ദുൽഖർ സൽമാൻ, മമ്മൂട്ടി, പബ്ലിക് സ്പീക്കിങ്: അവതാരക സുമയുടെ അഭിമുഖം
71 views 6 min Film & TV
71 views 6 min Film & TV
"ഇങ്ങനെ നമ്മൾ പോലീസ് പറ പറയാൻ പറയും so once or twice ആയിട്ട് എല്ലാം പിന്നെ second third time ഞാൻ comical ആയിട്ടാണ് അത് പറയണത്.
ഡാ നിന്റെ അമ്മേം അച്ഛനും അവിടെ ഇരുന്ന് കണ്ടോണ്ടിരിക്കുന്നുണ്ട്.
നീ സോഫായിൽ കേറിയ പോലെയാണ് അവിടെ മേലെ കേറി ഇരിക്കുന്നെ.
അത് circus അല്ല താഴെ ഇറങ്ങ്. പറയും മാ, okay അക്കാ. എന്നാ മെല്ലെ താഴെ വരും.
So I think it is a very reciprocative way of anchoring that I do."
"ഇപ്പൊ പലരുടെയും വെ വിഷമങ്ങൾ ഇപ്പൊ ഈ ma'amന്റെ ഈ program കാണുമ്പോഴായിരിക്കും മാറുന്നേ."
മ്. "പക്ഷേ അഹ് അപ്പൊ അങ്ങനെ അപ്പൊ ma'amന് അങ്ങനൊരു വിഷമം ഒരു മാറാണ് ആ ആ ഒരു ആശ്വാസം."
"എനിക്ക് ഭയങ്കര ഇഷ്ടമായിട്ടുള്ള ഒരു ആ actor and host and comedian is സുനിൽ ഗ്രോവർ.
എനിക്ക് ഭയങ്കര ഇഷ്ടാണ് because സുനിൽ ഗ്രോവർ എപ്പോ കപിൽ ശർമയെയും ഇഷ്ടാണ്.
പക്ഷേ സുനിൽ ഗ്രോവർ ഒരു character ചെയ്യുമ്പോ he will never come out of that character.
അതേ character he will live that character അയാളുടെ മുന്നിൽ ഒരു അമിതാഭ് ബച്ചൻ ആണെങ്കിലും ഷാരൂഖ് ഖാൻ ആണെങ്കിലും അതേ character he stays with it.
So I love his performance." "ഇപ്പൊ ഒരു anchor ആയില്ല അല്ലെങ്കിൽ സിനിമയിൽ വന്നില്ലായിരുന്നെങ്കിൽ എന്താകുമായിരുന്നു?"
"എന്താണെങ്കിലും I would have been the best. അതറിയാം. and I put my best effort into it എത് എന്ത് profession ആണെങ്കിലും. like if I am into sweeping ഞാൻ അതില് best ആയിട്ട് ഞാൻ sweep ചെയ്യും അവിടെയൊക്കെ പോയിട്ട് അതാണ്.
I will find innovative ways to sweep." "മലയാളത്തിൽ ഒരു full fledged interview എടുക്കണം എന്ന് ഇപ്പോഴില്ലേ ആഗ്രഹം?"
"തീർച്ചയായിട്ടും ആഗ്രഹമുണ്ട്. ഇപ്പൊ ഞാൻ മെല്ലെ ഇങ്ങനെ തുടങ്ങി.
എനിക്കൊരു flow കിട്ടുന്നുണ്ട് ഇപ്പൊ ശരത്തിന്റെ അടുത്തൊക്കെ സംസാരിക്കുമ്പോ.
എന്തായാലും നമ്മൾ ഇത്ര programs ഇവിടെ ചെയ്താലും നാട്ടിലുള്ള ആൾക്കാർക്ക് ഞാൻ പറയണ ഈ ഭാഷയൊന്നും മനസ്സിലാവില്ല എന്നുള്ള ഒരു സങ്കടം എനിക്ക് എപ്പോഴും ഉണ്ട്. so തീർച്ചയായിട്ടും എനിക്ക് മലയാളത്തിലും ചെയ്യണമെന്നുണ്ട് may be very soon."
ഞങ്ങളുടെ ഞങ്ങളുടെ ഒക്കെ പണി കളയും. "അയ്യോ ഇല്ലില്ല ആരുടെ പണിയും കളയില്ല.
പിന്നെ എനിക്ക് ഇടയിൽ കുറേ offers ഉണ്ടായിരുന്നു." അതെ. "മലയാളത്തിലും തമിഴിലും ഞാൻ ചെയ്തിട്ടുണ്ട്.
പിന്നെ എനിക്ക് ഇടയിൽ കുറേ offers ഉണ്ടായിരുന്നു." അതെ. "മലയാളത്തിലും തമിഴിലും ഞാൻ ചെയ്തിട്ടുണ്ട്.
