0:00

ഇല്ല. രാജമൗലി താഴെ നിന്ന് എന്റടുത്ത് മൈക്ക് എടുക്ക് പോയി മൈക്ക് എടുക്ക് എന്ന്.

0:05

So ഞാൻ പ്രഭാസിന്റെ അടുത്തേക്ക് ഇങ്ങനെ ഓടി.

0:07

പ്രഭാസ് ഞാൻ ഇങ്ങനെ അടുത്ത് വരുമ്പോഴേക്കും.

0:11

അതിനുശേഷം എന്റെ അടുത്ത് flight ൽ കേറിയ ശേഷം ആണ് പറയണത്.

0:15

ഞാൻ പേടിച്ചു പോയി എന്നെ എന്തോ ഞാൻ എന്തോ തെറ്റ് ചെയ്തു അത് പറയാൻ വേണ്ടി ഇത്തിരി വരികയാണ്.

0:21

ഞാൻ പറഞ്ഞു ഞാൻ മൈക്ക് പിടീങ്ങിട്ട് പോവുകയാണ്.

0:23

So അങ്ങനത്തെ ഒരു വളരെ വളരെ down to earth person ആണ് പ്രഭാസ് സർ. ഭയങ്കര shy ആണല്ലേ.

0:29

With the family friends and his circle he is very open.

0:33

ഇപ്പൊ വെങ്കിടേഷ് സാറിനെ പറ്റി. യാ വെങ്കിടേഷ് സർ he is very spiritual.

0:40

ഞാൻ ഇന്നലെയും വെങ്കിടേഷ് സാറിന്റെ പടത്തിന്റെ pre-release event ൽ ആയിരുന്നു and ഇത്രയും വർഷമായിട്ട് അയാൾ എത്ര പടങ്ങളാണ് ചെയ്തിരിക്കുന്നത്.

0:47

പക്ഷെ ആ stardom has never hit his head. He is very normal.

0:51

വളരെ വളരെ normal human being and he is always in the spiritual space.

0:56

ഇപ്പൊ രവി തേജ ഇപ്പം ഏറ്റവും latest ആയിട്ട് ഇപ്പം ഇരുമുടി എന്നുള്ള സിനിമ അപ്പൊ കേരളത്തിൽ ആണല്ലേ നല്ല hit ആയ ഒരു പടമാണ്.

1:03

ഞാനും കണ്ടിരുന്നു അത് വളരെ നല്ല സിനിമ ആയിരുന്നു.

1:06

അതുപോലെ തന്നെ രവി തേജ ന്റെ ഒരുപാട് സിനിമകൾ ഉണ്ട് കേരളത്ത് മലയാളികളും കണ്ട സിനിമ ഉണ്ട്.

1:10

അവിടെയും വലിയ fan followers ഒക്കെ ഉള്ള ഒരു actor ആണ്.

1:13

അപ്പൊ അദ്ദേഹത്തെ പറ്റി എന്താണ്. Mass മഹാരാജാവ് രവി തേജ. അതെ.

1:17

അയാളും വളരെ genuine very straight forward ആണ്.

1:22

Like എന്താണ് ഇവിടെ whatever he feels in the heart will come out.

1:26

So അങ്ങനെ ഒരുപാട് ഞാൻ ചെയ്യണ functions ൽ എല്ലാം വളരെ open ആയിട്ട് appreciate ചെയ്ത ഒരു star ആണ് രവി തേജ sir.

1:34

And രവി തേജ സാറിന്റെ energy abundance of energy.

1:38

Dance performances song ചെയ്യുമ്പോൾ അവരുടെ ഒരു screen presence ഇല്ലേ you can't move away from him.

1:44

Junior NTR നെ പറ്റിച്ച് ചോദിക്കണം. അതെ. ഏറ്റവും വലിയൊരു chunk ആണല്ലോ. അതെ അതെ.

1:48

അപ്പൊ Junior NTR husband നെയും വലിയ friend ആണ്.

1:50

Husband ന്റെയാണ് friend. husband ന്റെ friend ആണ്. husband ന്റെ through ആയിട്ട് എനിക്ക് ഞാൻ പരിചയപ്പെട്ടു.

1:55

പിന്നെ അതിനുശേഷം family ആയി പോയി. So we were family like അവരുടെ family യും നമ്മളുടെ family യും വളരെയധികം bond ആയി.

2:02

പിന്നെ ഒരുപാട് പടങ്ങൾ രാജീവും NTR യും കൂടി work ചെയ്തു.

