0:00

ഞാൻ മൂന്നു കൊല്ലമായി കല്യാണം ഇപ്പോഴും കഴിച്ചിട്ടില്ലല്ലോ നിങ്ങൾ എന്റെ marital status ഒക്കെ സെയിം.

0:04

ഞാൻ കഴിച്ചില്ലേലും കഴിച്ചാലും എന്റെ മുഖത്തുനോക്കി ഒരുത്തനും ചോദിക്കാം വല്ല കുഴപ്പവുമുണ്ടോ?

0:08

ഞാൻ മറുപടി പറയും പക്ഷേ അത് കാനോനികമല്ലാത്തത് കൊണ്ട് ഇവിടെ പറയാൻ പറ്റില്ല.

0:15

ഈയിടെ ഇന്തോനേഷ്യയിൽ ഒരു ചെറുപ്പക്കാരൻ ഒരുത്തനെ അങ്ങ് തല്ലിക്കൊന്നു.

0:19

കാരണം അങ്ങോട്ടു പോകുമ്പോഴും ചോദിക്കും കല്യാണമായല്ലേ, ഇങ്ങോട്ടു പോകുമ്പോഴും.

0:21

അപ്പോ ഇയാൾ വീട്ടു ചെന്ന് ഓരോ ഉലക്ക എടുത്തു കൊണ്ട് വന്ന് ഒറ്റ ആഴ്ച അങ്ങ് കൊന്നു.

0:24

എന്റെ വിചാരം പള്ളിയിലെ ഓരോ ബെഞ്ചിനോടും ചേർന്ന് ഓരോ ഉലക്ക വച്ചാൽ ഒത്തിരി ആന്തരിക സൗഖ്യം കിട്ടും.

0:28

ഇതൊരു കൊലപാതക ആഹ്വാനമായിട്ട് നിങ്ങൾ എടുക്കരുത്.

0:31

വിവാഹമോചിതരായവർ അവർ അത് പറയാനും ഓർക്കാനും ആഗ്രഹിക്കുന്നില്ല.

0:35

കുട്ടികളില്ലാത്തവർ, നിങ്ങളുടെ കയ്യിൽ gynecologistന്റെ ഒരു ലിസ്റ്റ് തന്നെ ഉണ്ട് ചില സേവകാ സംഘത്തടയിൽ.

0:38

അവർ അതുമായിട്ടാണ് നടക്കുന്നത്. എന്നോട് പോലും ചോദിച്ചിട്ടുണ്ട് വേണോന്ന്.

0:43

ജോലിയില്ലാത്തവനോട് ഒന്നും ജോലിയില്ലേ, കെട്ടിയില്ലേ, കുട്ടിയില്ലേ, കെട്ടിയിട്ടില്ലേ എന്തൊത്തിരി ഏരക്കേടാണ് ഞാൻ അറിയാം വേലക്കിട്ടി.

0:51

കാരണം അവർ ഇതൊന്നും ഓർക്കാനും പറയാനും സംസാരിക്കാനും ആഗ്രഹിക്കുന്നില്ല.

0:56

ഇതൊന്നും ചോദിക്കാത്തതും പറയാത്തതും പറയേണ്ടി വരാത്തതുമായ ഒരിടത്ത് ആന്തരിക സൗഖ്യം അന്വേഷിച്ചാണ് അവർ വരുന്നത്.

1:02

എന്നെ കേൾക്കുന്ന പ്രിയപ്പെട്ടവരെ കുറേ ചെറുപ്പക്കാരെങ്കിലും പള്ളിയിൽ വരാത്തത്.

1:05

നമ്മുടെ ഒരിക്കലും അവസാനിക്കാത്ത, ഐസക് ന്യൂട്ടന് പോലും ഇത്രയും ചോദ്യങ്ങളില്ലായിരുന്നു.

1:11

ഞാൻ ആ ഇന്തോനേഷ്യക്കാരനെ ഒന്ന് പോയി കാണണമെന്ന് വിചാരിച്ചിരിക്കയാണ് സഭ അനുവദിച്ചാൽ.

1:14

ആ ഉലക്കയിൽ ഒരെണ്ണം വാങ്ങിച്ച് ഇവിടെയും കൂടെ കൊണ്ടുവരണം.

1:17

കൽപ്പറ്റ മാഷിന്റെ ഒരു കവിതയിൽ പറയുന്നതുപോലെ, വീണപ്പോൾ താങ്ങിയ അപരിചിതൻ, എന്നിലുള്ള ശങ്ക തീർത്തുന്നില്ലേ?

1:23

ആന്തരിക സൗഖ്യം അനുഭവി അന്വേഷിച്ച് വിവാഹമോചിതർ, കുട്ടികളില്ലാത്തവർ, തങ്ങളുടേതല്ലാത്ത കാരണങ്ങൾ കൊണ്ട് കുടുംബപ്രശ്നം അനുഭവിക്കുന്നവർ, ജോലിയില്ലാത്തവർ

End of transcript · 183 words

iPhone app Translate videos on your iPhone Paste a TikTok, Instagram or X link, add subtitles in your language and save the video to Photos.

Made with TranslateMom

TranslateMom transcribes and translates videos from X, TikTok, YouTube and Instagram. Paste a link and you get a page like this one, in your language.

Transcribed with TranslateMom. Paste any video link to get subtitles and a transcript in your language.

© 2026 TranslateMom · AI video translation and subtitles Transcripts Sources Pricing Legal