നസ്രിയയുടെ കഥാപാത്രവും സിനിമയിലെ ട്വിസ്റ്റും: ലീക്ക് മാറ്റിയ ഫസ്റ്റ് ഹാഫ്
51 views 3 min Film & TV
51 views 3 min Film & TV
പരാജ് ഈശ്വരൻ face-off വരുന്നതാണെങ്കിലും നസ്രിയയുടെ character വരുന്നതാണെങ്കിലും ഞാൻ പറഞ്ഞത് അവിടെ ഒരു ഭയങ്കര ഭയങ്കര twist ഉള്ള ഒരു moment ആണ്
നേരത്തെ പോലെ അവിടെയും ഒരു mixed emotion create ചെയ്യാനാണ് നോക്കുന്നത് അവിടെ ഒരു tension and build-up അല്ല അവിടെ fun work നസ്രിയ നോക്കുന്നിടത്ത് fun work ആവുന്നുണ്ട്
counter work ആവുന്നുണ്ട് എന്നാൽ ഭയങ്കര realistic ആയിട്ട് ഈശ്വരൻ plan ചെയ്ത സാധനത്തിൽ നിന്ന് ഉള്ള ഒരു tension build ചെയ്യുന്നുണ്ട് ആ സംഗതികളൊക്കെ
means പിന്നീടുള്ള writing മാറ്റോ അല്ലെങ്കിൽ അത് നേരത്തെ എഴുതിയത് ഇല്ല അതൊക്കെ എഴുതിയത് ആ moments എല്ലാം first എഴുതിത്തന്നെ ഉള്ള moments ആണ് നമ്മൾ ആദ്യം ഈ സിനിമയെ
അതായത് ആ ഒരു moment നമ്മൾ thrill ആണ് work ചെയ്തിട്ടുള്ളത് tension അല്ലെങ്കിൽ നമുക്ക് thrill ആവണം അല്ലേ thrill ആണ് നമ്മൾ basically ഇതിന്
ഞാൻ ഈ സിനിമയ്ക്ക് നമ്മൾ ഇടയ്ക്ക് വച്ച് thrill എന്ന് പേര് പോലും ഇട്ടതാണ് ഓ സീനിന് പകരം സീനിന് പകരം thrill എന്നുള്ള പേരൊക്കെ ആലോചിച്ചു വിട്ടതാണ്
പക്ഷേ എനിക്ക് അത് എനിക്ക് അത് ഈ സിനിമയിലെ emotion അതായിരുന്നു basically ഈ സിനിമയിലെ ആളുകൾ feel ചെയ്യാൻ പോകുന്ന emotion
thrill ആയിരിക്കണം കൂടുതൽ എന്നുള്ളതായിരുന്നു നമ്മുടെ basic intention അപ്പൊ അങ്ങനെ തന്നെയാണ് ഈ പറഞ്ഞപോലെ നമ്മൾ build ചെയ്തു വന്നേക്കുന്നത്
build ചെയ്തു വന്നേക്കുന്നത് first half മുഴുവൻ ഈ പറഞ്ഞപോലെ build ചെയ്യലാണ് ഈ world build ചെയ്യണം ഈ characters build ചെയ്യണം ഇവരുടെ situations build ചെയ്യണം
അപ്പൊ intro ഇങ്ങനെ last ഇതിനു മുന്നേ വരെ അതായത് introന് തൊട്ടു മുന്നേ വരെ intros ആണ് intros കഴിഞ്ഞില്ല അച്ഛന്റെ intro അമ്മയുടെ intro ഇവർ എന്താണെന്ന് പറയുന്നു
ഇവരെ പരിചയപ്പെടുത്തലായിരുന്നു ഇതിന്റെ first half അപ്പൊ അതിനു ശേഷമാണ് ഇതിന്റെ result അതായത് സിനിമ തുടങ്ങുന്നത് അതിന്റെ വേറൊരു പ്രശ്നം എന്തായിരുന്നു എന്ന് വെച്ചാൽ
first half നമുക്ക് ഈ പറഞ്ഞപോലെ character build-up കാര്യങ്ങളൊക്കെ ഉണ്ടായിരുന്നെങ്കിലും first half നമ്മൾ വച്ചിരുന്ന ഒരു ഒരു moment ഉണ്ടായിരുന്നു അതായത്
ഒരു ഒരു incident വച്ചായിരുന്നു നമ്മൾ ഈ first half മുഴുവൻ build ചെയ്തത് ആ incident leak ആയി സിനിമ ഇറങ്ങുന്നതിനു മുന്നേ ഇതാണെന്ന് പറഞ്ഞിട്ട് പുറത്തേക്ക് leak ആയി
എല്ലാവർക്കും അറിയാം എങ്കിലും ഞാൻ പറയാൻ മടിക്കുന്നു എന്നുള്ളത് മാത്രമേ ഉള്ളൂ അപ്പൊ അത് അതിന്റെ before and after ആയിരുന്നു first half അപ്പൊ
അതിനു മുന്നേ വന്ന് അവിടെ വച്ച് break ആയതിനു ശേഷം ഇത് എങ്ങനെ സംഭവിച്ചു എന്ന് പറയുന്നിടത്തായിരുന്നു ഈ first half excitement അത് leak ആയതോടുകൂടി ഈ complete excitement പകുതി കുറഞ്ഞു
അപ്പൊ നമ്മൾ അത് leak ആയതിനു ശേഷം ഈ edit ഒരുപാട് മാറ്റങ്ങൾ വരുത്തിയാണ് ഇപ്പൊ കാണുന്ന ഒരു first half എത്തിച്ചത് അപ്പൊ എന്തായി എന്ന് വെച്ചാൽ
അതിലെ highlight ആ main highlight ആവേണ്ട പരിപാടി കുറച്ച് down ആയി പോവുകയും ബാക്കി ഈ പറഞ്ഞ intro ഒക്കെ നമുക്ക് കേറ്റി വെക്കുകയും അല്ല ആദ്യം ഇത് ഭയങ്കര high കയറി വന്ന്
അതെ അതെ ഒരു ധാരണയും ഇല്ലാതെ ഈ പറയുന്ന ഒരു leaked news കേൾക്കാതെ ഒരാൾ വന്ന് കണ്ടായിരുന്നെങ്കിൽ ഞെട്ടി പോകുന്ന പോലെ ആയിരുന്നു
നമ്മൾ ആദ്യം build ചെയ്തു വെച്ചത് build ചെയ്തു വെച്ചിരുന്നത് പക്ഷേ അത് ഉടഞ്ഞപ്പോഴത്തേക്കും നമ്മൾ ഒന്ന് ചെറുതായിട്ടൊന്ന് panic ആയെങ്കിലും
പിന്നെ ഈ പറഞ്ഞപോലെ ബാക്കിയുള്ള ഭാഗങ്ങൾ build ചെയ്താണ് ഇപ്പൊ കാണുന്ന ഒരു first half എത്തിച്ചത്
End of transcript · 403 words
TranslateMom transcribes and translates videos from X, TikTok, YouTube and Instagram. Paste a link and you get a page like this one, in your language.