2:06

So we have a very long association. NTR on stage ഇപ്പൊ സംസാരിക്കുന്നത് നിങ്ങള് കേൾക്കണത് വേറെ ഒരു level ആണ്.

2:14

പിന്നെ off stage നമ്മൾ എല്ലാവരും when we have a get together something it is completely different.

2:20

തെലുങ്ക് സിനിമകൾ ഇപ്പൊ മലയാളത്തില് നന്നായിട്ട് ഓടുന്നുണ്ട് ഇപ്പൊ ബാഹുബലി.

2:24

മലയാളം സിനിമ ഇവിടെയും ഓടുന്നുണ്ട്. ഓടുന്നുണ്ട്. അതെ.

2:26

അപ്പൊ അത് കാണുമ്പോ ഒരു സന്തോഷം ഒക്കെ തോന്നാറുണ്ടോ?

2:28

ഭയങ്കര സന്തോഷമുണ്ട്. രണ്ട് അങ്ങോട്ടും ഇങ്ങോട്ടും ഉള്ള ഒരു ഇത് ശരിക്ക് OTT ഒക്കെ വന്നതിനുശേഷമാണ് കുറച്ചുകൂടി ആളുകള് ഇങ്ങനെ സിനിമകൾ അങ്ങോട്ടും ഇങ്ങോട്ടും കാണാൻ തുടങ്ങുന്നത്. Correct correct.

2:38

അപ്പോ എന്താണ് ഒരു as ഒരു പ്രേക്ഷകനെന്ന നിലക്ക് അല്ലെങ്കിൽ ഒരു മലയാളി അല്ലെങ്കിൽ കുറേ കാലമായിട്ട് ഈ തെലുങ്കില് work ചെയ്യുന്ന ഒരാൾ എന്ന നിലയിൽ ഇത് രണ്ടും ആൾക്കാര് സ്വീകരിക്കുന്നതാണ് ഇപ്പൊ എന്താ തോന്നണേ? അതെ അതെ I think recently ഞങ്ങൾ ഈ രാമായണം ഫിലിമിന്റെ promotions ചെയ്തപ്പോഴും രൺവീർ സർ യഷ് സർ എല്ലാവരും പറഞ്ഞത്

2:55

it is no more മലയാളം സിനിമ തെലുഗു സിനിമ its indian cinema let us make indian cinema proud.

3:01

Like ഇപ്പൊ എപ്പോഴും അതാണല്ലോ ഒരു comparison when we go for Oscars or anywhere ഇവിടെ തന്നെ നമ്മൾ ഒരു lot of segments ഉണ്ട് like if everybody together unites and make it one big indian cinema that is what I am seeing happening very soon.

3:17

And എനിക്ക് അധികം സന്തോഷം എന്താന്ന് വെച്ചാല് ഞാൻ ഒരു തെലുഗു മലയാളിയായിട്ടും ഞാൻ ഇത്രയും വർഷം തെലുങ്കുവിൽ host ചെയ്തിട്ടും ഒരുപാട് മലയാളീസിനെ അറിയില്ല ഞാൻ മലയാളിയാണെന്ന്. അതെ.

3:26

പിന്നെ അതേപോലെ എനിക്ക് മലയാളത്തിൽ work ചെയ്യാനുള്ള chance കിട്ടിയിട്ടില്ല.

3:29

പക്ഷേ last three years ആയിട്ട് എത്രയോ മലയാളം പടങ്ങളുടെ promotion ഇവിടെ വന്നു.

3:34

അതാണ് എനിക്ക് ഭയങ്കര സന്തോഷം. ഒരു ടൊവിനോ സാറിനെ കാണുന്നു ദുൽഖർ സാർ വരുന്നു മോഹൻലാൽ സർ പൃഥ്വിരാജ് സാർ ഇവരെല്ലാവരും its coming here its coming to Hyderabad.

3:46

ഒരിക്കലും നടക്കില്ല ഒരിക്കലും ഞാൻ കാണില്ല എന്ന് വിചാരിച്ച ആൾക്കാര് എല്ലാവരും right here at my door step. അതെ ഇപ്പൊ ഏറ്റവും last ആയിട്ട് ഫഹദ് വന്നു.

3:53

ഫഹദ് സാർ yes. ഇപ്പൊ അത് മാത്രമല്ല ഇപ്പൊ ഇവിടെ ഇപ്പൊ പ്രേമലു ആണെങ്കിലും ഇവിടെ വലിയ hit ആയി മമിത ഇവിടെ വലിയ തെലുങ്കില് വലിയൊരു star ആയി മാറി.

