0:00

എന്റെ അമ്മാമ്മയുടെ അടുത്ത് ഞാൻ എപ്പോഴും പറയും, "മാമാ വെറുതെ joke crack ചെയ്ത് ഇവിടെ ഇരിക്കുന്നു.

0:04

ഞാൻ അവിടെ പോയി പൈസ സമ്പാദിക്കാം".

0:07

So എന്റെ roots ആണ് എനിക്ക് ഇത്രയും കാലം തെലുങ്കിൽ പിടിച്ചുനിൽക്കാനുള്ള ഒരു reason.

0:12

അത് ഈ latest, കഴിഞ്ഞപ്പോ വാരണാസിയുടെ ഇതില്- അതെ അതാണ് സഹായിച്ചത്. അതെയതെ, തീർച്ചയായിട്ടും.

0:17

അവിടെ trailerന്റെ issue വന്നപ്പോ- അതെ, അന്ന് trailerന്റെ issue വന്നപ്പോ ഞാന് ആദ്യം സിംഹയുടെ അടുത്ത് സംസാരിച്ചു കഴിഞ്ഞ് രാജമൗലി സാറിന്റെ wifeന്റെ അടുത്തേക്കാണ് പോണത്.

0:26

അവിടെ പോയിട്ട് costumesനെ പറ്റിയിട്ട് ഇങ്ങനെ സംസാരിക്കുമ്പോ അവർക്കും എനിക്കുമുള്ള ഒരു bondഉം relationshipല് അവര് പറഞ്ഞു, "നീ പോ അപ്പറത്തേക്ക്", പറഞ്ഞു.

0:34

അപ്പോ ഞാൻ ആ liveൽ പറയുകയാണ്, "അയ്യോ, ഇത് live ആണ്. ഇതിനെ cut ചെയ്യാനും പറ്റില്ല.

0:38

എന്നെ liveലേ ചീത്ത പറയുന്നുവല്ലോ. എന്താ ചെയ്യാ ?"

0:41

So അതെല്ലാം I continued with the flow. അത് പറഞ്ഞപ്പോഴാണ്, രാജമൗലി സാറിനെ പറ്റി ചോദിക്കാതെ ഈ interview നമുക്ക് മുന്നോട്ട് കൊണ്ടുപോകാൻ പറ്റില്ല.

0:48

അതെ, അതെ. അപ്പോ ആ ഒരു familyയായിട്ടുള്ള ഒരു relationship, അല്ല രാജമൗലി സാറുമായിട്ടുള്ള relationship, അതിനെപ്പറ്റി.

0:53

അത് വളരെ ഒരു precious bond ആണ്. Thanks to my husband രാജീവ്.

0:57

രാജീവിന്റെ through ആണ് എനിക്ക് രാജമൗലി sirഉം രാജമൗലി sirന്റെ complete familyയും ഞാൻ പരിചയപ്പെടണത്.

1:03

So even before രാജമൗലി sir was a film director, രാജീവും രാജമൗലി sirഉം friends ആയിരുന്നു.

1:08

So രാജമൗലി sirന്റെ first serial ശാന്തിനിവാസം എന്ന് പറഞ്ഞ ഒരു തെലുഗു serial ആണ്.

1:12

അതിൽ രാജീവ് ആയിരുന്നു hero. അങ്ങനെയാണ് നമ്മള് പരിചയപ്പെടണതും പിന്നെ അതിനുശേഷം രാജമൗലി sirന്റെ marriageഉം familyയും complete.

1:20

So Student number one cinema, രാജമൗലി sirന്റെ first film.

1:24

എന്റെ husbandന്റെ villain ആയിട്ടുള്ള first film.

1:27

എന്റെ anchoringലെ first film. So എല്ലാം ഒരു twenty five yearsന്റെ journeyയാണ്.

1:31

അന്ന് Don't trouble the trouble pre-release eventല് രാജമൗലി sir തന്നെ അതിനെ play ചെയ്ത് അന്ന് appreciate ചെയ്യണതായിരുന്നു I think one of my biggest awards because ഇത്രയും കൊല്ലമായിട്ട് I have never heard one word of appreciation from his mouth about me.

