Transcript · Malayalam → English
Review of Kerala KSRTC Business Class Bus
A Kerala KSRTC bus with a hostess, like an air hostess on a flight
is what we're traveling on today.
Now, business-class facilities aren't just on aircraft, Kerala KSRTC
buses have them too, you know. Everything available in business class on flights,
including every kind of
system and amenity, is available here.
Our journey today is from Thiruvananthapuram to Kochi.
If you're looking at this vehicle's specialties, whether it's the seating
or likewise
the bathroom facilities inside, each one is better than the other.
Only urinal facilities are currently in our bus.
Since it's just started, it's being kept reasonably clean.
If our people also make sure to maintain it like this,
then, in any case,
it will work. Once we're on board, all our seats are set.
Like last time, we've got a tea and Rail
Rolls' shawarma roll.
Free Wi-Fi and all that is available here, you know.
Like on a flight, there are screens in front of us, as well as charging ports.
Everything is available. So, this business class, at least once,
do try it.
Don't forget, okay.
End of transcript · 184 words · machine translated
Original transcript (Malayalam)
Flight ലെ air hostess ഉള്ളതുപോലെ hostess ഉള്ള ഒരു Kerala KSRTC ബസ്സിലാണ് നമ്മൾ ഇന്ന് യാത്ര ചെയ്യുന്നത്. ഇനി business class facility നമ്മുടെ flight ന് മാത്രല്ല Kerala KSRTC ബസ്സിലും ഉണ്ട് കേട്ടോ. Flight ലെ business class ൽ available ആയിട്ടുള്ള എല്ലാവിധ
systems ഉം കാര്യങ്ങളും നമുക്ക് ഇവിടെ available ആണ്. ഇന്നത്തെ നമ്മുടെ journey വരുന്നത് തിരുവനന്തപുരം to കൊച്ചിയാണ്. ഈ വണ്ടിയുടെ specialties നോക്കുവാണെന്നുണ്ടെങ്കിൽ seating ആണേലും അതുപോലെ തന്നെ ഉള്ളിലുള്ള bathroom facilities ആണെങ്കിലും എല്ലാം ഒന്നിനൊന്ന് മെച്ചമായിരുന്നു.
Urinal facilities മാത്രമാണ് ഇപ്പൊ നമ്മുടെ ബസ്സിനകത്ത് ഉള്ളത്. Starting ആയതുകൊണ്ട് അത്യാവശ്യം നല്ല രീതിയിൽ വൃത്തിക്കാണ് പോകുന്നത്. ഇതുപോലെ തന്നെ maintain ചെയ്യാനായിട്ട് നമ്മുടെ ആൾക്കാരും കൂടി നോക്കിയാൽ എന്തായാലും നടക്കും. കേറി നമ്മുടെ seat എല്ലാം ഒന്ന് set ആയി
കഴിഞ്ഞപ്പോഴത്തേനും ഒരു ചായയും Rail Rolls ന്റെ Shawarma roll ഉം ആണ് നമുക്ക് കിട്ടിയിട്ടുള്ളത്. Free WiFi യും കാര്യങ്ങളും എല്ലാം നമുക്ക് ഇവിടെ available ആണ് കേട്ടോ. Flight ലൊക്കെ ഉള്ളതുപോലെ front ല് നമുക്ക് screens ഉം അതുപോലെ തന്നെ charging port ഉം ഒക്കെ available ആണ്. അപ്പോ ഈ business class എന്തായാലും ഒന്ന്
try ചെയ്യാനായിട്ട് മറക്കരുത് കേട്ടോ.