4:03

ഇപ്പൊ മമിതയുടെ interview എടുത്തിരുന്നു. അപ്പൊ മമിതയെ പറ്റി എന്താ തോന്നിയത്?

4:07

മമിത അന്നും രാധിക മാഡം പറയുന്നുണ്ടായിരുന്നു മമിതയെ പറ്റിയിട്ട്.

4:11

എന്റെയും same opinion ആണ്. മമിത നമ്മൾ ഇങ്ങനെ കണ്ടുകൊണ്ടിരിക്കുമ്പോൾ നമ്മളുടെ അടുത്ത വീട്ടിലെ ഒരു കുട്ടി ഇങ്ങനെ വെറുതെ ഇങ്ങനെ silent ആയിരിക്കുന്നു എന്ന് തോന്നുന്ന കുട്ടി പെട്ടെന്ന് ഒരു camera യുടെ മുന്നിൽ വരുമ്പോൾ she is completely different.

4:24

And വളരെ rare ആയിട്ടുള്ള ഒരു quality ആണ് മമിതക്ക് കിട്ടിയിരിക്കുന്നത് she is very natural.

4:29

നമ്മൾക്ക് ഒട്ടും ഒരു artificiality തോന്നാത്ത എത്രയോ natural നമ്മൾ recently ബഥലഹേം കുടുംബം കുടുംബം കുടുംബ യൂണിറ്റ് അതിലും അത്രയും natural ആയിട്ടാണ് മമിത ചെയ്തിരിക്കുന്നത്.

4:39

So I really love her performances. മലയാള actors നെ അല്ലೆ actress നെ ഒക്കെ interview ചെയ്യാൻ കിട്ടുവല്ലോ. അതെ.

4:44

അപ്പൊ ഒരു പ്രത്യേക സന്തോഷം തോന്നാറുണ്ടോ മലയാളം സംസാരിക്കാം അങ്ങനെ.

4:47

അതെ അതെ തോന്നാറുണ്ട്. ഞാൻ Loka team ന്റെ almost ഒരു എട്ട് ഒമ്പത് പേര് വന്നിങ്ങനെ ഇരുന്നു.

4:52

അപ്പൊ അതില് പകുതി മുക്കാൽ വരേക്കും തെലുങ്ക് അറിയില്ല.

4:55

So ഞാന് completely മലയാളത്തിലായിരുന്നു interview I was happy.

4:58

ഞാനൊരു reel കണ്ടിരുന്നു ഒരു എമ്പത്തെട്ട് വയസ്സും എമ്പത്തി നാല് വയസ്സുമായ രണ്ടുപേരെ ഇരുത്തിയിട്ട് എന്റെ ആദ്യത്തെ മലയാള interview ആണെന്ന് പറഞ്ഞിട്ട്.

5:06

അതെ അതെ ഞാനെടുത്ത ആദ്യത്തെ interview എന്റെ അമ്മയും എന്റെ വല്യമ്മയും. അതെ അതെ അമ്മേം വല്യമ്മേം ഇരുത്തിയിട്ട് എന്റെ ആദ്യത്തെ മലയാള interview ആണെന്ന് പറഞ്ഞിട്ട്.

5:12

അതെ അതെ. അത് നാട്ടിൽ വച്ച് ചെയ്ത? അല്ല ഇവിടെ ഹൈദരാബാദിൽ വച്ച് ചെയ്തതാണ് farm house ല്.

5:17

അത് എങ്ങനെയായിരുന്നു അങ്ങനെ ഒരു idea തോന്നിയത്? എനിക്ക് ഞാൻ എപ്പോഴും വിചാരിക്കും എന്റെ അമ്മ എന്റെ വല്യമ്മ ഇവരെല്ലാവരും വളരെ strong woman ആണ്.

5:26

അവര് ആ time ല് maybe school ൽ പഠിച്ചു കൊണ്ടിരിക്കുമ്പോഴാണ് അച്ഛൻ മരിച്ചത്.

5:30

So they couldn't continue with their educations properly.

5:33

Given an opportunity അവർക്ക് അപ്പൊരു chance കിട്ടിയിട്ടുണ്ടെങ്കില് they would have ruled.

5:38

അത്രയ്ക്ക് capacity ഉള്ള woman ആണ് ഇവര്.

5:40

And അവരപ്പൊ പഠിച്ച ആ dance നെ പറ്റിട്ടും പാട്ടിനെ പറ്റിട്ടും ആ ആ കാലത്ത് അവര് കണ്ട തമിഴ് സിനിമകളെ പറ്റിട്ടും ഒക്കെ എപ്പോഴും പറഞ്ഞുകൊണ്ടേയിരിക്കും.

