Transcript · Malayalam → English

Malayalam → English transcript

The person you see here has taken this

many pills over five years We had admitted her to the Medical College Hospital,

saying it was liver disease.

Only now are they saying that her liver must be transplanted. We have no way to

afford this. If we can GPay just ten or 20 rupees, we can give our

sister a new life. She is a Plus One student. She has suffered

a lot in the hospital in the past. Now they say she needs surgery.

For medicine alone, it cost 25,000 rupees every month. It is a struggle.

Just look at their house.

Only we can give this child her life and a future.

Not all of us may be able to give tens of thousands or lakhs.

But we can definitely give ten or 20 rupees.

That 10 or 20 rupees has the strength of a hundred years of life for that child.

So, let us all come together to bring that child to a new life.

I know you watching this video will definitely GPay 10 or 20 to that child.

In the same way, please share this video with everyone. We must do whatever

help we can.

End of transcript · 200 words · machine translated

Original transcript (Malayalam)

ഇതിൽ കാണുന്നവർ അഞ്ചു വർഷം കൊണ്ട് ഇത്രയും ഗുളികകൾ കഴിച്ച് ഇപ്പോഴാണ് അവർ പറയുന്നത് ആ കരൾ മാറ്റിവെക്കണം എന്ന്. ഞങ്ങൾക്ക് കൊണ്ട് ഇത് നിവർത്തിയില്ല. ഇപ്പോഴാണ് അവർ പറയുന്നത് ആ കരൾ മാറ്റിവെക്കണം എന്ന്. ഞങ്ങൾക്ക് കൊണ്ട് ഇത് നിവർത്തിയില്ല. പത്തോ ഇരുപതോ ജിപേ ചെയ്യാൻ ഉണ്ടെങ്കിൽ നമ്മുടെ സഹോദരിക്ക് പുതിയൊരു ജീവിതം കൊടുക്കാൻ നമ്മളെ കൊണ്ട് സാധിക്കും. പ്ലസ് വൺ വിദ്യാർത്ഥിയാണ്. കഴിഞ്ഞ കാലങ്ങളിലെല്ലാം ഹോസ്പിറ്റലിൽ ഒരുപാട് കഷ്ടപ്പെട്ടു. ഓപ്പറേഷൻ വേണമെന്നാണ് ഇപ്പോൾ പറയുന്നത്.

മരുന്നിന് തന്നെ മെഡിസിന് തന്നെ 25,000 രൂപയാണ് ഓരോ മാസവും ചിലവായിട്ട് വന്നിരുന്നത്. കഷ്ടതയാണ്. അവരുടെ വീടും എല്ലാം കണ്ടാൽ മതിയോ? ആ കുട്ടിക്ക് ജീവിതവും ജീവനും കൊടുക്കാൻ നമ്മളെ കൊണ്ടേ സാധിക്കത്തുള്ളൂ. നമുക്കെല്ലാവർക്കും പതിനായിരങ്ങളോ ലക്ഷങ്ങളോ കൊടുക്കാൻ സാധിച്ചെന്ന് വരത്തില്ല. പക്ഷേ ഒരു പത്തോ ഇരുപതോ കൊടുക്കാനായിട്ട് നമ്മളെ കൊണ്ട് സാധിക്കും. ആ പത്തോ ഇരുപതിന് ആ കുട്ടിയുടെ ഒരു പത്തു നൂറു വർഷത്തെ ആയുസ്സിന്റെ ബലമുണ്ട്. അപ്പൊ നമുക്കെല്ലാവർക്കും ഒരു കൂട്ടായ്മയായിട്ട് ആ കുട്ടിയെ പുതിയ ജീവിതത്തിലോട്ട് കൊണ്ടുവരാം.

വീഡിയോ കാണുന്ന നിങ്ങൾ എന്തായാലും പത്തോ ഇരുപതോ ആ കുട്ടിക്ക് ജിപേ ചെയ്യുമെന്ന് എനിക്കറിയാം. അതേ കണക്ക് തന്നെ നിങ്ങൾ വീഡിയോ എല്ലാവർക്കും ഷെയർ ചെയ്തും കൂടെ കൊടുക്കുക.

iPhone app Translate videos on your iPhone Paste a TikTok, Instagram or X link, add subtitles in your language and save the video to Photos.

Read any video in your language

Paste a link from X, TikTok, YouTube or Instagram. You get a page like this one.