Discussion on Cultural Celebrations and Faith
നമ്മൾ മലയാളികൾ സ്നേഹത്തോടെയും സന്തോഷത്തോടെയും സമാധാനത്തോടെയും
സാഹോദര്യത്തോടെയും
ആഘോഷിക്കുന്ന ഉത്സവങ്ങളും ആഘോഷങ്ങളും ഇടയിലേക്ക് വന്നുകയറുന്ന ചില
പാമ്പുകൾ ഉണ്ട് വെറും പാമ്പു എന്ന് പറയാൻ പറ്റൂ വിഷപ്പാമ്പുകൾ എന്ന് പറയാൻ പറ്റൂ വരെ
ഓണമായി ഓരോന്നോരോന്നൊക്കെ തലപൊക്കി തുടങ്ങിയിട്ടുണ്ട് നമുക്ക് അവരെ
ഓരോരുത്തരെ ഓരോരുത്തരായി ഇങ്ങോട്ട് വിളിക്കാം
chest number one
യേശുവും
ക്രൈസ്തവ വിശ്വാസവും മാവേലി മോഹവും ആയിട്ട് എന്തെങ്കിലും പൊരുത്തമുണ്ടോ ബന്ധമുണ്ടോ.
അതുകൊണ്ട്
പ്രിയ ദൈവമക്കളെ നമ്മൾ ഇതിൽ നിന്നെല്ലാം നമ്മൾ പിന്തിരിയേണ്ടത് ആവശ്യമാണ്
നമ്മുടെ വിശ്വാസം എവിടെപ്പോയി എവിടെയാണ് ഇത് ചെന്ന് എത്തിച്ചേരുന്നത്.
ഇതിനെക്കുറിച്ച് ആത്മീയ നേതാക്കന്മാർ വളരെയധികം ഗൗരവമായി ചിന്തിക്കേണ്ടത്
ആവശ്യമാണ്
chest number two
ഓണം കടന്നുവരികയാണല്ലോ ആഘോഷങ്ങൾ കടന്നു
വരികയാണല്ലോ ഈ സമയത്ത് എന്റെ പ്രിയപ്പെട്ടവരെ മുസ്ലിമീങ്ങൾ
ആകുന്ന ചെറുപ്പക്കാരോട് പറയുകയാണ് നമ്മുടെ
സ്കൂളുകളിൽ നമ്മുടെ കോളേജുകളിൽ നമ്മുടെ നാടുകളിൽ
ആഘോഷം നടക്കുമ്പോ
അതില് പങ്കിടാൻ പാടില്ല.
chest number three
ക്രിസ്ത്യാനികൾ ഓണം ആഘോഷിക്കേണ്ട കാര്യം ഉണ്ടോ ഇല്ല സത്യത്തിൽ
ഈ പാതാളത്തിലേക്ക് ഇറങ്ങിപ്പോയവരെ നോക്കി ഇരിക്കേണ്ടവരാണോ ക്രിസ്ത്യാനികൾ അവൻ
വരുന്നത് നോക്കിയിരിക്കുന്നവരല്ലേ ഒത്തിരി ഉന്നതമായ പ്രത്യാശ നമുക്കുള്ളത്
സ്വർഗ്ഗത്തിലേക്ക് കയറിപ്പോയവൻ നമുക്ക് വേണ്ടി സ്ഥലം ഒരുക്കിയ ശേഷം ഇറങ്ങി വരും
അത് ഇടയ്ക്ക് കാണാൻ വരുന്ന ഒന്നുമല്ല നമ്മളെയും കൂടെ അങ്ങോട്ട് കൊണ്ടുപോകാൻ
വേണ്ടി
വരുന്നതാ
chest number four
അർത്ഥമാവേലി എന്നു പറയുന്നത്
ഓ പണ്ഡിതൻ
വേറെ ആരുമല്ല ഈശോ തന്നെ
ഈശോ ഈശോ
കാരണം മാവേലി എന്ന പദത്തിന്റെ അർത്ഥം