പക്ഷേ കുട്ടികളായി പിന്നെ അവരുടെ school, education, family ഹൈദരാബാദിൽ busy പിന്നെ അവിടുന്ന് ഇവിടെ വരണം ഇവിടെ ഇതും അതും ആയിട്ട് എനിക്ക് I can't put my legs in two boats.
അതുകൊണ്ട് ഒരു സെറ്റ് ഒരു സ്ഥലത്ത് settle ആയി."
"ഇനിയും ആരെങ്കിലും ഒരു interview എടുക്കണം അല്ലെങ്കിൽ അങ്ങ അങ്ങനെ ഒരു ആഗ്രഹം തോന്നിയ ആളാരാ?"
"ആ Mamookka." "Mamookകയുടെ അടുത്ത് വരെ പറ്റിയിട്ടില്ല."
"പറ്റിയിട്ടില്ല. " "കണ്ടിട്ടില്ലേ Mamookകയെ?"
"കണ്ടിട്ടുണ്ട് പക്ഷേ ഒരു pre-release event വച്ചിട്ടാണ് കണ്ടത്.
അധികം സംസാരിക്കാൻ പറ്റിയിട്ടില്ല." പരിചയപ്പെട്ടു?
പരിചയപ്പെട്ടു. അത്രയേ ഉള്ളൂ. അത്രയേ ഉള്ളൂ.
ഞാൻ Mamookകയുടെ അടുത്ത് പോയിട്ട് മലയാളത്തിൽ പറഞ്ഞപ്പോ Mamookka പറഞ്ഞു എനിക്ക് Telugu അറിയാം "నాకు తెలుగు తెలుసు మాట్లాడతా" Duvvasi sirന്റെ കൂടെ കുറേ" ആ ആ ഞാൻ "പലതും ചെയ്തിട്ടുണ്ട് പക്ഷേ Mamookകയുടെ" DQനെ പറ്റി ഒന്ന് ചോദിക്കാനുണ്ട്. DQ ഇവിടെ ഒരുപാട് fans ഉണ്ട്." അതെ.
"അപ്പം DQനെ പറ്റി എന്താ പറയാനുള്ളേ?" "DQ ഭയങ്കര ഒരു sweetheart ആണ് he is very down to earth.
പിന്നെ അതേപോലെ DQ എപ്പോഴും on stage എന്നെ ഒരുപാട് appreciate ചെയ്യുന്ന ഒരാളാണ്. he will always say എന്റെ heart beat സുമ അവിടെ ഉണ്ടെങ്കിൽ ഞാൻ safe ആണെന്നുള്ള ഒരു feeling. so I am I am very happy and thankful to him."
"ഇനി അവസാനായിട്ട് ഒരു ഒരു ചോദ്യം. എന്താണ് ഇനി എന്താണ് ഭാവിയില് എന്ത് എന്താണ് ചെയ്യാൻ ഉദ്ദേശിക്കുന്നത് അല്ലെങ്കിൽ ഇങ്ങനെ തന്നെ മുന്നോട്ട് പോകാനാണോ അതെങ്കിൽ എന്തെങ്കിലും ഒരു plan ഉണ്ടോ എന്താണ്?"
"ഞാൻ എന്റെ own ആയിട്ടുള്ള ഒരു public speakingന്റെ classes തുടങ്ങാണ്.
ചെറിയ webinars രണ്ടെണ്ണം conduct ചെയ്തു. it's called unmute with സുമ.
എല്ലാവരും വിചാരിക്കും ഈ Telugu programs ഞാൻ ചെയ്യുമ്പോ ഓ ഒരുപാട് self expression ഉണ്ട് ഇത്ര വലിയ stages handle ചെയ്യുന്നുണ്ട്.
പക്ഷേ ഞാനും beginningല് stage fear എങ്ങനെയാണ് സംസാരിക്കുക anxiety ഇതിലെല്ലാം കടന്നുപോയ ഒരാളാണ്.
കടന്ന് വന്ന ഒരാളാണ്. so I feel that അതേപോലത്തെ self expression and freedom in communication എല്ലാവർക്കും നമ്മൾ തിരിച്ചുകൊടുക്കണം. so എന്റെ ഇത്രയും വർഷത്തെ learningsന്ന് ഞാനൊരു own ആയിട്ട് ഒരു syllabus എഴുതി I am starting my own program of public speaking."
Okay ma'am. "അതാണ്. പിന്നെ FFJ NGO പരിപാടികൾ."
"husbandനെ പറ്റി ഒന്ന് ചോദിക്കാതെ ഇത് അവസാനിപ്പിക്കാൻ തന്നെ പറ്റില്ല." okay.
"അപ്പം എന്താണ് husbandനെ പറ്റി പറയാനുള്ളത്?
