Discussion on Allu Sir's Upcoming Project

"അല്ലു സാർ എന്നുള്ളത് തന്നെ ഒരു വലിയ star value ഉള്ള ഒരു material ആണ്.

അതിനു opposite നിൽക്കാൻ പോകുന്ന ഒരാളുടെ പേര് എൻ്റെ അടുത്ത് പറഞ്ഞിരുന്നു.

അത് കേട്ടപ്പഴാണ് ഞാൻ ആകെ അതിശയിച്ചു പോയത്.

അല്ലു സാറിൻ്റെ project നെ കുറിച്ചും ചോദിച്ചു.

അതിനെക്കുറിച്ചും കുറച്ച് കുറച്ച് പ-പരിപാടികൾ പറഞ്ഞു.

അത് നമുക്ക് പുറത്തൊന്നും പറയാൻ നിക്കാത്ത ഒരു കാര്യാണ്."

പുറത്തൊന്നും പറയാൻ പറ്റില്ല.

അതെ. പിന്നെ പിന്നെ അകത്തെ ഏറ്റത്തു

എന്തേലും എന്തേലും സംഭവം ഉണ്ടായിരിക്കും.

ആ, അതില് എന്തായാലും നമ്മള്

പ്രതീക്ഷിക്കുന്നതിനേക്കാൾ അപ്പുറം,

ഉം, ആ, script wise ഉം കഥ wise ഉം എന്താണെന്നുള്ളത്

എനിക്കറിയില്ല, but, ആ,

ഒരു big thing സംഭവിക്കാൻ പോകുന്നുണ്ട് എന്നുള്ളത് മാത്രം അറിയാം.

ആ, അല്ലു സാർ എന്നുള്ളത് തന്നെ ഒരു വലിയ star

value ഉള്ള ഒരു material ആണ്.

അതിനു opposite നിൽക്കാൻ പോകുന്ന ഒരാളുടെ പേര് എൻ്റെ അടുത്ത് പറഞ്ഞിരുന്നു.

അത് കേട്ടപ്പഴാണ് ഞാൻ ആകെ അതിശയിച്ചു പോയത്. അത് നമുക്ക് surprisingly കാണാം.

അതാണല്ലോ അതിൻ്റെ ഒരു beauty.

വില്ലൻ, വില്ലൻ ആയിട്ടുള്ള ഒരു character.

ആ, opposite നിൽക്കുന്ന character ഒരു ഇച്ചിരി,

ആ, നമ്മളൊക്കെ

അമ്പരന്ന് നോക്കി പോകുന്ന ഒരാൾ തന്നെയാണ്.

End of transcript · 138 words

iPhone app Translate videos on your iPhone Paste a TikTok, Instagram or X link, add subtitles in your language and save the video to Photos.

Read any video in your language

Paste a link from X, TikTok, YouTube or Instagram. You get a page like this one.

© 2026 TranslateMom Transcripts Sources Pricing Legal