0:00

സൂപ്പർസ്റ്റാർ ആണെന്ന് എനിക്കറിയില്ല ഞാനൊരു host ഒരു anchor എപ്പഴും ഇങ്ങനെ host ആയിട്ടല്ലേ ഇരിക്കാ ഇപ്പൊ ഇങ്ങനെ ഒരു guest ആയിരിക്കുമ്പോൾ എന്താ feel ചെയ്യുന്നത് ഒരുപാട് ആൾക്കാർക്ക് അറിയില്ല മലയാളിയാണെന്ന് behind every successful man there is a woman but behind every successful woman there is a family

0:23

dance എങ്ങനെയാണ് ഒരു പുതിയ style നെ കൊണ്ടുവരിക അതാണല്ലോ അല്ലു അർജുൻ sir bigest USP ആയത് നമ്മൾ ഇപ്പോ ഇവരെ കാണാൻ പോകുന്നത് അങ്ങനത്തെ ഒരു feeling എനിക്ക് മോഹൻലാൽ sir കണ്ടപ്പോൾ ഉണ്ടായിരുന്നു ഭയങ്കര ഒരു feeling ആയിരുന്നു.

0:39

എന്നോടൊപ്പമുള്ള ഒരു ഒരു പാൻ ഇന്ത്യൻ സ്റ്റാർ ആണ് നമുക്ക് അങ്ങനെതന്നെ പറയാം ശരിക്കും ഒരു മലയാളിയാണ് പലർക്കും ചിലപ്പോ ഈ interview കാണുമ്പോഴായിരിക്കും സുമാ മാം ഒരു മലയാളിയാണെന്ന് മനസ്സിലാകുന്നത് അപ്പോ ഒരു മലയാളി എങ്ങനെയാണ് ഈ തെലുങ്കില് ഒരു superstar anchor ആയി ആ ഒരു കഥ ഒന്ന് പറയാമോ അയ്യോ superstar ആണെന്ന് എനിക്കറിയില്ല ഞാനൊരു host ഒരു anchor

0:59

അച്ഛൻ അച്ഛനും അമ്മയും രണ്ടുപേരും പാലക്കാടാണ് so ജനിച്ചത് പാലക്കാടിലാണ് അച്ഛൻ്റെ job because it was in railways he shifted to Secunderabad Hyderabad and Secunderabad so അങ്ങനെയാണ് ഞാൻ ഇവിടെ എത്തിപ്പെടുന്നത് അതിനുശേഷം പിന്നെ education completely Secunderabad ഇൽ ആയിരുന്നു Saint Ann School പഠിച്ചത്

1:16

പക്ഷെ വീട്ടിൽ it was only മലയാളം orthodox മലയാളം family ആയിരുന്നു മലയാളം മാത്രമേ സംസാരിക്കുകയുള്ളൂ പിന്നെ അതുപോലെ ഇവിടെയുള്ള കേരളീയ സമാജത്തിലെ programs എല്ലാം participate ചെയ്യും എല്ലാ വർഷവും ഓണാഘോഷത്തിന് ഉണ്ടാവും അങ്ങനെ നമ്മൾ ഈ ഒരു കലാവാസനയും stage fear ഇല്ലാതാവുക ഇതെല്ലാം ഞാൻ പഠിച്ചത് through നമ്മളുടെ മലയാളം roots എന്നാണ്

1:38

അതിനുശേഷം when I was in tenth grade ഒരു performance കൊടുത്തിരുന്നു ഇതേപോലൊരു dance performance അവിടെയാണ് ഇവര് എന്നെ ഒരു തെലുഗു television serial ദൂരദർശൻ അതിനവര് ക്ഷണിച്ചത് that are you interested in acting അപ്പോ അമ്മയും അച്ഛനും രാത്രി മുഴുവൻ ഭയങ്കര discussion ആയിരുന്നു

