Review of Kerala KSRTC Business Class Bus

Flight ലെ air hostess ഉള്ളതുപോലെ hostess ഉള്ള ഒരു Kerala KSRTC

ബസ്സിലാണ് നമ്മൾ ഇന്ന് യാത്ര ചെയ്യുന്നത്.

ഇനി business class facility നമ്മുടെ flight ന് മാത്രല്ല Kerala KSRTC

ബസ്സിലും ഉണ്ട് കേട്ടോ. Flight ലെ business class ൽ available

ആയിട്ടുള്ള എല്ലാവിധ

systems ഉം കാര്യങ്ങളും നമുക്ക് ഇവിടെ available ആണ്.

ഇന്നത്തെ നമ്മുടെ journey വരുന്നത് തിരുവനന്തപുരം to കൊച്ചിയാണ്.

ഈ വണ്ടിയുടെ specialties നോക്കുവാണെന്നുണ്ടെങ്കിൽ seating ആണേലും

അതുപോലെ തന്നെ

ഉള്ളിലുള്ള bathroom facilities ആണെങ്കിലും എല്ലാം ഒന്നിനൊന്ന് മെച്ചമായിരുന്നു.

Urinal facilities മാത്രമാണ് ഇപ്പൊ നമ്മുടെ ബസ്സിനകത്ത് ഉള്ളത്.

Starting ആയതുകൊണ്ട് അത്യാവശ്യം നല്ല രീതിയിൽ വൃത്തിക്കാണ് പോകുന്നത്.

ഇതുപോലെ തന്നെ maintain ചെയ്യാനായിട്ട് നമ്മുടെ ആൾക്കാരും കൂടി നോക്കിയാൽ

എന്തായാലും

നടക്കും. കേറി നമ്മുടെ seat എല്ലാം ഒന്ന് set ആയി

കഴിഞ്ഞപ്പോഴത്തേനും ഒരു ചായയും Rail

Rolls ന്റെ Shawarma roll ഉം ആണ് നമുക്ക് കിട്ടിയിട്ടുള്ളത്.

Free WiFi യും കാര്യങ്ങളും എല്ലാം നമുക്ക് ഇവിടെ available ആണ് കേട്ടോ.

Flight ലൊക്കെ ഉള്ളതുപോലെ front ല് നമുക്ക് screens ഉം അതുപോലെ തന്നെ charging port ഉം

ഒക്കെ available ആണ്. അപ്പോ ഈ business class എന്തായാലും ഒന്ന്

try ചെയ്യാനായിട്ട്

മറക്കരുത് കേട്ടോ.

End of transcript · 144 words

iPhone app Translate videos on your iPhone Paste a TikTok, Instagram or X link, add subtitles in your language and save the video to Photos.

Read any video in your language

Paste a link from X, TikTok, YouTube or Instagram. You get a page like this one.

© 2026 TranslateMom Transcripts Sources Pricing Legal