പണ്ഡിതനാ പണ്ഡിതൻ ഭയങ്കര ഒരു അർത്ഥം ഒക്കെ പറഞ്ഞു തരുന്നുണ്ടല്ലേ എതാ
chest number five
ചവിട്ടിത്താഴ്ത്തി പാതാളത്തിലേക്ക് അസുരനെ വിടുന്നതിന് മുൻപ് ഒരു ആഗ്രഹം
വർഷത്തിലൊരിക്കൽ എനിക്ക് പാതാളത്തിൽ നിന്ന് വന്ന് എൻറെ പ്രജകളെ
ഒന്ന് കണ്ടിട്ട് പോകണം കാണാൻ വരുന്നുണ്ട് അടുത്താഴ്ച നമ്മൾ എല്ലാം സെറ്റ് കൊണ്ടും
കൊടുത്ത്
അത്തപ്പൂക്കളമിട്ട് ഇവനെ സ്വീകരിക്കാൻ നിൽക്കണം നമ്മുടെ പിതാക്കന്മാർക്ക് അക്ഷരം
അറിയാത്തത് കൊണ്ടല്ല ഇതിനെയൊക്കെ no എന്ന് പറഞ്ഞത് ആത്മനിറവ് പ്രാപിച്ച
ദൈവപൈതലേ ഇതൊക്കെ ആചരിച്ച് ഒഴുക്കിനൊപ്പം ഒഴുകുന്ന നിനക്ക്
സ്വർഗ്ഗം കാലി കിടന്നാലും ഈയക്കട്ടി പറന്ന് കയറിയാലും
നിത്യതയ്ക്ക് അർഹതയില്ലെന്ന് വചനമൊത്ത്
പെട്ടെന്ന് ഓടിവാ ഓടിവാ chest number six
പെന്തക്കോസ്തുകാർ തന്നെ ഇപ്പൊ ഈ message ഇവിടുന്ന് കേൾക്കുന്നു
ഓണാശംസകൾ.
നിനക്ക് ഭ്രാന്താ.
നിങ്ങൾക്ക് മനസ്സിലാകാന്‍ കഴിയുകയാണോ
chest number seven
ഓണാഘോഷവും നബിദിനവും രണ്ടും പറ്റൂല ക്രിസ്മസും
നബിദിനവും അത് രണ്ടും ഇല്ല ക്രിസ്മസ് വേറൊരു മതത്തിൻറെതാണ്
ഓണാഘോഷം വേറൊരു വിഭാഗത്തിൻറെതാണ്
കഴിഞ്ഞില്ല കഴിഞ്ഞില്ല chest number eight
ഞാൻ എല്ലായിടത്തും പറയുന്ന കാര്യം ഒന്നുകൂടെ ഇനി ഓണക്കളിക്കൊന്നും
പോകരുത്
club ലെ പരിപാടി ഒന്നും പോകരുത് വടം വലിക്കൊന്നും
പോകരുത് നമുക്ക് തവക്കത്ത് വടംവലിയുണ്ട്
നീയൊക്കെ പറയണത് കേൾക്കാൻ തൽക്കാലം ഞങ്ങൾക്ക് മനസ്സില്ല ഞങ്ങൾ ഓണവും ആഘോഷിക്കും
ക്രിസ്മസും ആഘോഷിക്കും റംസാനും ആഘോഷിക്കും വലിയ പെരുന്നാളും ആഘോഷിക്കും ചെറിയ
പെരുന്നാളും ആഘോഷിക്കും എല്ലാം ആഘോഷിക്കും
തൽക്കാലം നീയൊന്നും പറയുന്നത് കേൾക്കാനേ ഞങ്ങൾക്ക് മനസ്സില്ല കാരണം നിൻറെയൊക്കെ
തലയിൽ
ഇരിക്കുന്ന വർഗീയത പോലെ ഞങ്ങൾക്ക് അറിയില്ല അതുകൊണ്ടാണ്
മനസ്സിലായോ.
End of transcript · 323 words