1:54

ഇത്രയും തെലുങ്ക് കുട്ടികൾ ഉള്ളപ്പോ എങ്ങനെയാണ് ഇവര് നമ്മളുടെ മലയാളി കുട്ടിയെ വിളിക്കണം എന്ന് ശരി എന്ന പോയി നോക്കാല്ലേ എന്ന് പറഞ്ഞ രാവിലെ ഞങ്ങൾ അവിടെ പോന്നു പിന്നെ because my memory was very good ഏത് language ആണെങ്കിലും ഞാൻ അപ്പൊ തന്നെ ഒരു parrot നെ പോലെ repeat ചെയ്യും അപ്പൊ അതേപോലെ അവര് പറഞ്ഞു തെലുങ്ക് dialogue പറഞ്ഞതോടെ

2:10

അപ്പൊ തൊട്ട് തുടങ്ങിയ ഒരു പിന്നെ ഈ തെലുങ്കിൽ വന്നതിനുശേഷം ഇവിടുത്തെ തെലുഗു writers തെലുഗു directors എനിക്ക് proper diction പഠിപ്പിച്ചു തന്നു നമ്മുടെ മലയാളം പോലെ തന്നെ തെലുങ്കിലും ഒരുപാട് letters ചിലത് stress കൊടുത്ത് പറയാനുള്ള letters modulation change ചെയ്ത് പറയാനുള്ള letters എല്ലാം ഉണ്ട് അതെല്ലാം ഇവര് എന്നെ പഠിപ്പിച്ചു.

2:28

ശരി എനിക്ക് തോന്നുന്നു ഈ വാഴ two promotion സമയത്താണ് ചേച്ചി ഒരു മലയാളിയാണെന്ന് കുറേ മലയാളികൾ മനസ്സിലാക്കിയത് അത് എങ്ങനെയായിരുന്നു അതിൻ്റെ ഒരു ആ മലയാളത്തിൽ അവർ വന്നിട്ട് മലയാളം അറിയത്തില്ല എന്ന് പറയുകയും ചേച്ചി വന്നിട്ട് എനിക്ക് മലയാളം അറിയാം അതൊരു set up ആയിരുന്നു അതൊരു set up ആയിരുന്നു പിന്നെ ശരത് ഞാൻ ആദ്യം ഒരു disclaimer പറയണം

2:46

ഞാൻ ആദ്യമായിട്ടാണ് ഇങ്ങനത്തെ ഒരു മലയാളം interviews കൊടുക്കുന്നത് so എന്തെങ്കിലും ഒരു mistakes ഉണ്ടെങ്കിൽ very sorry and ഞാൻ വേറൊരു കാര്യം പറയട്ടെ ഞാൻ പറയുന്നതിനേക്കാളും നന്നായിട്ട് ചേച്ചി അയ്യോ അങ്ങനെയൊന്നുമല്ല ഞാൻ എൻ്റെ മലയാളം slang typical പാലക്കാട് മലയാളം slang ആണ് so അതേ slang എനിക്ക് സംസാരിക്കാൻ അറിയുള്ളു

3:02

because ഇവിടെ ചെയ്യണം anchorings എല്ലാം തെലുങ്കും നമ്മൾ ഇത്രയും വർഷമായിട്ട് അതിൻ്റെ grammatical proverbs എല്ലാം നമ്മൾക്ക് അറിയാം പക്ഷെ മലയാളം സംസാരിക്കുമ്പോൾ വീട്ടിൽ അമ്മ അച്ഛൻ പിന്നെ ചേച്ചിമാര് ഇവരിടത്തൊക്കെയാണ് നമ്മള് പറയണേ ഈ പാലക്കാടൻ ഭാഷയാണ് ഇതാണ് നമ്മൾ ഇന്ന് സംസാരിക്കാൻ പോകുന്ന മലയാളം അത് okay ആണ് thank you

3:19

എന്നാൽ നമുക്ക് മലയാളികൾക്ക് ഈ മലയാളം നന്നായിട്ട് മനസ്സിലാകും ചേച്ചി ധൈര്യമായിട്ട് സംസാരിച്ചോ.

