പതിനാലുകാരിക്കെതിരായ ലൈംഗികാതിക്രമവും നഷ്ടപരിഹാരവും
മോൾക്ക് എത്ര വയസ്സായി?
പതിനാല്.
ഓയി, എന്തായാലും ഈ കുരുങ്ങപ്രായത്തിൽ ഇങ്ങനെ
സംഭവിച്ചതിൽ ഞങ്ങളുടെ
പാർട്ടി ശക്തമായി അപലപിക്കുന്നു.
എന്നാലും എന്റെ നേതാവേ, ഒരു മനസ്സാക്ഷി ഇല്ലാതെ എന്റെ കൊച്ചിനോട്
അവരിത് കാണിച്ചല്ലോ.
ഒന്നോ രണ്ടോ പേരോ മറ്റോ ആണോ, പത്ത് മുപ്പത് പേരല്ലേ, ആ കാളമാണമ്മാര്.
പത്ത് മുപ്പത് പേരുണ്ടോ? ലക്ഷം പെട്ടില്ലേ?
ഇപ്പോഴത്തെ കണക്ക് അനുസരിച്ച് രൂപ നാല്പതിനായിരം കയ്യിൽ വരണല്ലോ.
അമ്മച്ചി എന്താ കുഴപ്പം? ഏ?
എങ്കിലും എന്റെ നേതാവേ, എനിക്ക് ഇതുപോലെ രണ്ട് പേരക്കുട്ടികൾ
ഉണ്ടായിട്ട് അവൾക്ക്
ഇങ്ങനെയൊന്നും ചെയ്യാൻ തോന്നിയില്ലല്ലോ. പെമ്പിള്ളാര് അങ്ങനെ ഇങ്ങനെയൊക്കെ വേണം.
രൂപ നാല്പതിനായിരം എനിക്ക് നഷ്ടമായത്.
അമ്മച്ചി കരയാതെ. അതിനിനിയും സമയമുണ്ടല്ലോ.
അല്ലേ, എന്റെ പതിനാറാമത്തെ വയസ്സിൽ വീട്ടിൽ
ആരുമില്ലാത്ത അവസരത്തിൽ
അമ്മാവന്റെ മകൻ ഗോവിന്ദനും കുറേ കൂട്ടുകാരും കൂടി എന്നെ ബലാത്സംഗം
ചെയ്തിട്ടുണ്ട്.
എ?
ആ വകയിലെ നേതാവ് വിചാരിച്ചാൽ വല്ലതും വാങ്ങി തരാൻ പറ്റും.
ബലാത്സംഗത്തിന് മുൻകാല പാടേജം ഒന്നും ഇല്ല.
End of transcript · 104 words