Transcript · Malayalam → Spanish
Why Birds Don't Get Shocked on Power Lines
¿Te has preguntado por qué las aves posadas en cables eléctricos
no se electrocutan?
Aunque miles de voltios de electricidad fluyen por ese cable,
no fluye una cantidad peligrosa de corriente por el cuerpo del ave.
Porque el ave normalmente se posa en un solo cable,
y sus dos patas están casi al mismo potencial
eléctrico. Por tanto, no hay suficiente diferencia
de voltaje para que fluya corriente. Pero si el ave toca al mismo tiempo dos
cables con voltajes diferentes, o si se da una situación en la que
hace contacto con un cable eléctrico y el suelo a la vez, eso
puede ser peligroso. Por eso, cuando las aves se posan en un cable,
por lo general están a salvo.
End of transcript · 122 words · machine translated
Original transcript (Malayalam)
വൈദ്യുതി ലൈനിൽ ഇരിക്കുന്ന പക്ഷികൾക്ക് എന്തുകൊണ്ടാണ് ഷോക്ക് അടിക്കാത്തത് എന്ന് ചിന്തിച്ചിട്ടുണ്ടോ? ആ വയറിലൂടെ ആയിരക്കണക്കിന് വോൾട്ട് വൈദ്യുതി ഒഴുകുന്നുണ്ടെങ്കിലും പക്ഷിയുടെ ശരീരത്തിലൂടെ അപകടകരമായ അളവിൽ current ഒഴുകുന്നില്ല. കാരണം പക്ഷി സാധാരണയായി ഒരേ വയറിൽ മാത്രം
ഇരിക്കുമ്പോൾ അതിന്റെ രണ്ട് കാലുകളും ഏകദേശം ഒരേ വൈദ്യുത പൊട്ടൻഷ്യലിലാണ്. അതിനാൽ current ഒഴുകാൻ വേണ്ടത്ര voltage വ്യത്യാസം ഉണ്ടാകില്ല. പക്ഷേ പക്ഷി ഒരേസമയം രണ്ട് വ്യത്യസ്ത voltage ഉള്ള ലൈനുകൾ തൊട്ടാൽ, അല്ലെങ്കിൽ ഒരു വൈദ്യുതി വയറും നിലത്തോടും ഒരേസമയം ബന്ധപ്പെടുന്ന സാഹചര്യം ഉണ്ടായാൽ, അത്
അപകടകരമാകാം. അതുകൊണ്ടാണ് പക്ഷികൾ ഒരു വയറിൽ ഇരിക്കുമ്പോൾ സാധാരണയായി സുരക്ഷിതരായി കാണുന്നത്.