1:47

ഞാൻ ഇത്രയും കൊല്ലം കേട്ടിട്ടില്ല. So അന്ന് എനിക്ക് ഭയങ്കരയിട്ടുള്ള ഒരു embarrassing moment when he said that, "എല്ലാ pre-releaseന്റെയും cinemaകളുടെയൊക്കെ heroes ഉണ്ട്.

1:56

പക്ഷേ pre-releaseന്റെ hero ഇവളാണ്" എന്ന് പറയണതായിരുന്നു my, I think my biggest achievement.

2:01

അത് ഇപ്പോ വാരണാസി എടുത്തു കഴിഞ്ഞാൽ നമുക്ക് മലയാളത്തിൽ നിന്നും ഇപ്പോ പൃഥ്വിരാജ് ഉണ്ട്.

2:05

നമുക്കത് ഭയങ്കര ഒരു സന്തോഷമുള്ള ഒരു കാര്യമാണ്.

2:07

അപ്പോ പൃഥ്വിയെ പറ്റി എന്താ പറയാൻ? എനിക്ക് ഭയങ്കര ഇഷ്ടമുള്ള ഒരു actor ആണ്.

2:11

What a performer he is! And എനിക്ക് പൃഥ്വി sirനിലെ ഏറ്റവും ഇഷ്ടമുള്ള ഒരു കാര്യം he is not only a great actor.

2:18

He is also a great director. He is a great administrator and he is a great orator.

2:24

His speaking s-skills generally എന്താന്ന് വെച്ചാൽ നമ്മള് ചില language-languagesല് ചെയ്യണ സമയത്ത് actingല് നമ്മള് ഭയങ്കര super ആയിരിക്കും.

2:31

പക്ഷേ വേറൊരു സ്ഥലത്തിലേക്ക് വരുമ്പോ നമ്മളെ present ചെയ്യാനും on stage നമ്മളുടെ appearanceനും പിന്നെ അതേപോലെ നമ്മള് സംസാരിക്കുമ്പോഴും we have some stage fears.

2:39

അത് പൃഥ്വി sirന് ഒട്ടുമില്ല. The way he articulates, the words that he use, simply superb.

2:46

ഇപ്പോ നമ്മളാ കുറച്ചു കാലം പഴ-പഴനിവിട്ട് പോയാ ഇപ്പോ മുകേഷ്, മുകേഷ് ഏട്ടന്- അതെ. മുകേഷ് ഏട്ടന്റെ കൂടെയൊക്കെയാണ് ആ start ചെയ്യുന്നത്.

2:54

ആദ്യം അതെ, ഓരോ വിളിയും കാതോർത്തത് മുകേഷ് ഏട്ടൻ- മുകേഷ് ഏട്ടൻ.

2:56

പിന്നെ Newspaper boy മുകേഷ്- Newspaper boy മുകേഷ്. അത് ജഗദീഷ് ഏട്ടനായിട്ട് cinema.

3:00

അതെ, അതെ. ഇവരെയൊക്കെ പിന്നീടെപ്പോഴെങ്കിലും കണ്ട്യിട്ടുണ്ടോ? അപ്പം...

3:04

ഞാൻ കണ്ടിട്ടേയില്ല. ഞാൻ ആദ്യത്തെ പടത്തില് ഓരോ വിളിയും കാതോർത്തതില് മുകേഷ് ഏട്ടനും ബിജു മേനോൻ sirഉം ആയിരുന്നു.

3:11

രണ്ടുപേരും ഉണ്ടായിരുന്നു. രണ്ട് heroes ആണ്.

3:14

അതെ. ഞാനൊരു heroineഉം two heroes. So അ-അന്നും already മുകേഷ് ഏട്ടൻ വളരെ popular.

3:21

ബിജു മേനോൻ sirഉം ഭയങ്കര popular. ഞാനൊരു first time ആണ്.

3:24

ഞാൻ ഭയങ്കര ഒരു, എന്താ പറയുക thrilled ആയിട്ടിരിക്കുകയാണ് ഇവരെല്ലാവരെയും കൂടെ ഇങ്ങനെ act ചെയ്യുകയാണെന്നൊക്കെ പറഞ്ഞിട്ട്.

