Discussion on Beauty Standards and Makeup
സ്ത്രീകളോട് ഞാൻ പ്രത്യേകം പറയുകയാണ്, ചെറിയ മക്കളവരെ,
നിങ്ങൾ ലിപ്സ്റ്റിക്ക് ഇടുന്നു.
അല്ലാഹുവിന്റെ റസൂൽ വഹിയ സാനിയ, ഓൾ വേശ്യയാണെന്നാ പറഞ്ഞത്.
ഓൾ ആരാണ്? ഓൾ ഒരു വേശ്യയായാലും ഇത്തരം കൊണ്ടാ.
ഓളുള്ള ബാപ്പാന്റെ കൂടെ കാറില് ലിപ്സ്റ്റിക്ക് ഇട്ട് പൊട്ടിയിട്ട് ചുണ്ടില്
പൂശിയാൽ
പതിനൊന്ന് വയസ്സുള്ള പെൺകുട്ടിയാണോ വഹിയ സാനിയ, ഓൾ വേശ്യയാണ്.
ഞാനല്ലട്ടോ നിന്നോട് ദേഷ്യം പിടിക്കുന്നത്, മുത്ത് നബിയാ പറഞ്ഞത്.
എന്തിനാ ലിപ്സ്റ്റിക്ക്? അള്ളാ തന്ന ചുണ്ടില് ചായം തേച്ചെന്തിനാ?
ഒന്നുകൂടെ മോഡി ചെയ്യാനാ. എന്തിനാ മോഡി ആക്കിയത്?
എന്തിനാ ചോപ്പിച്ചത്?
നല്ല ചുവന്ന ചുണ്ടാ. ആര് കാണാൻ? നാട്ടുകാര് കാണാൻ. വഹിയ സാനിയ.
നാട്ടുകാര് കാണാൻ ഒരുങ്ങുന്ന ഒറ്റ വർഗ്ഗേയുള്ളൂ നിങ്ങളുടെ കൂട്ടത്തിൽ,
വേശ്യകൾ.
ബോംബേയുടെ തെരുവ് പോയി നോക്കിക്കോ. അവരൊരുങ്ങുന്നതെന്തിനാ?
അവര് കൺമഷിയക്ഷുന്നതെന്തിനാ? അവരെന്തിനാ മുഖത്ത് പൊട്ടിയിടുന്നത്?
അവരെന്തിനാ വേക്കില് മുല്ല വെക്കുന്നത്? വരുന്ന customerനെ ആകർഷിക്കാനാ.
നിങ്ങളങ്ങനെയാണോ? നിങ്ങളങ്ങനെയല്ല. എന്നിട്ടും നിങ്ങളെന്തേ ഇങ്ങനെ ചെയ്യുന്നത്?
പിശാച് വാദമേറ്റു അതല്ലേ? പിശാച് മനസ്സിൽ മന്ദരിച്ചു.
അള്ളാ തന്ന നല്ല കവിളുണ്ടായിരുന്നു. അള്ളാ തന്ന നല്ല ചുണ്ടുണ്ടായിരുന്നു.
അതൊക്കെ മറിച്ചുവെക്കാനൊക്കെ അള്ളാ പറഞ്ഞിരുന്നു. പക്ഷേ, അതെല്ലാം മാറി.
End of transcript · 122 words