3:23

പിന്നെ ഈ വാഴയുടെ നമ്മള് ആ കുട്ടികൾ എല്ലാവരും വന്നപ്പോൾ ആദ്യം തന്നെ ഒരു ചെറിയ discussion നടത്തിയിട്ട് നമ്മൾ ഇങ്ങനെ ചെയ്യാ ഇതിനെ ഒരു set up ആയിട്ട് എന്ന് നമ്മള് discuss ചെയ്ത് എല്ലാവരും അങ്ങനെ ആക്കിയതാണ് അവര് വരുന്നു ആദ്യം stage മേലെ wait ചെയ്യുന്നു പിന്നെ ഞാൻ വല്ല വന്ന് അവർ മലയാളത്തിൽ സംസാരിക്കുമ്പോൾ ഞാൻ പോയിട്ട്

3:38

മക്കളെ എനിക്ക് മലയാളം അറിയാം അങ്ങനെ ഒരു intro കൊടുത്തതാണ്.

3:42

അത് ശരിക്കും ഭയങ്കര viral ആയി കേരളത്തിലൊക്കെ അത് ഭയങ്കര viral ആയ ഒരു സാധനം ആയിരുന്നു അന്ന് പലരും അതിനകത്ത് ചോദിച്ചിട്ടുണ്ട് മലയാളി ആയിരുന്നില്ലേ അത് എന്താണ് ഒരുപാട് ആൾക്കാർക്ക് അറിയില്ല മലയാളിയാണെന്ന് അതുകൊണ്ട് ഒരു ഗുണമുണ്ട് പാലക്കാട് പോകുമ്പോൾ ഞാൻ ഭയങ്കര free ആയിട്ട് എല്ലാവിടെയും

3:57

എനിക്ക് പോകാൻ പറ്റും because ആരും അധികം recognize ചെയ്യില്ല ഇവിടെ കുറച്ച് ബുദ്ധിമുട്ടാണ്.

4:02

ഇപ്പോ ഒരു ഇരുപത്തഞ്ച് വർഷമായി ഇപ്പൊ ഇരുപത്തഞ്ച് വർഷമായിട്ട് film hosting തുടങ്ങി hosting ഇരുപത്തഞ്ച് വർഷം അല്ലാതെ മുപ്പത്തിയൊന്ന് വർഷം ആയി ശരിക്കും acting ആണ് start ചെയ്യുന്നത് മുപ്പത്തിയാറ് മുപ്പത്തിയാറ് വർഷം അതെ age calculate ചെയ്യണ്ട acting ആണ് start ചെയ്യുന്നത് newspaper boy പോലുള്ള മലയാള സിനിമകളിലെ ആദ്യത്തെ ഓരോ വിളിയും കാതോർത്ത്

4:20

പിന്നെ newspaper boy мистер ദാനം അതെ അങ്ങനെ acting എന്നാണ് ഇതിലേക്ക് വരുന്നത് അപ്പോ എപ്പോഴെങ്കിലും acting actor ആവണം അങ്ങനെ ഒരു missing എപ്പോഴും feel ചെയ്തിട്ടുണ്ടോ?

4:29

ഇല്ല because എനിക്ക് ഒരു intention ഉണ്ടായിരുന്നില്ല ഒരു actress ആവണം എന്നോ ഒരു anchor ആവണം എന്നോ intention എനിക്ക് ഉണ്ടായിരുന്നില്ല may be universe choose this profession for me എന്നാണ് ഞാൻ എപ്പോഴും വിചാരിക്കുക ആ പാട്ടിൽ അവർ എന്താണ് പറഞ്ഞു തരുന്നത് അതിനനുസരിച്ചിട്ട് അവർക്ക് surrender ആയിട്ട് completely directors പറയണ

4:45

dialogues അങ്ങനെ നമ്മൾ ചെയ്തുകൊണ്ട് വന്നതാണ് ഈ path നമ്മൾക്ക് create ആയത് so എപ്പോഴും ഒരു regret ഇല്ല.

