Political Drama Dialogue Analysis
ദാണ്ടേ ഇനിയിപ്പോ മുതൽ നിന്നോട് സംസാരിക്കുന്നത് ചുമ്മാ വെറുതെ
അഞ്ചേമുക്കാൽ പെറ്റ് ജോണി വാക്കറിന്റെ വാറല്ല.
സാക്ഷാൽ ലാഹേൽ വക്കച്ചൻ എന്ന seasoned politician ആ.
ഈ state'ന്റെ home portfolio കൈകാര്യം ചെയ്യുന്ന the powerful second in
command of the state cabinet. പറയ്. എന്നാ വേണം നിനക്ക്?
Tell me your price.
എടാ കൊച്ചമേ, അപ്പൊ അറിയാം നിനക്ക്.
ഗുണ്ടായിസത്തിലും നിന്റെ star value കണ്ടിട്ടൊന്നുമല്ല ലാഹേൽ വക്കച്ചൻ നിന്നെ
ഇങ്ങനെ compromise talkന് വിളിച്ചു വരുത്തി കുഴമ്പിട്ട് തിരുമ്മി സൂയിപ്പിച്ചതെന്ന്.
You know my intentions. ഊഹിച്ചെങ്കിലും കാണും നീയേ
ആരാ ഈ ലാഹേൽ വക്കച്ചന്റെ പിന്നിലെന്ന്. അങ്ങനെയങ്ങ് പോയാലോ നീയേ?
എടാ അറുലോകം.
ഇപ്പോഴത്തെ രണ്ടെണ്ണം കണ്ടില്ലേ നീ?
വക്കച്ചന്റെ രണ്ടു മുഖങ്ങള്. ഇനി ഇതും കൂടാതെ മൂന്നാമതൊരെണ്ണം
കൂടിയുണ്ട് വക്കച്ചന്. മൂന്നാമതൊരു മുഖം.
എടാ നാറി, എടാ നിന്റെ ഈ മൂക്കിന്റെ ചോട്ടിലുള്ള ഈ
പൂടയുണ്ടല്ലോ,
അതിങ്ങനെ cinema styleല് പിരിച്ചു വളച്ച് മേലോട്ട് കാണിച്ചാ പേടിക്കുന്ന മന്ത്രിമാരും
നേതാക്കന്മാരും കാണും. അതങ്ങ് ബോംബെയിൽ ദ ഈ ലാഹേൽ വക്കച്ചൻ
തിരുവനന്തപുരത്ത് നിന്ന് state car ഓടിച്ച് കൊച്ചി വരെ വണറ്റിയതേ നിന്റെ ഈ
പൂട പിരിക്കുന്ന show കാണാൻ വേണ്ടിയിട്ടല്ല. നിന്നെക്കൊണ്ട് അനുസരിപ്പിക്കാനാ.
എടാ ദാണ്ടി ഇതിനേക്കാൾ നീളമുള്ള പൂടാ ഒരുപാട് കണ്ടിട്ടുണ്ട് ഡാ ഈ
ലാഹേൽ വക്കച്ചൻ. അങ്ങ് പൂഞ്ഞാറ്റില്, എന്റെ നാട്ടില്.
കൈവിടണ നാറി.
വക്കച്ചൻ sir please.
ആ വക്കച്ചൻ സാറോ? നിന്നെ ഏത് പള്ളിക്കൂടത്തിനാ വക്കച്ചൻ
പഠിപ്പിച്ചത്? ഏ?
എടാ തക്കീരേ, ഈ state'ന്റെ മുഴുവൻ policeനെയും
ദാണ്ടിങ്ങനെ
ചൂണ്ടുവിരലിലിട്ട് കറക്കുന്ന ഓൺ
End of transcript · 177 words