5:48

I wanted to store it. അതൊരു future generations ന് I wanted to store it.

5:52

ഒരു treasure പോലെ. ഒരു treasure treasure ആക്കി അതിനെ ya.

5:55

അല്ലെ എപ്പോഴും ഇങ്ങനെ host ആയിട്ടല്ലേ ഇരിക്കാ.

5:57

ഇപ്പൊ ഒരു ഇങ്ങനെ ഒരു guest ആയിട്ടിരിക്കുമ്പോ എന്താ feel ചെയ്യും?

5:59

Guest ആയിട്ടിരുന്ന തെലുഗു interviews ഉണ്ട്.

6:02

പക്ഷേ ആദ്യായിട്ടാണ് ഞാനൊരു മലയാളം interview ലിങ്ങനെ ഇരിക്കണത്.

6:05

So വളരെ I am very happy ഇങ്ങനെ സംസാരിക്കാൻ കിട്ടിയില്ലല്ലോ നമ്മൾക്ക്.

6:09

എപ്പോഴും ഞാൻ തെലുങ്കിലാണല്ലോ സംസാരിക്കണേ.

6:10

ആദ്യമായിട്ടാണ് complete ആയിട്ട് മലയാളത്തില്, of course ഒരുപാട് English words ഞാൻ use ചെയ്യുന്നുണ്ട്.

6:15

പക്ഷേ എന്നാലും, എന്റെ പാലക്കാടൻ language ല് എനിക്ക് സംസാരിക്കാൻ പറ്റുന്നുണ്ട്.

6:19

ചേച്ചിയെ പറ്റി പലർക്കും അറിയാത്തൊരു കാര്യം, ഒരുപാട് അല്ലാത്തുള്ള കാര്യങ്ങള് ഒരുപാട് ചെയ്യുന്നുണ്ട്.

6:24

അപ്പോ അങ്ങനെ ഒരു inspiration തോന്നാനുള്ള കാര്യം എന്തൊക്കെ ആയിരുന്നു?

6:28

എനിക്ക് പലപ്പോഴും തോന്നാരുന്ന് that തോന്നുവാരുന്നു that I am a celebrity.

6:34

ഈ celebrity status എനിക്ക് കിട്ടിയത് കൊണ്ട്, എന്റെ എന്നെ ഒരുപാട് brands trust ചെയ്തിട്ട് അവര് അവരുടെ brand ambassador ആക്കി അവരുടെ product ന് saleability improve ചെയ്യുന്നുണ്ട്.

6:44

So people believe in me. ഇതേ celebrity status നെ what if I use for service because donors ന്റെ അടുത്ത് പൈസയുണ്ട്.

6:52

I can do the due diligence. So how about connecting ഈ പൈസ ഇല്ലാത്ത ആൾക്കാരെയും നമ്മൾക്ക് donors നെയും ഒരു connection ആയിട്ട് ഒരു real life ൽ anchor ആവാനുള്ള ഒരു thought ലൂടെയാണ് ഈ complete Festivals for Joy start ചെയ്യുന്നത്.

7:05

അതിപ്പം എങ്ങനെയാ ഇപ്പൊ മുന്നോട്ട് പോകുന്നത്?

7:07

ഇപ്പൊ five years ഞങ്ങൾ PR or marketing ഒന്നും ഇതിനെപ്പറ്റിയൊരു event ഒന്നും ചെയ്തിട്ടില്ല.

7:11

ആദ്യമായിട്ടാണ് ഞങ്ങളുടെ fifth anniversary ഞങ്ങള് ആഘോഷിച്ചത് with all the people who have been benefited and also the donors.

7:18

അന്നാണ് ആൾക്കാർക്ക് ഇവിടെ ആൾക്കാർക്ക് ഓ സുമ, ഇത്രയും കാലായി ഇത്രയും പരിപാടികളൊക്കെ ചെയ്തിട്ടുണ്ടോ എന്ന് പറഞ്ഞ് ഒരുപാട് പേര് ഞങ്ങളിതാ തരുന്നു പൈസ, ഞങ്ങളും ചെയ്യും, ഞങ്ങളുമുണ്ട്, ഞങ്ങളും സങ്ക്രാന്തിക്ക് because എല്ലാ festival നുമാണ് ഞങ്ങൾ ചെയ്യണേ.

