Discussion on Strength and Identity

എന്നിട്ട് നിങ്ങളെ പോലുള്ള ആളുകളെ ചില ആളുകൾ എന്താ വിളിക്കുന്നേന്ന് അറിയാമോ?

cockroach

പാറ്റകൾ നിങ്ങൾ അതാണോ?

നിങ്ങൾ cockroach ആണോ?

നിങ്ങൾ പാറ്റകളാണോ?

നിങ്ങൾ പിന്നെന്താണ്?

നിങ്ങൾ

ഈ നാടിൻറെ കരുത്തായ

സിംഹങ്ങളാണ് ശരിയാണോ?

നിങ്ങൾ പാറ്റയാണോ സിംഹമാണോ?

സംശയമുണ്ടോ?

ചെറിയൊരു സംശയമുണ്ടോ?

പാറ്റ അല്ല എന്ന് പറയുന്നവർ അല്ല എന്ന് ഒന്നുറച്ച് പറഞ്ഞേ.

നിങ്ങൾ പാറ്റയാണോ cockroach ആണോ അല്ല എന്നുള്ളവർ ഒന്നുറച്ച് പറഞ്ഞേ.

എനിക്ക് സംശയമായി ചിലപ്പോഴും പാറ്റയാണോന്ന്. ആണോ?

ഏഹ്,

ആ മിടുക്കി പറഞ്ഞു ബാക്കിയെല്ലാരും കൂടെ ഉറച്ച് പറഞ്ഞേ

എല്ലാരും കൂടെ ഒന്നുപറഞ്ഞേ അല്ല എന്ന്.

പോരാ,

പോരാ ശബ്ദം പോരാ.

ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചില്ലേ?

ചായ കിട്ടിയല്ലോ.

നിങ്ങൾ

ഈ രാജ്യത്തിന്റെ കരുത്തായ സിംഹങ്ങളാണ്

ദുർഗാദേവികളാണ്.

End of transcript · 81 words

iPhone app Translate videos on your iPhone Paste a TikTok, Instagram or X link, add subtitles in your language and save the video to Photos.

Read any video in your language

Paste a link from X, TikTok, YouTube or Instagram. You get a page like this one.

© 2026 TranslateMom Transcripts Sources Pricing Legal