Transcript · Malayalam → English
Malayalam → English transcript
Hello, so today we are here to talk about a really important thing.
Because this is something extremely helpful for all the students living in Canada,
Here, I will show you now. Here, this is it.
We have come to the food bank today. Today’s menu is here.
We can look at it and note down everything we need.
And they will collect the things we need from the store
and bring them to us. Do not just go and register right after watching the video.
Because
there are many people who are in urgent need of food. It is mainly for them that
they give this food.
So because of that, if you have friends who still have not got
a part- time job, suggest this to them,
because it is very useful for you guys. So when I came here with one
of my friends, I thought I should make this an informative video and tell everyone.
Not only this, we can also donate food. If that is included too, it will be awesome.
So eat the food and everyone stay happy. Bye- bye.
End of transcript · 186 words · machine translated
Original transcript (Malayalam)
ഹലോ, അപ്പൊ നമ്മളിന്ന് ഭയങ്കര ഇമ്പോർട്ടന്റ് ആയിട്ടുള്ള ഒരു സംഭവമാണ് പറയാൻ വന്നിരിക്കുന്നത്. കാരണം കാനഡയിൽ നിൽക്കുന്ന എല്ലാ സ്റ്റുഡന്റ്സിനും ഭയങ്കര ഹെൽപ്ഫുൾ ആയിട്ടുള്ള ഒരു സംഭവമാണ്, ദേ ഇപ്പൊ കാണിച്ചു തരാം. ദേ ഇതാണ് ആ സംഭവം. ഫുഡ് ബാങ്കിലാണ് നമ്മളിന്ന് വന്നിരിക്കുന്നത്. ഇന്നത്തെ മെനു ദേ ഇവിടെയുണ്ട്. അത് നോക്കിയിട്ട് നമുക്ക് വേണ്ടതൊക്കെ നോട്ട് ചെയ്ത് വെക്കാം.
ആൻഡ് അവര് സ്റ്റോറിൽ നിന്ന് നമുക്ക് വേണ്ട സാധനങ്ങൾ കളക്ട് ചെയ്ത് നമുക്ക് കൊണ്ട് തരുന്നതായിരിക്കും. വീഡിയോ കണ്ട ഉടനെ ചെന്ന് ചുമ്മാ രജിസ്റ്റർ ചെയ്യരുത്. കാരണം ഫുഡിന് അത്യാവശ്യമുള്ള ഒരുപാട് ആൾക്കാരുണ്ട്. അവർക്ക് വേണ്ടിയിട്ടാണ് മെയിൻലി ഇവര് ഈ ഫുഡ് കൊടുക്കുന്നത്. സോ അതുകൊണ്ട് തന്നെ, ഇതുവരെ പാർട്ട് ടൈം കിട്ടാത്ത നിങ്ങളുടെ ഫ്രണ്ട്സ് ഒക്കെ ഉണ്ടെന്നുണ്ടെങ്കിൽ,
ഇതൊക്കെ സജസ്റ്റ് ചെയ്ത് കൊടുക്കുക. കാരണം ഇറ്റ്സ് വെരി യൂസ്ഫുൾ ഫോർ യു ഗയ്സ്. അങ്ങനെ ഞാൻ എന്റെ ഒരു ഫ്രണ്ടിനെ കൂട്ടി വന്നപ്പോഴാണ്, ഇന്നതൊരു ഇൻഫോർമേറ്റീവ് വീഡിയോ ആക്കി എല്ലാവർക്കും പറഞ്ഞു കൊടുക്കാം എന്ന് വിചാരിച്ചത്. ഇത് മാത്രമല്ല, ഫുഡ് നമുക്ക് ഡൊണേറ്റ് ചെയ്യാനും പറ്റും. അതും കൂടെ ആണെന്നുണ്ടെങ്കിൽ അടിപൊളി ആയിരിക്കും.
അപ്പൊ ഫുഡ് ഒക്കെ കഴിച്ച് എല്ലാവരും ഹാപ്പി ആയിട്ട് ഇരിക്കുക. ബൈ ബൈ.