4:51

ആരെങ്കിലും inspiration ആയിട്ടുണ്ടോ ഈ ഒരു ഈ ഒരു യാത്രയിൽ അങ്ങനെ ജീവിതത്തിൽ നമുക്ക് family എന്നോ അല്ലെങ്കിൽ അല്ലാതെ profession എന്നോ അങ്ങനെ ഒരു inspiration പറയാൻ ആരാണ് എൻ്റെ അമ്മമ്മ സാവിത്രി അമ്മ വലിയ ഒരു inspiration ആണ് because അവരുടെ വളരെ ചെറിയ age with seven children she lost her husband so ആ ഒരു stage അവര് ആ മക്കളെ എല്ലാവരെയും വളർത്തി

5:12

അവർ എല്ലാവരും നല്ലൊരു positions പോയി അവരുടെ grandchildren ആയ ഞങ്ങൾ എല്ലാവരും എല്ലാവരും നല്ല positions ആണ് in whatever profession we are happy so ഇതിൻ്റെ എല്ലാത്തിന്റെയും ഒരു fundamentals ഞങ്ങൾക്ക് പഠിപ്പിച്ചു തന്നത് ഞങ്ങളുടെ അമ്മമ്മയാണ് so അത് ഒരുപാട് അമ്മമ്മയാണ് inspiration അമ്മമ്മയ അല്ലേ ബാലൻ സിനിമയിൽ കണ്ടിട്ടുണ്ട് അതെ അതെ

5:32

അമ്മ ഹൺഡ്രഡ് years വരെയും ജീവിച്ചു hundred and one so hundred year ഞാൻ അമ്മയുടെ ഒരു കുഞ്ഞു interview phone record ചെയ്തത് അമ്മമ്മ ദോശ ചുട്ടുകൊണ്ട് so she was so strong even at hundred അതുപോലെ അമ്മാവൻ ഉണ്ട് അല്ലേ ഇപ്പൊ പി ബി മേനോൻ sir ഞങ്ങൾ വളരെ സ്നേഹത്തോടെ വിളിക്കണം തങ്കപ്പമാമ പുള്ളിയും hundred ആയി അല്ലേ hundred ആയി

5:54

and he is only working advocate in the world he is a guinness record holder എന്തൊരു such an inspiration he is ഇപ്പോ അമ്മമ്മ എങ്ങനെ ഒരു inspiration അതേപോലെയാണ് ഞങ്ങൾക്ക് തങ്കപ്പമാമയും hundred year തങ്കപ്പമാമയുടെ അടുത്ത് he has all the money that he wants in the world എല്ലാ facilities ഉണ്ട് but still

6:11

what keeps him going everyday is the discipline and the passion towards work.

6:16

അത് ഭയങ്കര ഒരു inspiration ആ. അത്, അതിപ്പോ ചേച്ചിയുടെ കാര്യമെടുത്താലും അങ്ങനെ ഒരു ഒരു passion ഉണ്ടല്ലോ. അതെ.

6:21

പിന്നെ നമ്മൾ മുപ്പത്താറ് വർഷം ഒരു profession ൽ നിൽക്കാന്ന് പറയുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.

6:25

മ്. അതിപ്പം, നമ്മൾ ഏത് profession എടുത്തു കഴിഞ്ഞാലും, പ്രത്യേകിച്ച് film field എന്ന് പറഞ്ഞു കഴിഞ്ഞാൽ നമ്മൾ എപ്പോ വേണേലും out ആയിപ്പോകാം.

6:30

അല്ലെങ്കിൽ അങ്ങനെ നമ്മുടെ പ്രായം തളർത്താൻ സാധ്യതയുള്ളൊരു field ആ. അതെ.

6:33

അവിടെ എങ്ങനെയാണ് ഇപ്പോഴാ, പ്രായം തളർത്താതെ ഇപ്പോഴും ഇന്നത്തെ കുട്ടികളോടൊപ്പം, പലരും വളർന്നുവരുന്ന സമയത്ത്, ആ, ചേച്ചിയും ഉണ്ടായിരുന്നു.

6:40

ഇപ്പോഴും- മ്. അതെ. അവരുടെ മക്കളുടെ കൂടെയും ഉണ്ട്.