3:30

പക്ഷേ ഞാൻ പിന്നെ അതിനുശേഷം ആരെയും കണ്ടിട്ടില്ല.

3:32

Never I have met anybody. പിന്നെ ഒരു, ഒരു promotion പോലും ഇല്ല.

3:35

ഇല്ല, ഇല്ല. അവരാരും ഇവിടെ വന്നിട്ടില്ല. അതാണ്. ചേച്ചി അങ്ങോട്ടും പോയില്ല.

3:38

ഞാൻ അങ്ങോട്ടും പോയിട്ടില്ല, അതെ. കേരളത്തിലേക്ക് ഒരു promotion വിളിച്ചാൽ പോകില്ലേ? അതോ...

3:42

ആ, ഒരുപാട് promotionsന് രാജമൗലി sir എന്റെയടുത്ത് എപ്പോഴും പറയും, "നീ എന്തേ ഇവിടുത്തെ തെലുങ്കിൽ ചെയ്യേണ്ടല്ലോ. നിന്റെ language അല്ലേ?

3:48

നീ അവിടെ പോയിട്ട് നിനക്ക് ചെയ്തോടേ"ന്ന്.

3:51

പക്ഷേ എനിക്ക് ഒരു ചെറിയൊരു, എന്താണ് fear because ഇവിടെ my, the reason for my popularity is ഒരു anchor ആകുമ്പോ I'll, I have learnt proverbs, jokes.

4:03

ഈ local ആയിട്ട് നടക്കുന്ന trends ഇല്ലേ? അതെല്ലാം എനിക്കറിയാം.

4:06

അതുകൊണ്ടാണ് ഞാൻ വളരെ easy ആയിട്ട് ഒരു stageനെ handle ചെയ്യാനുണ്ട്.

4:10

ഇപ്പോ അവിടെ ഞാൻ ചെയ്യുകയാണെങ്കിൽ I want to do a little homework.

4:13

Stay there. ഒരു രണ്ടു മൂന്ന് മാസം അവിടെ താമസിച്ചു അവിടുത്തെ ഒരു vibe കിട്ടിക്കഴിഞ്ഞിട്ട് പിന്നെ നമ്മള് stageക്ക് കാണും.

4:19

അവിടെ ചെയ്യുന്ന ഇത് കണ്ടിട്ടില്ലേ? വർക്കുകൾ കണ്ടിട്ടില്ലേ? ആ, കണ്ടിട്ടുണ്ട്.

4:22

അതിലെന്തെങ്കിലും inspiration തോന്നിയ... ഞാന് Pearle Maaneന്റെ shows ഒരുപാട് കാണാറുണ്ട്.

4:27

So Pearle വളരെ beautiful ആയിട്ടാണ് അവതരിപ്പിക്കണത്.

4:31

പിന്നെ രഞ്ജിനി. രഞ്ജിനിനെ ഒരുപാട് Super Singerല് അപ്പോ തൊട്ട് നമ്മള് കാണുന്നുണ്ട്.

4:35

So I think all of them are brilliant. ഇപ്പം നമ്മള് വീണ്ടും തെലുങ്കിലേക്ക് വന്നുകഴിഞ്ഞാൽ ഇവിടെ ഇപ്പോ നമുക്ക് ഏറ്റവും കൂടുതൽ fans ഉള്ളത് ശരിക്കും കേരളത്തിൽ ഏറ്റവും കൂടുതൽ fans ഉള്ളത് അല്ലു അർജുൻ ആണ്. അതെ.

4:47

അല്ലു, അല്ലു അർജുൻ എന്നൊരു പേര് വരെ അല്ലു അർജുനുണ്ട്. അതെ, അതെ.

4:49

എനിക്ക് തോന്നുന്നു തെലുങ്കിൽ ഉള്ളതിന്റെ അത്രയും തന്നെ fans ഇതിപ്പോ കേരളത്തിലും ചിലപ്പോ അതിൽ കൂടുതല് fans ഉണ്ടാവാം.

4:55

അപ്പോ അല്ലു അർജുനെ പറ്റി എന്തെങ്കിലും ഒരു ഓർമ്മ പറയാൻ പറഞ്ഞാൽ.

