CRPF Incident and Police Response
ഒരു വണ്ടില് കേന്ദ്ര CRPFകാർ സീറ്റിലേക്ക്
അടിച്ചെറക്കി നാല് പേര് പിൻ ചെയ്തു.
ശ്വാസം പോകുന്ന അവസ്ഥ വന്നപ്പോൾ
ഡിസിപിയെ അറിഞ്ഞു വിളിച്ചു.
ഡിസിപി എന്നെ വിളിച്ചു, ദാ
സച്ചിൻ പാകത്ത്.
സംസാരിക്കാൻ പോലും പ്രയാസമുള്ള അവസ്ഥയിലാണ് ജോൺ ബ്രിട്ടാസ്.
അദ്ദേഹത്തെ പോലീസ് ഇപ്പോൾ വിട്ടയച്ചിട്ടുണ്ട്.
ഡിസിപി നേരിട്ട് വിളിച്ച് പറഞ്ഞതിൻറെ അടിസ്ഥാനത്തിലാണ് വിട്ടയച്ചത്.
പക്ഷേ അദ്ദേഹത്തിന് സംസാരിക്കാൻ പോലും പ്രയാസമുണ്ട്.
അതായത്
ഈ വണ്ടിയിൽ ഇവര് നടത്തുന്ന ഈ
കേന്ദ്ര സേനക്കാർ എന്നെ ഒരു സീറ്റിലേക്ക് പിടിച്ചിരുത്തിയിട്ട് ഇവരെ
തള്ളി അമർത്തി വച്ചു ശ്വാസം മുട്ടി.
അപ്പോഴാണ് ഡിസിപി, ഡിസിപി ഇതറിഞ്ഞിട്ട് എന്നെ ഫോണിൽ വിളിച്ചു.
ഫോണിൽ വിളിച്ചിട്ട് കൂടെയുള്ളവർക്ക് ഫോൺ കൊടുക്കാൻ പറഞ്ഞു.
അങ്ങനെ ഫോൺ കൊടുത്തപ്പോൾ എത്രയും പെട്ടെന്ന് ഇറക്കി വിടണം, ഇറക്കി വിട്ടിട്ടില്ലെങ്കിൽ
നിങ്ങളെ മുഴുവൻ സസ്പെൻഡ് ചെയ്യും എന്ന് ഡിസിപി സച്ചിൻ പറഞ്ഞപ്പോഴാണ്
എന്നെ ഇവർ ഇവിടെ കൊണ്ട് ഇറക്കിവിട്ടത്.
നോക്ക് ഡൽഹി പോലീസ് ചെയ്യുന്നതാണ്.
ബസിനകത്ത് വച്ച് ഇവരെ ഇവരെ അടിച്ചു മാർപ്പി
കരതിയവൻ ഗോ ഇവൻ ഉള്ളതുകൊണ്ടാണ് രക്ഷപ്പെട്ടത്.
ഇവൻ എൻറെ ഫോൺ പിടിച്ചിട്ട്
അയാളോട് സംസാരിച്ചു കൊണ്ടാണ്.
ഡിസിപി വിട്ടയച്ചില്ലെങ്കിൽ അവരെ
മുഴുവൻ സസ്പെൻഡ് ചെയ്യുമെന്ന് പറഞ്ഞു.
കേന്ദ്ര CRPF ആണ്
CRPFന്‍റെ ആൾക്കാരാണ് പിടിച്ചോണ്ട് പോയത്.
ഒരു ഡൽഹി പോലീസുകാരനും
ഉണ്ടായിരുന്നു.
ഒരു MBAയുടെ ഒരു അവസ്ഥയാണ് ഇതാ.
സംസാരിക്കാൻ
ഒരു.
സടപ്പിരി ഇത്.
End of transcript · 146 words