നമ്മളൊക്കെ ഒരുപാട് സിനിമകളിൽ കണ്ടിട്ടുണ്ട്." അതെ.
"എന്താണ് അതിന്റെയൊരു നിങ്ങടെയൊരു loveും അങ്ങനെ കല്യാണത്തിൽ എത്തിയതും?"
"രാജീവിന്റെ അച്ഛൻ direct ചെയ്ത ഒരു serialല് ഞാനായിരുന്നു main heroine.
മേഘമാല എന്നായിരുന്നു serialന്റെ പേര്. ഞാൻ മേഘമാലയുടെ character ആണ് play ചെയ്യണത്.
അതിലൊരു ചെറിയൊരു character ആയിരുന്നു എന്റെ husband.
പക്ഷേ ഈ ചെറിയ character വന്നിട്ട് main heroineന് line അടിച്ചു.
അതാണ് പറ്റിപ്പോയത്. പിന്നെ അമ്മ twenty four by seven എന്റെ കൂടെ ആയിരുന്നു.
അമ്മ അങ്ങനെ അനങ്ങില്ല because അമ്മമ്മയൊക്കെ വീട്ടിൽ പറഞ്ഞിട്ടുണ്ട് നീയും അവള് സിനിമയിലേക്ക് അയച്ചൂവിട്ടു ഇതൊക്കെ നമ്മളുടെ family ഒന്നും ഇല്ലാന്ന് പറഞ്ഞ്.
അതുകൊണ്ട് അമ്മക്ക് ഭയങ്കര പേടിയായിരുന്നു ഇവൾ ആരെങ്കിലും Telugu ചെക്കനെ കല്യാണം കഴിക്കോ പറഞ്ഞിട്ട്.
അമ്മ എപ്പോ നോക്കിയാലും ഇങ്ങനെ കൂടെ കൂടി കൂടെ ചുറ്റിപ്പറ്റി ചുറ്റിപ്പറ്റി നടക്കും.
എന്നിട്ടും സംഭവിച്ചത്. പിന്നെ ഞാൻ പറഞ്ഞു മലയാളിയാണ് പറ്റില്ല family നിങ്ങൾ Telugu ആണ് ഇതെല്ലാം ഒരുപാട് problem ആകും എന്നൊക്കെ. finally എങ്ങനെയോ അമ്മ അമ്മ agree ചെയ്തു ഞങ്ങളുടെ കല്യാണത്തിന്.
അങ്ങനെയാണ് ഞങ്ങളുടെ കല്യാണം നടന്നത് പിന്നെ Telugu മലയാളം styleലായിരുന്നു കല്യാണം."
അതെ. "നാട്ടീന്ന് ഒരു ஐம்பது relatives വന്നിരുന്നു ഇവിടേക്ക്."
"അദ്ദേഹത്തിന്റെ അച്ഛനാണ് చిరంజీవి sirന്റെയും" "അതെ రజనీకాంత్ sirന്റെയും teacher. teachers അച്ഛനും അമ്മയും രണ്ടുപേരും.
പിന്നെ ഇവര് ഇതേ fieldലായിരുന്നു അച്ഛനും അമ്മയും മകനും എല്ലാവരും.
പിന്നെ അതേ fieldൽ continue ചെയ്തു." "ഈ రజനി sirനെയും അതുപോലെ చిరంజీవి sirനെയൊക്കെ interview ചെയ്യുമ്പോൾ ഈ കഥ പറഞ്ഞിട്ടുണ്ടോ?"
"ഞാന് చిరంజీవి sirന് നമ്മൾ ഒരുപാട് പ്രാവശ്യം വീട്ടിലേക്ക് പോയിട്ടുണ്ട് എന്റെ father in law mother in law അവരുടെ കൂടെ. so അവർക്കെല്ലാം അറിയാം.
రజనీ sir ആയിട്ട് ഞാൻ personally interview ഇതുവരേക്കും ചെയ്തിട്ടില്ല. maybe yeah I am manifesting that also very soon."
Okay ma'am thank you thank you very much. "Thank you so much ശരത്.
വളരെയധികം സന്തോഷം ഇന്ന് ഇങ്ങനെ ഒരു interview എനിക്ക് ചെയ്യാൻ പറ്റിയതില്. so മലയാളത്തിൽ എന്തെങ്കിലും mistakes ഉണ്ടെങ്കിൽ sorry.
ഒരു ഒരു കുഴപ്പവുമില്ല നന്നായിട്ട് തന്നെ സംസാരിച്ചു. നന്നായിട്ട് പോയല്ലേ?
okay thank you നമസ്കാരം.
End of transcript · 824 words
TranslateMom transcribes and translates videos from X, TikTok, YouTube and Instagram. Paste a link and you get a page like this one, in your language.