4:57

ആ അല്ലു അർജുൻ sirന്റെ ഒപ്പം almost like just like ഇപ്പോ രാജമൗലി sirന്റെ ഒരു growth ഞാൻ എങ്ങനെയാണ് കണ്ടിരിക്കണേ അതേപോലെയാണ് ഞാന് അല്ലു അർജുൻ sirന്റെ growthഉം കണ്ടിരിക്കണേ because his ആര്യ film, ആര്യ 2 എല്ലാം ഞാനാണ് host ചെയ്തിരിക്കണേ, films എല്ലാം.

5:11

So ഈ അല്ലു അർജുൻ sir ഒരു normal person ആയി പിന്നെ അതിനുശേഷം ഒരു star ആയി പിന്നെ ഒരു stylish star ആയി പിന്നെ ഒരു icon star ആയി.

5:22

അതിന്റെ ഒരു hard work ഇല്ലേ? Hats off to him.

5:26

Because constant ആയിട്ട് നമ്മൾക്ക് എന്താ ചെയ്യാൻ പറ്റുക?

5:29

How can I entertain audience? ഞാൻ danceല്, എത്രയോ പേര് dance ചെയ്ത് കഴിഞ്ഞു.

5:33

We have seen different forms of dancers പ്രഭുദേവ sirഉം ചിരഞ്ജീവി sirനും ഇവരെയൊക്കെ dance കണ്ട് കഴിഞ്ഞു.

5:39

അപ്പോ he thought that danceല് എങ്ങനെയാണ് ഒരു പുതിയ styleനെ കൊണ്ടുവരിക?

5:43

അതാണല്ലോ അല്ലു അർജുൻ sirന്റെ biggest USP ആയത്.

5:45

Even നമ്മളുടെ Malayaleesൽ പോലും അധികം, I think he is one star he got so much recognition in Kerala.

5:53

നമ്മുടെ കേരളത്തിൽ നിന്ന് ഒരുപാട് പേർക്ക് ഇവിടെ കിട്ടിയിട്ടുണ്ട്. അതെ.

5:55

പക്ഷേ ഇവിടെ he is got a lot of recognition.

5:58

നമ്മളിപ്പം എടുത്ത് കഴിഞ്ഞാൽ ഇപ്പോ ഒരുപാട് പേരെ interview ചെയ്തിട്ടുണ്ടാവും.

6:01

അതിൽ തന്നെ ഒരു ആരെങ്കിലും നമുക്ക്, "അയ്യോ, ഇവരെ interview ചെയ്ത് ഇനി എനിക്ക് പണിയാകുമോ?"

6:06

അങ്ങനെയൊക്കെ തോന്നിയത് means...

6:08

പേ പേടിച്ചു പോയ അല്ലേ interview ചെയ്തിട്ട് ആ ഇച്ചിരി struggle ആയിപ്പോയോ അങ്ങനെ എന്തെങ്കിലും ഉണ്ടായിട്ടുണ്ടോ struggle ആയതില്ല പക്ഷേ ഒരു എന്താ പറയുക ചില സമയത്ത് നമ്മൾക്ക് ഭയങ്കര overwhelming ആയിട്ടുള്ള ഒരു feeling വര്മല്ലേ ആ അയ്യോ നമ്മൾ ഇപ്പൊ ഇവരെ കാണാൻ പോണത് അങ്ങനത്തെ ഒരു feeling എനിക്ക് മോഹൻലാൽ സാറിനെ കണ്ടപ്പോൾ ഉണ്ടായിരുന്നു

6:24

ഭയങ്കര ഒരു feeling ആയിരുന്നു അത് അതൊരു fan girl moment അങ്ങനെ ഇങ്ങനെ അത്ര അടുത്ത് ഇങ്ങനെ ഇരിക്കുമ്പഴേ ആ നമ്മൾ ഇത്രയും ദൂരെ നിന്ന് കണ്ടിട്ട് ഇവിടുന്ന് ഇങ്ങനെ ഇങ്ങനെ കാണുമ്പോ ലാലേട്ടാ ഭരതം ഹിസൈനസത്തുള്ള ഇങ്ങനെ നമ്മുടെ mind ഇൽ ഇതെല്ലാം ഇങ്ങനെ ഒരു fan girl moment ആയിരുന്നു അല്ലേ അത്

