Reflections on Friendship and Peace

പഴയ friends ആയിട്ടൊന്നും അങ്ങനെ ഒരുപാട് friends ആയിട്ട് contact ല്‍ ഇല്ല, എല്ലാരും

പല വഴിക്ക് പോയി പിന്നെ touch വിട്ടുപോയി.

ഞാൻ ഭയങ്കര ആയിട്ട് എന്റെ friends നെ hold ചെയ്യാൻ ശ്രമിക്കുന്ന ഒരാളായിരുന്നു.

പിന്നെ ഒരു point കഴിഞ്ഞപ്പോ ഇവരൊക്കെ

നമ്മൾ അങ്ങോട്ട് കൊടുക്കുന്ന അത്ര importance നമുക്ക് തരുന്നില്ല എന്ന്

തോന്നാൻ

തുടങ്ങി. പിന്നെ ഞാനും ആ പരിപാടി നിർത്തി.

പോയി, പോയി, പോയി ഇപ്പോ ഞാൻ Bombay ല്‍ ആയിരുന്ന സമയത്ത്

നാട്ടിൽ എപ്പോ Trivandrum

പോയാലും ഇവരൊക്കെ ഞാൻ വിളിക്കും. മെസ്സേജ്, "എടാ ഞാൻ എത്തിയിട്ടുണ്ട്, ഞാൻ

എത്തിയിട്ടുണ്ട്". പിന്നെ പിന്നെ ഇവരങ്ങോട്ട് "ആ,

ഓക്കെടാ" എന്നുള്ള ഒരു mind ആയപ്പോ

പിന്നെ ഞാൻ അങ്ങോട്ട് നിർത്തി. പ്രത്യേകിച്ച് ഒരു covid സമയത്തൊക്കെയാണല്ലോ

നമ്മുടെ

മൊത്തം ആൾക്കാരുടെ ഒരു mentality മാറിയത്.

ആ സമയത്തൊക്കെ ഞാൻ ഇങ്ങനെ ഒരുപാട് observe ചെയ്തു.

ആരൊക്കെയാണ് proper ആയിട്ട്

നമ്മളെപ്പറ്റി അന്വേഷിക്കുന്നത്, അല്ലെങ്കിൽ നമ്മൾ അന്വേഷിക്കുന്നതുപോലെ

നമ്മളെപ്പറ്റി

concern ആയിട്ടുള്ളതെന്നൊക്കെ മനസ്സിലായി.

അതുകൊണ്ട് ഇപ്പോ എന്റെ friends ഒക്കെ ഒരു സർക്കിൾ ഭയങ്കര ചെറുതാണ്.

ഏറ്റവും best friend എന്നുള്ളത് എന്റെ wife തന്നെയാണ്.

എനിക്ക് വളരെ വിരലിൽ എണ്ണാവുന്ന friends ആ ഉള്ളു. പക്ഷെ അത് ഭയങ്കര സമാധാനാണ്.

ആ closeness നല്ലതാണ്.

ആ, മറ്റേ നമ്മൾ ഇങ്ങനെ ഇവനെന്താ എന്നോട്

സംസാരിക്കാത്തത്, അല്ലെങ്കിൽ message

അയക്കാത്തത് എന്നൊക്കെ അറിഞ്ഞു ആവശ്യമില്ലാണ്ട് tense അടിക്കുക.

ആ അങ്ങനത്തെ എന്തേലും overthinking ഓ അങ്ങനെ എന്തേലും ഉണ്ടോ? നീ പറഞ്ഞതുപോലെ.

ഇപ്പ, ഇപ്പോ ഇല്ല. ഉണ്ടായിരുന്നു.

ഒരുപാട്, ഞാൻ പറഞ്ഞു, കുറേ, കുറേനാളം മുന്‍പേ വരെ ഞാൻ ഭയങ്കര peoples

person

ആയിരുന്നു. People pleasing ആയിരുന്നു എന്റെ main,

ബാക്കി, ബാക്കിയുള്ളവര്, അവ, അവനെ

happy ആക്കുക, ഇവരെ happy ആക്കുക എന്നുള്ളൊരു പരിപാടി.

പിന്നെ മനസ്സിലായി എന്തിനാണ് ഞാൻ എന്റെ happiness നോക്കിയിരിക്കുന്നതാണ് ഏറ്റവും

important എന്ന് മനസ്സിലായി.

അതാണ് സമാധാനം.

ഇപ്പ സമാധാനമുണ്ട്.

അതാണ് വേണ്ടത്.

അതാണ് വേണ്ടത്, അതാണ്

വേണ്ടത്.

End of transcript · 219 words

iPhone app Translate videos on your iPhone Paste a TikTok, Instagram or X link, add subtitles in your language and save the video to Photos.

Read any video in your language

Paste a link from X, TikTok, YouTube or Instagram. You get a page like this one.

© 2026 TranslateMom Transcripts Sources Pricing Legal