Transcript · Malayalam → English

Malayalam → English transcript

Maybe if I keep writing a story like this, I’ll be able to impress Mammookka.

When you have the story and when you write it, never write it imagining me in your mind.

No. If you write it imagining me in your mind, then I will become the character.

You should write only the character.

If that is the case, there will be images inside this.

Got it?

End of transcript · 68 words · machine translated

Original transcript (Malayalam)

ഞാൻ ഇങ്ങനത്തെ ഒരു കഥ എഴുതിക്കൊണ്ട് വന്നാലായിരിക്കും എനിക്ക് മമ്മൂക്കയെ ഇംപ്രസ് ചെയ്യാൻ പറ്റുന്നേ. കഥ ഉണ്ടാകുമ്പോഴും എഴുതുമ്പോഴും ഒരിക്കലും എന്നെ മനസ്സിൽ കണ്ടുകൊണ്ട് എഴുതരുത്. ഇല്ല. എന്നെ മനസ്സിൽ കണ്ടുകൊണ്ട് എഴുതിയാൽ ഞാൻ ആയിപ്പോകും കഥാപാത്രം. കഥാപാത്രം മാത്രമേ എഴുതാവൂ. അങ്ങനെയാണെങ്കിൽ ഇതിനകത്ത് പടങ്ങൾ ഉണ്ടാവുള്ളൂ.

പിടി കിട്ടിയോ?

iPhone app Translate videos on your iPhone Paste a TikTok, Instagram or X link, add subtitles in your language and save the video to Photos.

Read any video in your language

Paste a link from X, TikTok, YouTube or Instagram. You get a page like this one.