6:38

യാ ശരിക്ക് അത് എങ്ങനെ ആയിരുന്നു ആ interview എടുക്കാൻ പോകുമ്പോൾ ഒരു ഒരു ഒരു thought അല്ലെങ്കിൽ എന്തെങ്കിലും ഒരു ചോദ്യം ആലോചിച്ച ചോദ്യം അന്ന് എനിക്ക് അന്നത്തെ ഒരു interview എനിക്ക് തോന്നിയത് എത്രയോ interviews ഞാൻ എടുത്തു കഴിഞ്ഞു ഒരു അഞ്ഞൂറ് interviews വരേക്കും ഞാൻ എടുത്തിട്ടുണ്ടാവും

6:49

പക്ഷേ അന്ന് എനിക്ക് ഞാൻ ആദ്യായിട്ടാണ് ഒരു interview എടുക്കണത് first time അങ്ങനത്തെ ഒരു feeling ആയിരുന്നു അന്ന് എനിക്ക് പക്ഷേ when it started off then it was with the flow ഇപ്പൊ തെ തെലുങ്കില് തന്നെ ഒരുപാട് super stars നമുക്കുണ്ട് ഇപ്പൊ ബാലയ്യ ഉണ്ട് അല്ലേ രവി തേജ ഉണ്ട് ആ വെങ്കിടേഷ് ഉണ്ട് അങ്ങനെ ഒരുപാട് പേരുണ്ട് yes

7:06

ആ ഇവിടെ ഒരു തെലുങ്ക് തെലുങ്ക് film industry അല്ലെങ്കിൽ ഇവിടുത്തെ ഒരു പ്രേക്ഷകരെ പറ്റി ആ എന്താണ് തോന്നിയിട്ടുള്ളത് ഭയങ്കര positivity extreme positivity പിന്നെ അവർക്ക് ഒരു ആ performer ല്ത്തെ talent അവർക്ക് ഇഷ്ടപ്പെട്ടാൽ പിന്നെ life time അവരെ തലയുടെ മേലെ വെച്ചിട്ടാണ് അവര് they life time അവരെ they they appreciate them

7:28

they love them എന്ത് വേണമെങ്കിലും ചെയ്യും അങ്ങനത്തെ ഒരു ആ ഇതാണ് ഇവിടുത്തെ ആ fans അത്രക്ക് ഭയങ്കര അത്രക്ക് ഭയങ്കരമാണ് ഭയങ്കരം like ഇപ്പൊ എന്നെ തന്നെ ഇത്രയും ആ വർഷമായിട്ട് എന്നെ കാണുമ്പോ അവര് ഒരു family member ആയിട്ടാണ് കാണുന്നെ not as a star or some anchor so ആരെ കണ്ടാലും ഞാൻ ഇപ്പൊ വെളിയിൽ പോയി കഴിഞ്ഞാൽ

7:46

ഒരു പത്ത് പേരെ കാണും ആ പത്ത് പേരും വന്നിട്ട് എന്നെ അത്രയും സ്നേഹത്തോടെയാണ് ചിലപ്പോ എന്നെ കെട്ടിപ്പിടിക്കും ഭയങ്കര സ്നേഹമാണ് പിന്നെ അവരുടെ memories with me ഞാൻ ഈ സമയത്ത് നിന്റെ ഈ program കണ്ടു നിന്നെ അവിടെ കണ്ടു ഇങ്ങനെ so it's a ഭയങ്കര ഒരു love ആണ് ഇവിടെ ബാലയ്യ ശെരിക്കും കേരളത്തില് ഭയങ്കര famous ആണിപ്പോ അതെ