7:30

അല്ലേ, Christmas, Ramzan, സങ്ക്രാന്തി അങ്ങനെ ഓരോ festivals നും ഞങ്ങൾ ചെയ്യുന്നുണ്ട്.

7:33

So അവരെല്ലാവരും ഇപ്പൊ തന്നെ pledge ചെയ്ത് കഴിഞ്ഞു.

7:35

Like നമ്മളുടെ hero റാണ, റാണ came forward and said that സങ്ക്രാന്തിക്ക് ഞാനാണ് I will take care of.

7:41

അടവി ശേഷ് എന്ന് major സിനിമയുടെ hero ഇല്ലേ.

7:44

So Shesh said I am I am also joining hands.

7:46

So ഇപ്പൊ അങ്ങനെ നമ്മളൊരു നല്ലൊരു pathway ൽ പോയിക്കൊണ്ടിരിക്കുകയാണ്.

7:50

അപ്പൊ റാണയെ പറ്റി ചോദിച്ചതുകൊണ്ട് തന്നെ റാണ റാണ ഒരു ഭയങ്കര sweet person ആണെന്ന് കേട്ടിട്ടുണ്ട്.

7:54

ആ റാണയെ പറ്റി എന്താ പറയാനുള്ളത്? റാണ has been the gateway of opening for Indian films becoming global films.

8:04

ഈ ബാഹുബലി എന്ന ഒരു film it wouldn't have gone to the national market without റാണ.

8:09

So റാണ ആയിരുന്നു ആ ഒരു gateway create ചെയ്തത് that why don't we take this to Karan Johar and show it there.

8:15

Then അവിടുന്ന് അത് full pan India ആയത്. So I always tell റാണ, റാണ you are fundamental.

8:21

You are the most important person who started this.

8:24

And എനിക്ക് ഈ industry യില് ഏറ്റവും പെട്ടെന്ന് like ഇപ്പൊ നാളെ ഒരു event ഉണ്ട്.

8:29

രാവിലെ, എന്റെ personal event ആണ്. എനിക്ക് അതിനൊരു guest വേണമെന്ന് പറഞ്ഞാൽ, ഹലോ റാണ.

8:35

ആ ചെപ്പണ്ടി എക്കട റാവാലി അതാണ് that is who റാണ is for me.

8:39

ഇപ്പൊ ഒരു ഒരു ഒരു stage കിട്ടിക്കഴിഞ്ഞാൽ ഈ crowd നെ കയ്യിലെടുക്കാ എന്ന് പറഞ്ഞാൽ എളുപ്പമല്ലല്ലോ. അതിന് എന്തെങ്കിലും ഒരു ഒരു സാധനം...

8:46

Magic ആണ്. ആ magic എന്താണ്? എന്റെ biggest positivity is my strength.

8:53

ഞാൻ ഒരു stage ലേക്ക് കേറുമ്പോ തന്നെ I am very positive.

8:56

ഇപ്പോ ഞാൻ stage ൽ വരുമ്പഴേ audience വളരെ എന്നെ കാണണത്, ഓ, ഇവര് വന്നു. ഇനി നമ്മള് happy ആയിട്ട് ഇങ്ങനെ ഇരിക്കാം.

9:02

So they are happy to have me. I am happy to have them.

9:05

ഞാൻ വളരെ responsive ആയിട്ടാണ് conversational ആയിട്ടാണ് എന്റെ lines എല്ലാം എഴുതുക.

9:11

So that they are also there to respond. మీరు చూస్తున్నారా కదా? നിങ്ങൾ കേൾക്കുന്നുണ്ടോ?

9:14

So everything is more of a conversation that happens.

9:18

പിന്നെ ചില സമയത്ത് ഒരുപാട് വലിയ events ആകുമ്പോ ചിലപ്പോ barricades ന്റെ മേലെയൊക്കെ കേറി നിൽക്കും.

9:23

അപ്പോ നമ്മള് barricades ലോഞ്ചി ദിഗണ്ടി രണ്ടി കിന്തക്കി രണ്ടി എന്നിങ്ങനെ നമ്മള്...

End of transcript · 1,428 words

iPhone app Translate videos on your iPhone Paste a TikTok, Instagram or X link, add subtitles in your language and save the video to Photos.

Made with TranslateMom

TranslateMom transcribes and translates videos from X, TikTok, YouTube and Instagram. Paste a link and you get a page like this one, in your language.

Transcribed with TranslateMom. Paste any video link to get subtitles and a transcript in your language.

© 2026 TranslateMom · AI video translation and subtitles Transcripts Sources Pricing Legal