Discussion on Film Performance and Culture
കൊട എന്ന് പറഞ്ഞൊരു സിനിമയുടെ promotion ന്റെ ഭാഗായിട്ട് അപ്പോ seat ഇട്ടിരിക്കുന്നു
അപ്പോ നമ്മുടെ മറ്റേ ആ നായകൻ പയ്യൻ അതില് നായകനായിട്ട് അഭിനയിച്ച ഒരു പയ്യൻ അവിടെ
ഇരിക്കുന്നുണ്ട് അപ്പോ അതിന്റെ അപ്പുറത്ത് ഇന്ദിരൻ സേട്ടൻ ഇരിക്കുന്നുണ്ട്.
മൂപ്പര് side ഇരിക്കാൻ പറഞ്ഞപ്പോ അതില് നായികയായിട്ട് അഭിനയിച്ച ശാന്ത
ബാലചന്ദ്രന് പറ്റില്ല.
അപ്പോ ശാന്ത ബാലചന്ദ്രനോട് പറഞ്ഞു മാറിയിരിക്കാൻ, അപ്പോ ഒരു കസിനയോട് പ്രിയങ്ക
ചേച്ചിനെ അപ്പുറത്ത് ഇരുത്തണം. അപ്പോ ഇന്ദിരൻ സേട്ടന്റെ എന്നിട്ട് അവിടെ
വന്ന്
ഇരിക്കാൻ പറഞ്ഞു ഞാൻ അതെല്ലാം ആലോചിക്കുന്നു ഓരോ ഈ പഠിപ്പിലോ അല്ലെങ്കിൽ ഈ
വേറെ പറഞ്ഞാൽ പിന്നെ അത് racist ആകും. ഏ, ഇതിന്റെ ഇതിലൊന്നുമല്ല സംസ്കാരം.
ആ പെണ്ണ് ഏതോ ഓക്സ്ഫോർഡിലൊക്കെ പോയി പഠിച്ചല്ലോ, അവിടെയൊക്കെ പഠിച്ചിട്ടും
ഇതാണ് സംസ്കാരംേ. അയാളെന്ന് പറഞ്ഞു കഴിഞ്ഞാൽ അയാളറിയണ,
അയാൾ ആയിരം ആളറിയണെങ്കി ഈ പെണ്ണിനെ പത്താളുപോലും അറിയില്ല.
ഏ, എല്ലാ industry ലും പോയിട്ട് കരയിരുന്ന്
ഇരിച്ച് തമിഴിലും ഇതിലും
National Award പിന്നെ ഇത് എല്ലാം കൊണ്ടും നമ്മുടെ അവിടുത്തെ superstar
കളായ ലാലേട്ടനും മമ്മൂട്ടിയും പോലുള്ള ആൾക്കാരും പോലും അല്ലെങ്കിൽ സൂര്യ
ഇങ്ങനെയുള്ള
ആൾക്കാരൊക്കെ ബഹുമാനിക്കുന്ന ഏറ്റവും ഇഷ്ടപ്പെടുന്ന മലയാളത്തിലെ എണ്ണം പറഞ്ഞ
സ്വഭാവ, എല്ലാ character ഏത് character ഉം
തകർത്തഭിനയിക്കുന്ന ഇന്ദിരൻ സേ, ഇന്ദിരൻ
സേട്ടന്റെ
അടുത്തിരിക്കാൻ ബുദ്ധിമുട്ടാണ് ഇന്ദിരൻ സേട്ടന് നടുവിൽ ഇരുത്താൻ പറ്റില്ല അവൾക്ക്
നടുവിൽ ഇരിക്കണം. ആ സിനിമ അനന്തം കൊട കണ്ടിട്ടുള്ളോർക്കറിയാം.
ആ സിനിമയില് ഒക്കെ ഏറ്റവും നല്ല performance കാഴ്ചവെച്ചിട്ടുള്ളത് ഇന്ദിരൻ
സേട്ടൻ ഇന്ദിരൻ സേട്ടന്റെ portion തന്നെയാണ് അതിലെ ഏറ്റവും ഗംഭീര സാധനം.
അയാള് നടുവിൽ ഇരുത്തണ്ട, അയാളെ മുക്കിലിരുത്തിയാലും കുഴപ്പമില്ല,
അയാളെ stage
ന്റെ പുറത്തിരുത്തി കഴിഞ്ഞാൽ പോലും ആൾക്കാരുടെ ശ്രദ്ധ അങ്ങോട്ട് തിരിയും.
അതാണ് അയാളുടെ കഴിവ് അയാളുടെ കഴിവ് കൊണ്ടുണ്ടാക്കിയുള്ളതാ.
ഏ,
അല്ലാണ്ട് ഇതൊക്കെയാണ് ഓരോരുത്തരുടെ സംസ്കാരം കല്യാണം വിവാഹം
ഇതിപ്പോ വേറൊരു വേറൊരു ആണൊരു നടനാണോ ചെയ്തിരുന്നതെങ്കിലോ, കൊന്നു കൊല
വിളിച്ചേനെ, ഇത് ആരും പറഞ്ഞും കേട്ടില്ല. ഇന്ദിരൻ സേട്ടനല്ലേ, അതുകൊണ്ടായിരിക്കും.
എന്തായാലും ഞങ്ങൾക്ക് ഞങ്ങളുടെ മനസ്സിൽ top ഇന്ദിരൻ സേട്ടൻ.
ഈ ശാന്ത ബാലചന്ദ്രനെന്നും നമ്മള് മനസ്സില് ഇല്ല
എവിടെയില്ല വേറെ ഒരു സാധനം. ഇനി ഒരു video കൂടി ഇത് കഴിഞ്ഞിട്ട്
കാണിക്കാം.
ഏ, അതുകൂടി കണ്ടിട്ട് അയാളുടെ range ഒന്ന്
മനസ്സിലാക്ക്.
അപ്പോ അത്രയേ ഉള്ളൂ. സംസ്കാരം എന്ന് പറഞ്ഞാൽ ഈ പഠിപ്പിലും
അല്ലെങ്കിൽ colour
ലും അല്ലെങ്കിൽ ജാതിയിൽ ഇതിലൊന്നുമല്ല മനസ്സിലാണ് വേണ്ടത്.
അപ്പോ ഒക്കെ ശാന്ത ബാലചന്ദ്ര.
സലാം അലൈക്കും ലാൽ സലാം Bye.
End of transcript · 276 words