Review of the movie Toxic

അങ്ങനെ തിരുവോണമായിട്ട് നമ്മൾ Toxic കണ്ടു.

ഒന്നും പറയാനേയില്ല.

ഒരു ഫീൽ ഗുഡ്.

യഷിന് വേണ്ടി.

നല്ല ഫീൽ ഗുഡ് movie ആണ് കേട്ടോ. യഷിന് വേണ്ടി ഫീൽ ഗുഡ്.

എനിക്ക് സത്യം പറഞ്ഞാൽ negative പറയണമെന്നില്ല.

പക്ഷേ positive പറയാൻ, action കൊള്ളാമായിരുന്നു.

Action കൊള്ളാമായിരുന്നു.

ഓരോരോ cinematography കൊള്ളാമായിരുന്നു.

പക്ഷേ എടാ, ഇത്രയും ഭയങ്കര dramatic.

അതായത് drama എന്ന് പറഞ്ഞാൽ അങ്ങത്തത്തെ drama.

മറ്റേ review ചെയ്യുന്ന പുള്ളിക്കാരന്മാരെല്ലാവരും വേ, വേ,

വേ എന്നൊക്കെയാ

പറഞ്ഞിരിക്കുന്നത്.

ഓരോരുത്തന്മാരും interval-ലൊക്കെ ഇറങ്ങിപ്പോയി. എന്താ പറയാ?

ഇത്രയും പൊട്ടെന്ന് ഞാൻ വിചാരിച്ചില്ല.

സത്യം പറഞ്ഞാൽ, എന്തുപറയാ, എല്ലാവരുടെയും അച്ഛന്റെയും മോന്റെയും

വെടിക്കര. Guys, വട്ടാവും guys. എന്റെ ദൈവമേ, സിനിമ

കണ്ട് വട്ടാവും. എനിക്ക് സത്യം പറഞ്ഞാൽ negative

പറയണമെന്നില്ല.

കാരണം സിനിമ എന്ന് പറഞ്ഞാൽ ഭയങ്കര, എല്ലാവരും hard work ചെയ്ത് ചെയ്യുന്നതല്ലേ.

പക്ഷേ എനിക്ക് അത്രയ്ക്കൊന്നും പറയാനില്ല. അയ്യോ, എന്റെ ദൈവമേ.

നല്ല feel good movie ആണ്. യഷിന് വേണ്ടി മാത്രം. Must watch.

എനിക്ക് അത്രയേ ഉള്ളൂ പറയാൻ. നല്ല theatre-ൽ ഒന്ന് പോയിരുന്ന് കാണണം.

ചിരിച്ച് ചാവും കേട്ടോ. എല്ലാരും ഇറങ്ങുമ്പോൾ ചിരിയോടെ.

എന്തായാലും guys, അയ്യോ, തിരുവോണമായിട്ട് വയറുവേദന.

ഇതൊന്നും പറഞ്ഞാൽ സദ്യയൊന്നും കഴിക്കണ്ട ഇനി.

End of transcript · 140 words

iPhone app Translate videos on your iPhone Paste a TikTok, Instagram or X link, add subtitles in your language and save the video to Photos.

Read any video in your language

Paste a link from X, TikTok, YouTube or Instagram. You get a page like this one.

© 2026 TranslateMom Transcripts Sources Pricing Legal