Discussion on Team Dynamics in Film

ചെയ്യുന്നു കാരണം കംഫർട്ട് ആണ് നോക്കുന്നത്

രീതിയായിരുന്നു ആദ്യം തുടങ്ങി അവലംബിച്ചു വരുന്നത് അപ്പൊ നമ്മൾ പിന്നീട് സിനിമ എല്ലാ

സിനിമയും ചെയ്യും നമ്മൾ സിനിമയിലേക്ക് തന്നെ ആവുന്നുണ്ട് എങ്കിലും ഈ

പറഞ്ഞ ബാക്കി കാര്യങ്ങളൊക്കെ വന്നാലും നമ്മുടെ ക്ലോസ് ആയിട്ട് വർക്ക് ചെയ്യുന്ന

ആൾക്കാരെ എല്ലാവരും

അങ്ങനെ ഒരു ഇതിലോട്ട് നമ്മൾ നമ്മുടെ ആ ഒരു

ഇതിലോട്ട് കൊണ്ടുവരാൻ നമ്മൾ ശ്രമിക്കാനുണ്ട്

അതിൽ നിന്ന് തെറ്റി ഒരാൾ വന്നാലും ഭയങ്കര പ്രശ്നമാണ്

പ്രശ്നമായി പ്രശ്നമായിട്ടുണ്ട് കൂടെ വന്ന

ആൾക്കാരെ തന്നെ ആ വൈബിന്നൊക്കെ മാറി ഇവരുടെ ഓവർ

ആംബിഷനും പരിപാടിയും.

വന്നപോലത്തെ ഒരു moodൽ നിന്ന് മാറിപ്പോവുക.

അതീ പറഞ്ഞപോലെ എല്ലാവരും ambitious ആണ് ഞാനും

ambitious ആണ് എല്ലാവരും ambitious ആണ് ഇത്രയ്ക്കും

over ആവുമ്പോ നമുക്ക് അങ്ങട് പിന്നെ നമ്മുടെ ബാധ്യത ആയി പോകും ഇവന്മാരുടെ ambition

ഒക്കെ നമ്മുടെ ബാധ്യതയല്ല എന്റെ ambition നു വേണ്ടിയിട്ടാണ് ഞാൻ ഇരിക്കുന്നത്

ഇവന്മാരുടെ ambition നൊക്കെ ഇവന്മാര് വേറെല്ലോ എടുത്തോлу അപ്പൊ അങ്ങനെയാണ്.

ഒരു team എന്നുള്ള സംഗതിയിൽ.

End of transcript · 114 words

iPhone app Translate videos on your iPhone Paste a TikTok, Instagram or X link, add subtitles in your language and save the video to Photos.

Read any video in your language

Paste a link from X, TikTok, YouTube or Instagram. You get a page like this one.

© 2026 TranslateMom Transcripts Sources Pricing Legal