6:44

അതെങ്ങനെ പറ്റുന്നു? ഞാനിവിടെ ഒരു, ഒരു joke ആയിട്ട് പറയും.

6:47

ഞാൻ എല്ലാ വിധത്തിലുള്ള makeup products ഉം കണ്ടുകഴിഞ്ഞു.

6:50

Okay, ഞാൻ first initially start ആയപ്പോ മിഫി പറഞ്ഞ ഒരു tube ആയിരുന്നു.

6:54

അവിടുന്ന് തുടങ്ങി ഇപ്പോ Nars പറഞ്ഞ products ലത്തെ ഏറ്റവും latest കണ്ടു.

6:58

അതേപോലെ technology യിലും ഏറ്റവും latest കണ്ടുകഴിഞ്ഞു.

7:01

പിന്നെ channels ലും ദൂരദർശൻ to OTT platforms.

7:05

ആ, എനിക്കുള്ള biggest, അ, asset is consistency.

7:10

ഞാൻ ഭയങ്കര consistent ആയിട്ട് ചെയ്യും. Like, എന്നെ തന്നെ compare ചെയ്തിട്ട് recently ഗലാട്ടക്കാര് "What do you compare yourself" എന്ന് ചോദിച്ചപ്പോ I said I am nature.

7:19

Like, രാവിലെ സൂര്യൻ, പിന്നെ ചന്ദ്രൻ, പിന്നെ the again morning.

7:22

അതേ പോലത്തെ ഒരു rhythm ആണ് എന്റെ life ലത്തെ biggest asset and consistency.

7:27

And എനിക്ക് ഭയങ്കര ഇഷ്ടമാണ് trend ൽ എന്താ നടക്കുന്നത്, ഏതാണ് പുതിയ apps വന്നിരിക്കണേ, എന്താണ് ഇപ്പോഴത്തെ youngsters follow ആവണത്, ഞാൻ Claude നെ എങ്ങനെയാണ് use ചെയ്യുക, എന്റെ profession ലേക്ക് ഞാൻ Perplexity ന്ന് എന്താണ് എടുക്കാൻ പറ്റുക.

7:40

So I keep pulling from everything. Family ഒരു വലിയ inspiration ആണല്ലോ അപ്പോ.

7:45

മാമന്റെ husband ഒരു നടനാണ്, മകൻ ഒരു നടനാണ്.

7:48

അപ്പോ മൊത്തത്തിൽ ഒരു family, family background എടുത്താൽ സിനിമയാണ്.

7:52

Husband ന്റെ family ഉം ഒരു cinema background ആണ്.

7:55

അപ്പോ മൊത്തത്തിൽ ഒരു സിനിമ മായമാണോ വീട്ടില്?

7:57

അതെ, അതെ. ഇപ്പോ ഒരു സിനിമ മായമാണ്. ആദ്യം ഞങ്ങളുടെ family ൽ ഒരൊറ്റ മനുഷ്യനില്ല ഈ profession ൽ.

8:03

ആ, എന്റെ അമ്മയുടെ ഭാഗത്തും ഇല്ല, അച്ഛന്റെ ഭാഗത്തും, ആരും ഇല്ല ഈ profession ൽ.

8:08

ഞാനാണ് ആദ്യമായിട്ട് ഈ profession ലേക്ക് വന്ന് ചാടിയത്.

8:11

എനിക്ക് ഓർമ്മയുണ്ട്, അമ്മമ്മ അപ്പോ പറഞ്ഞിരുന്നു അമ്മയുടെ അടുത്ത്, "ഡീ, നീ ഇവിടെ സിനിമക്കൊക്കെ ആയിക്കുകയാണ്.

8:16

അതൊക്കെ പറ്റണ കാര്യമാണ് നമ്മൾക്ക് വേണ്ട."

8:18

പക്ഷേ, അമ്മ somehow encouraged me to still be there in this profession.

8:22

And family വളരെ important ആണ് ശരത്ത്. ഇത്രയും, I always say that behind every successful man, there is a woman.

8:30

But behind every successful woman, there is a family.

8:33

Because, in whatever profession you are, a woman is still responsible for family.