8:03

അപ്പൊ അദ്ദേഹത്തിൻ്റെ കുറിച്ചുള്ള ഒരു interview ഒക്കെ എടുത്തിട്ടുണ്ടാകുമല്ലോ ഓ ഇഷ്ടംമാതിരി interviews recent ഡാകു മഹരാജ് പറഞ്ഞ ഫിലിമിൻ്റെ എല്ലാം എല്ലാ pre releases ഉം interviews ഉം ഒരുപാട് ചെയ്തിട്ടുണ്ട് ഞാൻ ബാലയ്യ സാറിൻ്റെ കൂടെ പിന്നെ ബാലകൃഷ്ണ സാറിൻ്റെ കൂടെ ഫിലിമിൽ act ചെയ്തിട്ടുണ്ട് ഓ sister ആയിട്ട് ആണല്ലേ

8:20

so അപ്പൊ ഒരു different experience ആയിരുന്നു ആ ഫിലിമിൽ act ചെയ്യുമ്പോ ബാലകൃഷ്ണ സാർ വീട്ടീന്ന്ള്ള food എല്ലാവർക്കും കൊണ്ടുവരും പിന്നെ എല്ലാവരുടെ അടുത്ത് കഴിക്കണം പറയും ഇത് കഴിച്ചോ നീ അത് കഴിച്ചോ so അത്രക്ക് caring ആണ് പിന്നെ അതിനുശേഷം നമ്മൾക്ക് on stage ഇപ്പൊ നമ്മൾ കാണുന്ന ബാലയ്യ സാറില് ഒരു child like energyയില്

8:38

bursting with child like energy ആണ് all the time he will be alert and every moment നമുക്കിപ്പൊ ഒരു camera വെക്കുകയാണെങ്കിൽ you don't want to shift it away from ബാലയ്യ sir അതാണ് ഇപ്പൊ പ്രഭാസ് പ്രഭാസിൻ്റെ കൂടെ അഭിനയിച്ചിട്ടുണ്ട് ആ അപ്പൊ നാം നമ്മളൊക്കെ കാണുമ്പോ പ്രഭാസ് ഭയങ്കര ഇപ്പൊ ഒരു stage showക്ക് വന്നാൽ ഭയങ്കര shy ആയിട്ട്

8:55

മ് മാറി നിൽക്കുന്ന ഒരു പ്രഭാസിനെ ഉള്ളു അല്ലാത്ത ഒരു പ്രഭാസിനെ അറിയാരിക്കില്ല ചേച്ചി അതെ ഞങ്ങൾ ഈ ബാഹുബലി ഫിലിമിന്റെ first first partൻ്റെ pre release നടത്തിയത് തിരുപ്പതിയിലാണ് ആ so എല്ലാവരും കൂടി ഒരേ flightലാണ് പോണത് so ആ flightല് പോണ സമയത്ത് തന്നെ എൻ്റെ അടുത്ത് പറയേണ്ടായിരുന്നു എൻ്റെ അടുത്ത് ഒന്നും ചോദിക്കരുത് stageല്

9:12

ആ ആ so രാജമൗലി സാർ എങ്ങനെയാണ് ചെയ്യല് not only for his film ഈ ആ pre releaseന് complete rehearsal ചെയ്യിക്കും എല്ലാവരെയും കൊണ്ടും so ആ ദിവസം പ്രഭാസ് വരണതിനു മുമ്പ് പ്രഭാസിൻ്റെ AV play ആവും അതിനുശേഷം music ആവും play ആവും പ്രഭാസ് backന്ന് walk ചെയ്ത് വരും അതിനുശേഷം പ്രഭാസ് പോയി അവിടെ ഇരിക്കണം ഇതാണ് plan

9:32

അന്ന് ആ ഇതെല്ലാം കഴിഞ്ഞ് പ്രഭാസ് stageൻ്റെ മേലെ വന്നതും ആ mic assistant കൊണ്ടുപോയി mic കൊടുത്തു കയ്യില്

End of transcript · 1,457 words

iPhone app Translate videos on your iPhone Paste a TikTok, Instagram or X link, add subtitles in your language and save the video to Photos.

Made with TranslateMom

TranslateMom transcribes and translates videos from X, TikTok, YouTube and Instagram. Paste a link and you get a page like this one, in your language.

Transcribed with TranslateMom. Paste any video link to get subtitles and a transcript in your language.

© 2026 TranslateMom · AI video translation and subtitles Transcripts Sources Pricing Legal