn't release them,

he'd suspend them all.

It's the Central CRPF.

CRPF personnel took them away.

There was a Delhi police officer

as well.

Look at the state an MBA is in.

To speak.

One.

This is crazy.

End of transcript · 240 words · machine translated

Original transcript (Malayalam)

ഒരു വണ്ടില് കേന്ദ്ര CRPFകാർ സീറ്റിലേക്ക് അടിച്ചെറക്കി നാല് പേര് പിൻ ചെയ്തു. ശ്വാസം പോകുന്ന അവസ്ഥ വന്നപ്പോൾ ഡിസിപിയെ അറിഞ്ഞു വിളിച്ചു. ഡിസിപി എന്നെ വിളിച്ചു, ദാ

സച്ചിൻ പാകത്ത്. സംസാരിക്കാൻ പോലും പ്രയാസമുള്ള അവസ്ഥയിലാണ് ജോൺ ബ്രിട്ടാസ്. അദ്ദേഹത്തെ പോലീസ് ഇപ്പോൾ വിട്ടയച്ചിട്ടുണ്ട്. ഡിസിപി നേരിട്ട് വിളിച്ച് പറഞ്ഞതിൻറെ അടിസ്ഥാനത്തിലാണ് വിട്ടയച്ചത്. പക്ഷേ അദ്ദേഹത്തിന് സംസാരിക്കാൻ പോലും പ്രയാസമുണ്ട്.

അതായത് ഈ വണ്ടിയിൽ ഇവര് നടത്തുന്ന ഈ കേന്ദ്ര സേനക്കാർ എന്നെ ഒരു സീറ്റിലേക്ക് പിടിച്ചിരുത്തിയിട്ട് ഇവരെ തള്ളി അമർത്തി വച്ചു ശ്വാസം മുട്ടി. അപ്പോഴാണ് ഡിസിപി, ഡിസിപി ഇതറിഞ്ഞിട്ട് എന്നെ ഫോണിൽ വിളിച്ചു.

ഫോണിൽ വിളിച്ചിട്ട് കൂടെയുള്ളവർക്ക് ഫോൺ കൊടുക്കാൻ പറഞ്ഞു. അങ്ങനെ ഫോൺ കൊടുത്തപ്പോൾ എത്രയും പെട്ടെന്ന് ഇറക്കി വിടണം, ഇറക്കി വിട്ടിട്ടില്ലെങ്കിൽ നിങ്ങളെ മുഴുവൻ സസ്പെൻഡ് ചെയ്യും എന്ന് ഡിസിപി സച്ചിൻ പറഞ്ഞപ്പോഴാണ് എന്നെ ഇവർ ഇവിടെ കൊണ്ട് ഇറക്കിവിട്ടത്. നോക്ക് ഡൽഹി പോലീസ് ചെയ്യുന്നതാണ്.

ബസിനകത്ത് വച്ച് ഇവരെ ഇവരെ അടിച്ചു മാർപ്പി കരതിയവൻ ഗോ ഇവൻ ഉള്ളതുകൊണ്ടാണ് രക്ഷപ്പെട്ടത്. ഇവൻ എൻറെ ഫോൺ പിടിച്ചിട്ട് അയാളോട് സംസാരിച്ചു കൊണ്ടാണ്. ഡിസിപി വിട്ടയച്ചില്ലെങ്കിൽ അവരെ

മുഴുവൻ സസ്പെൻഡ് ചെയ്യുമെന്ന് പറഞ്ഞു. കേന്ദ്ര CRPF ആണ് CRPFന്‍റെ ആൾക്കാരാണ് പിടിച്ചോണ്ട് പോയത്. ഒരു ഡൽഹി പോലീസുകാരനും ഉണ്ടായിരുന്നു.

ഒരു MBAയുടെ ഒരു അവസ്ഥയാണ് ഇതാ. സംസാരിക്കാൻ ഒരു. സടപ്പിരി ഇത്.

iPhone app Translate videos on your iPhone Paste a TikTok, Instagram or X link, add subtitles in your language and save the video to Photos.

Read any video in your language

Paste a link from X, TikTok, YouTube or Instagram. You get a page like this one.