ലിയോ സിനിമയെക്കുറിച്ചുള്ള പ്രതീക്ഷയും മാത്യുവിനൊപ്പമുള്ള ആവേശവും
ഹായ് ഹായ്.
എന്താണ്?
അത് നമ്മുടെ മാത്യു പട കഴിഞ്ഞിട്ട് ഓടിക്കളഞ്ഞേ.
ആഹാ.
അപ്പോ
ലിയോനെ പറ്റീക്കും പറയാനുണ്ടായിരുന്നോ അല്ലെങ്കിൽ എന്തെങ്കിലുമൊക്കെ.
അയ്യോ അത് അവരുടെ exclusive ആയിരിക്കില്ലേ. അപ്പോ ഞാൻ എന്ത് പറയാനാ.
അല്ല എന്തെങ്കിലും. ലിയോ FDFS കാണുന്നില്ലാ?
പിന്നെ കാണാൻ തീർച്ചയായിട്ടും ആഗ്രഹമുണ്ട്.
എവിട്ന്നാണോ? കേരളത്തിൽ നിന്ന്.
എവിടെയാണോ അവിടെ. ഞാനിപ്പോ shoot ലാണ്.
ഇടയ്ക്ക് അപ്പം ഞാനിപ്പം schedule break ആയത് കൊണ്ട് വന്നതാ ഇവിടെ.
അപ്പം എപ്പോഴാണോ അത് ഞാൻ അവിടെ like shoot ൽ
ആണെങ്കിൽ ഞാൻ അവിടെ തന്നെ പോയി എന്തായാലും കാണാൻ ശ്രമിക്കും.
ദുബായില് shooting ഒക്കെ കഴിഞ്ഞോ? ദുബായില്.
അതൊക്കെ കഴിഞ്ഞതാവാം ചിലപ്പൊ.
നിങ്ങളുടെ expectation എങ്ങനെയുണ്ട്? trailer, teaser ഒക്കെ കണ്ടായിരുന്നോ?
ഏതിന്റെ?
ലിയോന്റെ.
ലിയോന്റെ കണ്ടായിരുന്നു. ഞാൻ അന്ന് shoot ൽ ആയിരുന്നപ്പോ തന്നെ അത്
ഇറങ്ങിയപ്പോ തന്നെ
ഞങ്ങൾ everyone കണ്ടായിരുന്നു. അത് നല്ല expectation ഉണ്ട്.
പ്രത്യേകിച്ച് മാത്യുസ് ഉണ്ട്. അപ്പം അവനുള്ളത് കൊണ്ട് കുറച്ചൂടെ നമുക്ക്
കാണാൻ ഭയങ്കര excitement ഉണ്ടാവും.
അവന്റെ കൂടെ തന്നെ first shows കാണാൻ ഉണ്ടാവുമോ?
ആ ആ അവരുടെ കൂടെ കാണുമോ എനിക്കറിയത്തില്ല. കാരണം അവർ വിചാരിക്കും ആയിരിക്കും കാണുക.
മറ്റുള്ള ഞാൻ ചിലപ്പോ നേരെ സെൽഫ് ആയിരിക്കും. എന്തായാലും കാണും.
അത് ഉറപ്പാണ്.
waiting ആണല്ലേ?
പിന്നെ.
sure.
ശരി.
ഓക്കെ then.
Bye bye.
Bye.
ശരി.
Bye.
Bye.
Safety.
End of transcript · 156 words