Controversy Over Election Offer Discussion
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ക്കെതിരെ തുറന്ന പറച്ചിലുമായി മുൻ ചീഫ് സെക്രട്ടറി
ജിജി
തോംസൺ ബിജെപി ടിക്കറ്റിൽ തിരഞ്ഞെടുപ്പിൽ മത്സരിച്ചു കൂടെ എന്ന് ജ്ഞാനേഷ് കുമാർ
തന്നോട്
ചോദിച്ചു ജയിച്ചാൽ കേന്ദ്ര മന്ത്രിയാകാം എന്നും അദ്ദേഹം പറഞ്ഞു തിരഞ്ഞെടുപ്പിൽ
മത്സരിക്കാൻ താല്പര്യമില്ലെന്ന് താൻ മറുപടി നൽകിയെന്നും ജിജി തോംസൺ പറഞ്ഞു.
രണ്ടായിരത്തി പതിനാറിൽ
ഡൽഹി വിമാനയാത്രയ്ക്കിടെ ആയിരുന്നു ഈ സംഭാഷണം ജ്ഞാനേഷ് കുമാർ അല്ലല്ലോ ഈ ഓഫർ
വയ്ക്കേണ്ടതെന്നും ജ്ഞാനേഷ് കുമാറിന്റെ ഈ നീക്കം തന്നെ അത്ഭുതപ്പെടുത്തി എന്നും ജിജി
തോംസൺ ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി.
ശ്രീ ജിജി തോംസൺ ഇപ്പോൾ ജ്ഞാനേഷ് കുമാറാണ് ഏറ്റവും വലിയ ചർച്ച എനിക്ക് തോന്നുന്നു
താങ്കളും ഒരുമിച്ചുണ്ടായിരുന്നു ഈ ഘട്ടത്തിൽ എങ്ങനെ ഉണ്ടായിരുന്നു ആ സമയത്തൊക്കെ ഒരു
അസോസിയേഷൻ.
ഇല്ല ഞങ്ങളുമായിട്ട്
ഞങ്ങൾ നല്ല സൗഹൃദത്തിൽ ആയിരുന്നു.
എൻറെ റിട്ടയർമെന്റിന് ശേഷമുള്ള plan എന്തൊക്കെയാ എന്ന് ചോദിച്ചു അപ്പൊ
ഞാൻ പറഞ്ഞു ഇല്ല എനിക്ക് പ്രത്യേകിച്ച് plan ഒന്നുമില്ല ഞാൻ ഒരു
കുട്ടികളുടെ ഭാവി മെച്ചപ്പെടുത്താനുള്ള ഒരു പരിപാടി ആവിഷ്കരിക്കണം എന്നൊക്കെ
വിചാരിച്ച് ഇരിക്കുകയാണ് എന്നാണ് പറഞ്ഞത്.
അപ്പൊ അദ്ദേഹം പറഞ്ഞു ഏറ്റവും നല്ലത് ഞാൻ
രണ്ടായിരത്തി പത്തൊമ്പതിൽ election-ന് മത്സരിക്കുക ബിജെപി സ്ഥാനാർത്ഥിയായിട്ട്
മത്സരിക്കുക
എന്നിട്ട് MP ആവുക MP ആയിക്കഴിഞ്ഞ് മന്ത്രി ആവുക അങ്ങനെ അങ്ങനെ വേണം
മുന്നോട്ടുപോകാൻ എന്ന് തന്നെ അദ്ദേഹം ഉപദേശിച്ചു.
ഓ, ഇതെപ്പോഴായിരുന്നു രണ്ടായിരത്തി
പതിനാറിലായിരുന്നോ?
ഞാൻ റിട്ടയർമെന്റ് time-ൽ ആയിരുന്നു അതെ അതെ.
അതൊരു two thousand sixteen something അല്ലേ?
അതെ അതെ അതെ.
ഈ offer ശെരിക്കും flight-ൽ വെച്ചാണ് എന്ന് തോന്നുന്നു അല്ലേ.