8:39

ഞാൻ വീട് നോക്കണം. പിന്നെ വീട്ടിൽ ഇന്നും രാവിലെ എന്താണ് cooking ന് വേണ്ടത്, breakfast ന് എന്താണ്, ഉച്ചയ്ക്ക് എന്താണ്.

8:44

ഇതെല്ലാം I have to maintain, take care of my children's health, husband. ഇതെല്ലാം നോക്കിയിട്ടാണ് നമ്മൾ ഈ profession ചെയ്യണേ.

8:51

അവരുടെയും support അതേപോലെ നമ്മൾക്ക് വേണം.

8:52

അല്ല, നമ്മളിപ്പോ, ചേച്ചി ഏറ്റവും hit ആവുന്നത് ഈ satirical comedyയിലൂടെയാണ്. അതെ.

8:56

അത് അത്ര easy ആയിട്ടുള്ള ഒരു കാര്യവുമല്ല. മ്.

8:59

കാരണം നമുക്ക് പലതരത്തിലുള്ള tension ഉണ്ടാകും.

9:00

നമ്മളിപ്പോ ഒരു program ന് പോകുമ്പോ നമുക്ക് tension ഉണ്ടാകും.

9:02

ചിലപ്പോ നമുക്ക് എന്തെങ്കിലും problem ഉണ്ടാകും. നമ്മൾ ഭയങ്കര വിഷമത്തിലായിരിക്കും.

9:05

പക്ഷേ നമ്മൾ on stage ലേക്ക് കേറുമ്പോ നമുക്ക് അതൊന്നും കാണിക്കാൻ പറ്റില്ല.

9:08

അവിടെ നമ്മൾ വേറൊരാളായി നിന്നേ പറ്റൂള്ളൂ. അതെ.

9:10

അത്, അതിനെ എങ്ങനെയാണ് ഇത്രയും നാൾ ഇങ്ങനെ maintain ചെയ്തോണ്ട് പോകാണേ?

9:13

അതിന് എന്റെ family roots ന് ഞാൻ ഒരുപാട് നന്ദി പറയുന്നു.

9:16

Because എല്ലാവർക്കും ഇതേ problem ആണ്. Humor.

9:19

Sarcastic ആണ് complete family. എന്റെ അമ്മാവന്മാരും, എന്റെ അച്ഛന്റെ വീട്ടിലും ഇതേപോലെയാണ്.

9:24

പുല്ലോട്ട് family ഉം അതേപോലെയാണ്. പാലച്ചനപ്പാച്ച വീട്ടിലെ family ഉം ഇതേയാണ്.

9:28

So എല്ലാ cousin brothers ഉം, അമ്മാവന്മാരും, എല്ലാവരും ഒരു family get together ന് വരുമ്പോ, ഞാൻ ഇയാളുടെ മേലെ ഒരു joke അടിക്കണു, അപ്പുറത്ത്, ഇപ്പുറത്തെ joke, "യാ, ഇങ്ങനെ പറഞ്ഞുവല്ലേ, നമ്മൾ ഇങ്ങനെ പറയാ".

9:38

ഇതായിരുന്നു നമ്മളുടെ upbringing completely.

9:40

So ഇത് എനിക്ക് ഒരു language shift ആയിട്ട് use ചെയ്യാൻ പറ്റി.

9:44

പിന്നെ നമ്മളുടെ family യിൽ നമ്മൾ ഇങ്ങനത്തെ jokes crack ചെയ്യുമ്പോഴും it is never hurting.

9:49

ഒരു വളരെ, അ, respite-

End of transcript · 1,432 words

iPhone app Translate videos on your iPhone Paste a TikTok, Instagram or X link, add subtitles in your language and save the video to Photos.

Made with TranslateMom

TranslateMom transcribes and translates videos from X, TikTok, YouTube and Instagram. Paste a link and you get a page like this one, in your language.

Transcribed with TranslateMom. Paste any video link to get subtitles and a transcript in your language.

© 2026 TranslateMom · AI video translation and subtitles Transcripts Sources Pricing Legal