ആഹ്, ഞങ്ങൾ യാത്ര ചെയ്യുകയായിരുന്നു ഡൽഹിക്ക്
ഒരുമിച്ച് യാത്ര ചെയ്യുകയായിരുന്നു.
എനിക്ക് തോന്നുന്നു ആ സമയത്ത് പുള്ളി ബിജെപി ചേരാൻ പറയുന്ന സമയത്ത് ജ്ഞാനേഷ്
കുമാർ കേന്ദ്ര സർവീസിലാണ്.
ആ കേന്ദ്ര, എന്താ government service ആയിരുന്നു റിട്ടയർ
ചെയ്തില്ലല്ലോ എന്നെക്കാൾ
junior ആണല്ലോ.
ആ കേന്ദ്ര സർവീസ് ആണ് സർവീസ് ഇരിക്കെയാണ് ഇങ്ങനെ offer വെക്കുന്നത് അല്ലേ.
അപ്പൊ എനിക്ക് തോന്നുന്നു സാർ അന്ന് അപ്പത്തന്നെ അത് നിഷേധിച്ചു.
ഞാൻ, ഇല്ല ഞാൻ election എനിക്ക് plan ഇല്ല എന്ന്
പറഞ്ഞു.
ഓക്കെ ഓക്കെ അപ്പൊ പിന്നെ വേറെ എന്തെങ്കിലും ഇനി അയാൾ വിളിക്കും അങ്ങനെ എന്തെങ്കിലും
അങ്ങനെ ഒന്നും പറഞ്ഞില്ലേ?
ഇല്ല ഇല്ല ഇല്ല അങ്ങനെ ഒന്നും പറഞ്ഞില്ല.
Why ബിജെപി ഒന്നും അങ്ങനെയും പറഞ്ഞില്ല അല്ലേ?
അതൊന്നും ഇല്ല അവർക്ക് പുള്ളിക്കാരൻ എല്ലാവർക്കും election ഒക്കെ മത്സരിക്കണം
ജയിച്ച് വിജയിച്ച് മന്ത്രിയാവണം എന്നൊക്കെ ആഗ്രഹമുള്ള ഒരുപാട് people ഉണ്ട് കൂടെ.
ഓക്കെ അന്ന് പക്ഷേ രണ്ടായിരത്തി പത്തൊമ്പതിൽ election മത്സരിക്കണം എന്ന രീതിയിൽ
ആയിരുന്നു.
അതെ അതെ ഞാനില്ല എനിക്ക് അതിനകത്ത് താല്പര്യം ഉണ്ടായിരുന്നില്ല.
ഓക്കെ, ഓക്കെ ഇപ്പൊ ഈ controversy പശ്ചാത്തലത്തിൽ
ഇപ്പൊ ഈ
ഇതെന്തായാലും അന്നേ പുള്ളി സർവീസ് ഇരിക്കെ ഈ രീതിയിലൊക്കെ ഇടപെട്ടു എന്നൊക്കെ വളരെ
വലിയ രീതിയിലല്ലേ പറയുന്നത് അല്ലേ സർവീസിലെ ethic code ഉണ്ടോ?
അല്ല എല്ലാവർക്കും പുറമേ ആരും പറയാറില്ല പക്ഷേ ഉള്ളിന്റെ ഉള്ളിൽ
എല്ലാർക്കും ഓരോരോ അക്ഷീപ്രയാസങ്ങൾ ഉണ്ടാ.
ഇത് ഭയങ്കര offer ആയിരുന്നു ഇതൊരു offer ആയിട്ട് തന്നെ പറയുകയാണ് അല്ലേ.
പക്ഷേ അദ്ദേഹമല്ലല്ലോ offer ചെയ്യേണ്ടത് offer ചെയ്യാൻ അദ്ദേഹത്തിന്.
പക്ഷേ എന്നാലും
End of transcript · 350 words